L.O.V.E Love Birds ...
Movie | Collector Malathi (1967) |
Movie Director | M Krishnan Nair |
Lyrics | Vayalar |
Music | MS Baburaj |
Singers | KJ Yesudas, LR Eeswari, Chorus |
Lyrics
Lyrics submitted by: Dr. Susie Pazhavarical L...O...V...E...LOVE... lovebirds lovebirds lovebirds... lallallalam lallallalam lovebirds lallallalam lallallalam lovebirds pullichirakurummi thullaattam thullum lovebirds ... vanne po...lovebirds...vanne po... lovebirds lovebirds lovebirds lallallalam lallallalam lovebirds lallallalam lallallalam lovebirds pullichirakurummi thullaattam thullum lovebirds ... vanne po...lovebirds...vanne po... lovebirds lovebirds lovebirds aalee maalee aattin kadavil thaalee peelee kalppadavil aalee maalee aattin kadavil thaalee peelee kalppadavil aalee...maalee...aattin kadavil thaalee...peelee...kalppadavil kaattum kondilaveyilum konde paattu paadum kilikiliye kaattum kondilaveyilum konde paattu paadum kilikiliye kilikiliye... vanne po...vanne po... kaattil pokaam pookkalirukkaam kaattaruviyil mungikkulikkaam kaattil pokaam pookkalirukkaam kaattaruviyil mungikkulikkaam kaattil...pokaam...pookkalirukkaam kaattaruviyil...mungikkulikkaam akkarathaamarapoykayile arayannathine kondum poraam akkarathaamarapoykayile arayannathine kondum poraam lovebirds lovebirds lovebirds midukkippennu kochumidukkippennu paadam padikkum prasangikkum - pakshe premikkaan penninarinjoodaa midukkippennu kochumidukkippennu paadam padikkum prasangikkum - pakshe premikkaan penninarinjoodaa kaalathum vaikittum special tuitionnu leelamma teacheru venam kaalathum vaikittum special tuitionnu leelamma teacheru venam verutheyirikkumbol premelekhanam ezhuthippadikkenam verutheyirikkumbol premelekhanam ezhuthippadikkenam aa premalekhanam ezhuthumbolente melvilaasam marakkaruthe aa premalekhanam ezhuthumbolente melvilaasam marakkaruthe marakkaruthe...marakkaruthe...marakkaruthe... L...O...V...E...LOVE... | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ എല്‍ ...ഓ ...വീ ...