Karuthapenne Ninte ...
Movie | Collector Malathi (1967) |
Movie Director | M Krishnan Nair |
Lyrics | Vayalar |
Music | MS Baburaj |
Singers | KJ Yesudas, P Susheela |
Lyrics
Lyrics submitted by: Dr. Susie Pazhavarical karutha penne ninte kannaadichillinullil varachatharaanente varnna chithram varachatharaanente varnna chithram... manassinte chumaril chithram varaykkum anuraagamennoru chithrakaaran anuraagamennoru chithrakaaran (karutha) kaamukiyalla kalithozhiyalla prema sarvaswamallo nee (kaamukiyalla) kaalidaasante shakunthala poloru graama kanyakayallo nee (kalidaasante) dukhathin chuzhiyilee mothiram pokumo dushyanthan enne marakkumo dushyanthan enne marakkumo (karutha) ee manohara maalini theeravum prema sundara sandhyakalum (ee manohara) champaka thanalumee chandana shilayum engane marakkuvathengane naam (chambaka) engine marakkuvathengine naam (karutha) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള കറുത്തപെണ്ണേ നിന്റെ കണ്ണാടിച്ചില്ലിനുള്ളില്‍ വരച്ചതാരാണെന്റെ വര്‍ണ്ണചിത്രം? വരച്ചതാരാണെന്റെ വര്‍ണ്ണചിത്രം? മനസ്സിന്റെ ചുവരില്‍ ചിത്രം വരയ്ക്കും അനുരാഗമെന്നൊരു ചിത്രകാരന് അനുരാഗമെന്നൊരു ചിത്രകാരന് (കറുത്തപെണ്ണേ..) കാമുകിയല്ല കളിത്തോഴിയല്ല പ്രേമസര്‍വ്വസ്വമല്ലോ നീ(2) കാളിദാസന്റെ ശകുന്തളപോലൊരു ഗ്രാമകന്യകയല്ലോ നീ(2) ദു:ഖത്തിന് ചുഴിയിലീ മോതിരം പോകുമോ, ദുഷ്യന്തനെന്നെ മറക്കുമോ? ദുഷ്യന്തനെന്നെ മറക്കുമോ? (കറുത്തപെണ്ണേ..) ഈമനോഹര മാലിനിതീരവും പ്രേമസുന്ദര സന്ധ്യകളും(2) ചമ്പകത്തണലുമീ ചന്ദനശിലയും എങ്ങിനെ മറക്കുവതെങ്ങിനെ നാം? ചമ്പകത്തണലുമീ ചന്ദനശിലയും എങ്ങിനെ മറക്കുവതെങ്ങിനെ നാം? (കറുത്തപെണ്ണേ..) |
Other Songs in this movie
- Bhaarathappuzhayile
- Singer : KJ Yesudas | Lyrics : Vayalar | Music : MS Baburaj
- Neelakkoovala Poovukalo
- Singer : KJ Yesudas | Lyrics : Vayalar | Music : MS Baburaj
- Ambalapparambil
- Singer : KJ Yesudas, P Leela | Lyrics : Vayalar | Music : MS Baburaj
- L.O.V.E Love Birds
- Singer : KJ Yesudas, LR Eeswari, Chorus | Lyrics : Vayalar | Music : MS Baburaj