

Ee Valliyil Ninnu Chemme ...
Movie | Ollathumathi (1967) |
Movie Director | KS Sethumadhavan |
Lyrics | Kumaranasan |
Music | LPR Varma |
Singers | AP Komala, Renuka |
Lyrics
Added by parvathy venugopal on September 20, 2009 ഈ വല്ലിയില്‍ നിന്നു ചെമ്മേ പൂക്കള്‍ പോകുന്നിതാ പറന്നമ്മേ ഈ വല്ലിയില്‍ നിന്നു ചെമ്മേ പൂക്കള്‍ പോകുന്നിതാ പറന്നമ്മേ പൂക്കള്‍ പോകുന്നിതാ പറന്നമ്മേ തെറ്റി നിനക്കുണ്ണി ചൊല്ലാം -നല്‍പ്പൂ മ്പാറ്റകളല്ലേയിതെല്ലാം നല്‍പ്പൂ മ്പാറ്റകളല്ലേയിതെല്ലാം മേല്ക്കുമേലിങ്ങിവ പൊങ്ങി വിണ്ണില്‍ നോക്കമ്മേ എന്തൊരു ഭംഗി അയ്യോ പോയ് കൂടിക്കളിപ്പാന്‍ അമ്മേ വയ്യേ എനിക്കു പറപ്പാന്‍ (ഈ വല്ലിയില്‍) അവാത്തതിങ്ങനെ എണ്ണി ചുമ്മാ മാഴ്കൊല്ലാ എന്നോമലുണ്ണി പിച്ച നടന്നു കളിപ്പൂ നീയീ പിച്ചകമുണ്ടോ നടപ്പൂ പിച്ച നടന്നു കളിപ്പൂ നീയീ പിച്ചകമുണ്ടോ നടപ്പൂ അമ്മട്ടിലായതെന്തെന്നാല്‍ ഞാനൊരുമ്മ തരാമമ്മ ചൊന്നാല് നാമിങ്ങറിയുവതല്പം എല്ലാം ഓമനേ ദൈവസങ്കല്പം - എല്ലാം ഓമനേ ദൈവസങ്കല്പം (ഈ വല്ലിയില്‍) ---------------------------------- Added by Susie on September 28, 2009 ee valliyil ninnu chemme pookkal pokunnithaa parannamme ee valliyil ninnu chemme pookkal pokunnithaa parannamme thetti ninakkunni chollaam - nalppoom paattakalalle ithellaam nalppoompaattakalalle ithellaam melkkumelingiva pongi vinnil nokkamme enthoru bhangi ayyo poy koodi kalippaan amme vayye enikku parappaan (ee valliyil) aavaathathingane enni chummaa mazhkollaa ennomalunni picha nadannu kalippoo neeyee pichakamundo nadappoo picha nadannu kalippoo neeyee pichakamundo nadappoo ammattilaayathenthennaal njaanorumma tharaamamma chonnaal naamingariyuvathalppam - ellaam omane deivasankalppam - ellaam omane deivasanpalppam (ee valliyil) |
Other Songs in this movie
- Ajnaatha Sakhi
- Singer : KJ Yesudas | Lyrics : Vayalar | Music : LPR Varma
- Unni Virinjittum
- Singer : Kamukara | Lyrics : SK Nair | Music : LPR Varma
- Santhaapaminnu Naattaarkku
- Singer : Kamukara | Lyrics : SK Nair | Music : LPR Varma
- Shankuppilla Kannirukkumbol
- Singer : Sarath Chandran | Lyrics : Thikkurissi Sukumaran Nair | Music : LPR Varma
- Maaran Varunnennu
- Singer : P Leela, B Vasantha | Lyrics : Ramachandran | Music : LPR Varma
- Njanoru Kashmeeri Sundari
- Singer : AP Komala, B Vasantha, Renuka | Lyrics : P Bhaskaran | Music : LPR Varma