ഇ ... ലവ്... ലവ് ബേര്‍ഡ്സ് ലവ് ബേര്‍ഡ്സ് ലവ് ബേര്‍ഡ്സ് ലല്ലല്ലലം ലല്ലല്ലലം ലവ് ബേര്‍ഡ്സ് ലല്ലല്ലലം ലല്ലല്ലലം ലവ് ബേര്‍ഡ്സ് പുള്ളിച്ചിറകുരുമ്മി തുള്ളാട്ടം തുള്ളും ലവ് ബേര്‍ഡ്സ് ... വന്നേ പോ ...ലവ് ബേര്‍ഡ്സ്...വന്നേ പോ ... ലവ് ബേര്‍ഡ്സ് ലവ് ബേര്‍ഡ്സ് ലവ് ബേര്‍ഡ്സ് ലല്ലല്ലലം ലല്ലല്ലലം ലവ് ബേര്‍ഡ്സ് ലല്ലല്ലലം ലല്ലല്ലലം ലവ് ബേര്‍ഡ്സ് പുള്ളിച്ചിറകുരുമ്മി തുള്ളാട്ടം തുള്ളും ലവ് ബേര്‍ഡ്സ്... വന്നേ പോ ...ലവ് ബേര്‍ഡ്സ്...വന്നേ പോ ... ലവ് ബേര്‍ഡ്സ് ലവ് ബേര്‍ഡ്സ് ലവ് ബേര്‍ഡ്സ് ആലീ മാലീ ആറ്റിന് കടവില്‍ താലീ പീലീ കല്പ്പടവില് ആലീ മാലീ ആറ്റിന് കടവില്‍ താലീ പീലീ കല്പ്പടവില് ആലീ ...മാലീ ...ആറ്റിന് കടവില്‍ താലീ ...പീലീ ...കല്പ്പടവില് കാറ്റും കൊണ്ടിളവെയിലും കൊണ്ടേ പാട്ട് പാടും കിളികിളിയേ കാറ്റും കൊണ്ടിളവെയിലും കൊണ്ടേ പാട്ട് പാടും കിളികിളിയേ കിളികിളിയേ ... വന്നേ പോ ...വന്നേ പോ ... കാട്ടില്‍ പോകാം പൂക്കളിറുക്കാം കാട്ടരുവിയില്‍ മുങ്ങിക്കുളിക്കാം കാട്ടില്‍ പോകാം പൂക്കളിറുക്കാം കാട്ടരുവിയില്‍ മുങ്ങിക്കുളിക്കാം കാട്ടില്‍ ...പോകാം ...പൂക്കളിറുക്കാം കാട്ടരുവിയില്‍ ...മുങ്ങിക്കുളിക്കാം അക്കരത്താമരപ്പൊയ്കയിലെ അരയന്നത്തിനെ കൊണ്ടും പോരാം അക്കരത്താമരപ്പൊയ്കയിലെ അരയന്നത്തിനെ കൊണ്ടും പോരാം ലവ് ബേര്‍ഡ്സ് ലവ് ബേര്‍ഡ്സ് ലവ് ബേര്‍ഡ്സ് മിടുക്കിപ്പെണ്ണ് കൊച്ചു മിടുക്കിപ്പെണ്ണ് പാഠം പഠിക്കും പ്രസംഗിക്കും - പക്ഷെ പ്രേമിക്കാന്‍ പെണ്ണിനറിഞ്ഞൂടാ മിടുക്കിപ്പെണ്ണ് കൊച്ചു മിടുക്കിപ്പെണ്ണ് പാഠം പഠിക്കും പ്രസംഗിക്കും - പക്ഷെ പ്രേമിക്കാന്‍ പെണ്ണിനറിഞ്ഞൂടാ കാലത്തും വൈകിട്ടും സ്പെഷ്യല്‍ ട്യൂഷന്നു ലീലമ്മ ടീച്ചറു വേണം കാലത്തും വൈകിട്ടും സ്പെഷ്യല്‍ ട്യൂഷന്നു ലീലമ്മ ടീച്ചറു വേണം വെറുതെയിരിക്കുമ്പോള്‍ പ്രേമലേഖനം എഴുതിപ്പഠിക്കേണം വെറുതെയിരിക്കുമ്പോള്‍ പ്രേമലേഖനം എഴുതിപ്പപഠിക്കേണം ആ പ്രേമലേഖനം എഴുതുമ്പോളെന്റെ മേല്‍വിലാസം മറക്കരുതേ ആ പ്രേമലേഖനം എഴുതുമ്പോളെന്റെ മേല്‍വിലാസം മറക്കരുതേ മറക്കരുതേ ...മറക്കരുതേ ...മറക്കരുതേ ... എല്‍ ...ഓ ...വീ ...ഇ ...ലവ് ... |
Other Songs in this movie
- Bhaarathappuzhayile
- Singer : KJ Yesudas | Lyrics : Vayalar | Music : MS Baburaj
- Karuthapenne Ninte
- Singer : KJ Yesudas, P Susheela | Lyrics : Vayalar | Music : MS Baburaj
- Neelakkoovala Poovukalo
- Singer : KJ Yesudas | Lyrics : Vayalar | Music : MS Baburaj
- Ambalapparambil
- Singer : KJ Yesudas, P Leela | Lyrics : Vayalar | Music : MS Baburaj