

Ponnolappanthalil ...
Movie | Saaphalyam (1999) |
Movie Director | GS Vijayan |
Lyrics | Kaithapram |
Music | MG Radhakrishnan |
Singers | Sujatha Mohan, Ravisankar |
Play Song |
Audio Provided by: Ralaraj |
Lyrics
Added by Susie on December 16, 2011 ല ല ല ല ല .... പൊന്നോലപ്പന്തലില്‍ വേളിപ്പെണ്ണായെന്റെ സ്വയംവര രാജകുമാരീ വരുമോ ആവണിത്താമര മാലയിടും ഞാന്‍ അരമന മണിയറക്കിളിയായ് മാറും സ്വപ്നത്തില്‍ മംഗല്യക്കൂടാരം തീര്‍ക്കും പാതിരാ തോണിയില്‍ നീയിന്നു വരുമോ (പൊന്നോല ) പൂവണി മേടയില്‍ മാറോടു ചേര്‍ന്നെന്റെ കരളേ നീയെനിക്കെന്തു തരും ആരോരുമറിയാതെ നോമ്പെടുത്തൊരുക്കിയ പ്രേമോദാര മധു പകരും അടി തൊട്ടു മുടി വരെ അലങ്കരിക്കാം നിന്നെ മൂവന്തി കുങ്കുമം ചാര്‍ത്താം അനുരാഗാര്‍ദ്ര രഹസ്യങ്ങളിലെ രതിപരാഗമണിയാം (പൊന്നോല ) മലര്മിഴിയഴകുള്ളൊരോമനക്കുഞ്ഞിനു താലോലം പാടും ഒരുനാള്‍ ഞാന്‍ കടിഞ്ഞൂല്ക്കനവിലെ രാജകുമാരന് പനിനീര് മഞ്ചമൊരുക്കും ഞാന്‍ പിച്ചവച്ചു കളിപ്പതു പെണ്മണിയെങ്കില് മുത്തശ്ശി പേര് വിളിക്കും സാഫല്യങ്ങള്‍ നിറപറ വയ്ക്കും ജന്മമാകെ നിറയും (പൊന്നോല ) ---------------------------------- Added by Susie on December 16, 2011 la la la la la.... ponnolappanthalil velippennaayente swayamvara raajakumaaree varumo aavani thaamara maalayidum njaan aramana maniyarakkiliyaay maarum swapnathil mangalyakkoodaaram theerkkum paathiraa thoniyil neeyinnu varumo (ponnola) poovani medayil maarodu chernnente karale neeyenikkenthu tharum aarorumariyaathe nombeduthorukkiya premodaara madhu pakarum adi thottu mudi vare alankarikkaam ninne moovanthi kunkumam chaarthaam anuraagaardra rahasyangalile rathiparaagamaniyaam (ponnola) malarmizhiyazhakulloromanakkunjinu thaalolam paadum orunaal njaan kadinjoolkkanavile raajakumaaranu panineer manchamorukkum njaan pichavachu kalippathu penmaniyenkil muthasshi peru vilikkum saaphalyangal nirapara vaykkum janmamaake nirayum (ponnola) |
Other Songs in this movie
- Kaakke kaakke [F]
- Singer : KS Chithra | Lyrics : Kaithapram | Music : MG Radhakrishnan
- Kannuneer Thennale (Ambili Thumbi)
- Singer : KJ Yesudas, KS Harishankar | Lyrics : Kaithapram | Music : MG Radhakrishnan
- Maarivilludupanninju
- Singer : MG Sreekumar | Lyrics : Kaithapram | Music : MG Radhakrishnan
- Kaakke Kaakke [M]
- Singer : Kallara Gopan | Lyrics : Kaithapram | Music : MG Radhakrishnan