Ambalapparambil ...
Movie | Collector Malathi (1967) |
Movie Director | M Krishnan Nair |
Lyrics | Vayalar |
Music | MS Baburaj |
Singers | KJ Yesudas, P Leela |
Lyrics
Lyrics submitted by: Sreedevi Pillai dheerasameere....yamunaatheere vasathivane vanamaali ambalapparambil ninnozhukiyozhuki varum ashtapadi gaanam manassil vaarithoovukayanoru madhuramadhuravikaaram ambalapparambil ekanthathakalil unmadamunarthumee mookaanuraagasamgeetham abhilaashangale chirakaniyikkumpol adimudi koritharichupokum njan adimudikoritharichupokum ithile ozhukum poonilaavoru yamunayayirunnenkil karayil nilkkumee radahathannarikil varumayirunnoo kalithozhan thedi varumayirunnoo kalithozhan | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ധീരസമീരേ യമുനാതീരേ വസതിവനേ വനമാലീ അമ്പലപ്പറമ്പില്നിന്നൊഴുകിയൊഴുകിവരും അഷ്ടപദീഗാനം മനസ്സില്‍ വാരിത്തൂവുകയാണൊരു മധുരമധുരവികാരം ഏകാന്തതകളില്‍ ഉന്മാദമുണര്‍ത്തുമീ മൂകാനുരാഗസംഗീതം അഭിലാഷങ്ങളെ ചിറകണിയിക്കുമ്പോള് അടിമുടികോരിത്തരിച്ചുപോകും ഞാന്‍ അടിമുടികോരിത്തരിച്ചുപോകും.. ഇതിലേ ഒഴുകും പൂനിലാവൊരു യമുനയായിരുന്നെങ്കില് കരയില്‍ നില്ക്കുമീ രാധതന്നരികില് വരുമായിരുന്നൂ കളിത്തോഴന്‍ തേടി വരുമായിരുന്നൂ കളിത്തോഴന്‍... |
Other Songs in this movie
- Bhaarathappuzhayile
- Singer : KJ Yesudas | Lyrics : Vayalar | Music : MS Baburaj
- Karuthapenne Ninte
- Singer : KJ Yesudas, P Susheela | Lyrics : Vayalar | Music : MS Baburaj
- Neelakkoovala Poovukalo
- Singer : KJ Yesudas | Lyrics : Vayalar | Music : MS Baburaj
- L.O.V.E Love Birds
- Singer : KJ Yesudas, LR Eeswari, Chorus | Lyrics : Vayalar | Music : MS Baburaj