

Kannuneer Thennale (Ambili Thumbi) ...
Movie | Saaphalyam (1999) |
Movie Director | GS Vijayan |
Lyrics | Kaithapram |
Music | MG Radhakrishnan |
Singers | KJ Yesudas, KS Harishankar |
Lyrics
Added by devi pillai on May 20, 2010,verified by rajagopal അമ്പിളിത്തുമ്പി ആകാശത്തുമ്പി അപ്പൂപ്പന് താടിയായ് പൂമാനത്തെത്തിയ മുത്തശ്ശനെക്കണ്ടു പോരാമോ മുത്തശ്ശനെക്കണ്ടു പോരാമോ കണ്ണുനീര് തെന്നലേ എവിടെയാ പൂമനം? കളിനിലാത്തിങ്കളേ എവിടെയാ മാനസം കാരുണ്യപ്പാല്ക്കടല്ത്തീരത്തു കണ്ടോ താലോലം പാടിയലിയുന്ന ഹൃദയം കിളികളേ കേട്ടുവോ തേങ്ങുമാ നൊമ്പരം പൊന്നുകൊണ്ടൊരു മേട് അതില്‍ മഞ്ഞുകൊണ്ടൊരു വീട് മൂവന്തിവിളക്കു കൊളുത്താന്‍ അമ്മാനത്തപ്പൂപ്പന് നീരാടാന്‍ പൂങ്കടവ് ചിറ്റാടത്തോണി കളിയാടാനക്കിളിയിക്കിളി മുക്കിളിനാക്കിളി തേന്‍ കിളിമൊഴികള്‍ നാലകത്തൊരു മുല്ല അതിലിത്തിരിമുല്ലപ്പൂവ് പൂവിറുക്കാന്‍ പോരുന്നോ കരുമാടിക്കൂട്ടരേ തത്തമ്മക്കളമൊഴിയില് തിരുനാമച്ചിന്ത് മച്ചിന്മേല് മൂത്തോര് വാക്കും മുതുനെല്ലിക്കേം തിരുമുടിയഴകും അമ്പിളിത്തുമ്പി ആകാശത്തുമ്പി അപ്പൂപ്പന് താടിയായ് പൂമാനത്തെത്തിയ മുത്തശ്ശനെക്കണ്ടു പോരാമോ മുത്തശ്ശനെക്കണ്ടു പോരാമോ ---------------------------------- Added by devi pillai on May 20, 2010 ambilithumbi aakaashathumbi appooppanthaadiyaay poomaanathethiya muthassanekkandu poraamo muthassanekkandu poraamo? kannuneer thennale evideyaa poomanam kalinilaathinkale evideyaa maanasam kaarunyappaalkkadaltheerathu kando thaalolam paadiyaliyunna hridayam kilikale kettuvo thenguma nombaram ponnu kondoru medu athil manju kondoru veedu moovanthivilakku koluthaan ammaanathappooppan neeraadaan poonkadavu chittaadathoni kaliyaadaan akkiliyikkili mukkili naakkili then kilimozhikal naalakathoru mulla athilithiri mullappoovu poovirukkaan porunno karumaadikkoottare thathammakkalamozhiyil thirunaamachinthu machinmel moothor vaakkum muthunellikkem thirumudiyazhakum ambilithumbi aakaashathumbi appooppanthaadiyaay poomaanathethiya muthassanekkandu poraamo muthassanekkandu poraamo? |
Other Songs in this movie
- Kaakke kaakke [F]
- Singer : KS Chithra | Lyrics : Kaithapram | Music : MG Radhakrishnan
- Maarivilludupanninju
- Singer : MG Sreekumar | Lyrics : Kaithapram | Music : MG Radhakrishnan
- Ponnolappanthalil
- Singer : Sujatha Mohan, Ravisankar | Lyrics : Kaithapram | Music : MG Radhakrishnan
- Kaakke Kaakke [M]
- Singer : Kallara Gopan | Lyrics : Kaithapram | Music : MG Radhakrishnan