View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചെട്ടികുളങ്ങര റ്റെൽ മി നൌ ...

ചിത്രംഛോട്ടാ മുംബൈ (2007)
ചലച്ചിത്ര സംവിധാനംഅൻ‌വർ റഷീദ്
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംരാഹുല്‍ രാജ്‌
ആലാപനംഎം ജി ശ്രീകുമാർ, സായനോര ഫിലിപ്പ്

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on April 1, 2011

ആഹാ...

ചെട്ടി ചെട്ടി ..u r my soul
ചെട്ടി ചെട്ടി
ചെട്ടിക്കുളങ്ങര ഭരണിനാളില്‍
ഉത്സവം കണ്ടുനടക്കുമ്പോള്‍
ചെട്ടിക്കുളങ്ങര ചെട്ടിക്കുളങ്ങര
ചെട്ടിക്കുളങ്ങര ഭരണിനാളില്‍
ഉത്സവം കണ്ടുനടക്കുമ്പോള്‍
കുപ്പിവള കടയ്‌ക്കുള്ളില്‍ ചിപ്പിവളക്കുലയ്‌ക്കിടയില്‍
ഞാന്‍ കണ്ടൊരു പുഷ്‌പമിഴിയുടെ തേരോട്ടം
തേരോട്ടം തേരോട്ടം തേരോട്ടം

കണ്ടാല്‍ അവളൊരു തണ്ടുകാരി ആഹാ
മിണ്ടിയാല്‍ തല്ലുന്ന കോപക്കാരി
ആ കണ്ടാല്‍ അവളൊരു തണ്ടുകാരി
ഓ മിണ്ടിയാല്‍ തല്ലുന്ന കോപക്കാരി
ഓമല്‍ക്കുളിര്‍ മാറില്‍ സ്വര്‍ണ്ണവും

ഉള്ളത്തില്‍ ഗര്‍വ്വും ചൂടുന്ന സ്വത്തുകാരി
അവളെന്റെ മൂളിപ്പാട്ടേറ്റു പാടി
അതു കേട്ടു ഞാനും മറന്നുപാടി (2)
പ്രണയത്തിന്‍ മുന്തിരിത്തോപ്പൊരു നാള്‍ കൊണ്ട്
കരമൊഴിവായ് പതിച്ചുകിട്ടി
ഓ... ഓ... ഓ... ഓ...

am sure there is going to be more than
100 plus surprises before we done

ചെട്ടിക്കുളങ്ങര ഭരണിനാളില്‍
ഉത്സവം കണ്ടുനടക്കുമ്പോള്‍ (2)
അവളെന്റെ മൂളിപ്പാട്ടേറ്റു പാടി
അതു കേട്ടു ഞാനും മറന്നുപാടി
അവളെന്റെ മൂളിപ്പാട്ടേറ്റു പാടി
അതു കേട്ടു ഞാനും മറന്നുപാടി

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on April 1, 2011

ahaaa...
chetti chetii..u r my soul
chettikulangara bharani naalil
ulasavam kandu nadakkumbol
chettikulangara chettikulangara
chettikulangara bharani naalil
ulasavam kandu nadakkumbol
kuppi valaykkullil chippivala kulakkullil
njan kandoru pushpa mizhiyude therottam
therottam...therottam

kandaal avaloru thandu kaari.. aahaa
mindiyaal thallunna kopakkaari
kandaal avaloru thandu kaari
oh..mindiyaal thallunna kopakkaari
omal kulir maaril swarannavum
ulla figurum choodunna swathukaari
avalente moolipattettu paadi
athu kettu njanum marannu paadi
avalente moolipattettu paadi
athu kettu njanum marannu paadi
pranayathin munthiri thopporu naal kond
karamozhi paypathichu kitti
oho...oho ho .....

am sure there is going to be more than
100 plus surprises before we done

chettikulangara bharani naalil
ulasavam kandu nadakkumbol
avalente moolipattettu paadi
athu kettu njanum marannu paadi
avalente moolipattettu paadi
athu kettu njanum marannu paadi



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വാസ്കോ ഡ ഗാമ
ആലാപനം : അഫ്‌സല്‍, റിമി ടോമി, വിപിന്‍ ക്സേവിയര്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : രാഹുല്‍ രാജ്‌
പൂനിലാ
ആലാപനം : സംഗീത പ്രഭു (സംഗീത ശ്രീകാന്ത്), സംഗീത്   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : രാഹുല്‍ രാജ്‌
അടിതടകള്‍ പഠിച്ചവനല്ല
ആലാപനം : ശങ്കര്‍ മഹാദേവന്‍, അർജ്ജുൻ ശശി, സംഗീത്, ശ്രീലക്ഷ്മി, ശ്രീരാഗ് സജി   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ, അർജ്ജുൻ ശശി   |   സംഗീതം : രാഹുല്‍ രാജ്‌
ചെട്ടികുളങ്ങര
ആലാപനം : എം ജി ശ്രീകുമാർ, സായനോര ഫിലിപ്പ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : രാഹുല്‍ രാജ്‌
ഛോട്ടാ മുംബൈ
ആലാപനം : രാഹുല്‍ രാജ്‌, ശ്രീലക്ഷ്മി, ശ്രീരാഗ് സജി   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : രാഹുല്‍ രാജ്‌