

Kaakke Kaakke [M] ...
Movie | Saaphalyam (1999) |
Movie Director | GS Vijayan |
Lyrics | Kaithapram |
Music | MG Radhakrishnan |
Singers | Kallara Gopan |
Lyrics
Added by devi pillai on May 20, 2010 കാക്കേ കാക്കേ കാക്കത്തമ്പ്രാട്ടീ കണ്ണന്റെകൂട്ടിനു വാ അനിയത്തിക്കുറിഞ്ഞി അരയന്നക്കുറുമ്പി ചക്കരക്കുട്ടന് മാമുണ്ണുമ്പോള്‍ കൂട്ടിനിരിക്കാന്‍ വാ കണ്ണിനു കണ്മണി വേണം വീടിനൊരാണ്തരി വേണം നീ വളരണം ഓമന മെയ് വളരേണം കണ്ണാരം പൊത്തിക്കടയ്ക്കാടം പൊത്തി കണ്ണാം തുമ്പി വളരു് നാടിന്നു നാവോര്ക്കുരുന്നേ നിന്നുടെ നാവില്‍ സരസ്വതി ഉണരു് ഉണ്ണിക്കു കൈവള കാല്വള തീര്‍ക്കണം അമ്പിളിത്തട്ടാരേ........... കൊഞ്ചുന്ന കിങ്ങിണി വേണം നാമങ്ങളോതുന്ന നേരം തേനൊഴുകണം പൂക്കില കൈ വളരേണം പൂരക്കളത്തിലും പുള്ളോര്പ്പാട്ടിലും തത്തിക്കളിച്ചു വളരു് ആശാമരത്തിലെ ആലിപ്പഴം കണ്ടെന് ആലിലക്കണ്ണന് വളരു് ചാഞ്ചാടുണ്ണി ചരിഞ്ഞാട് അഞ്ജനക്കൃഷ്ണനുണ്ണീ Added by devi pillai on May 20, 2010 Kaakke kaakke kaakkathambrattee Kannante koottinu vaa Aniyathikurinji arayannakkurumbi Chakkarakkuttan maamunnumbol Koottinirikkaan vaa Kaakke.... Kanninu kanmani venam veedinoraanthari venam Nee valaranam omana mey valarenam (2) Kannaadam pothi kadaykkadam pothi Kannaam thumbi valaru Nadinu navorkkorunne Ninnude navil saraswathi unaru Unnikku kaivala kaal vala Theerkkanam ambili thattare Kaakke.... Konjunna kingini venam Naamangalothunna neram Thenozhukanam pookkila kai valarenam (2) Poorakkalathilum pullor pattilum Thatthikalichu valare Aashaa marathile aalippazham kanden aalilakkannan valare Chanjadunni charinjaadu Anjana krishnanunni Kaakke.......... |
Other Songs in this movie
- Kaakke kaakke [F]
- Singer : KS Chithra | Lyrics : Kaithapram | Music : MG Radhakrishnan
- Kannuneer Thennale (Ambili Thumbi)
- Singer : KJ Yesudas, KS Harishankar | Lyrics : Kaithapram | Music : MG Radhakrishnan
- Maarivilludupanninju
- Singer : MG Sreekumar | Lyrics : Kaithapram | Music : MG Radhakrishnan
- Ponnolappanthalil
- Singer : Sujatha Mohan, Ravisankar | Lyrics : Kaithapram | Music : MG Radhakrishnan