Maaran Varunnennu ...
Movie | Ollathumathi (1967) |
Movie Director | KS Sethumadhavan |
Lyrics | Ramachandran |
Music | LPR Varma |
Singers | P Leela, B Vasantha |
Lyrics
Added by devi pillai on January 8, 2009 മാരന്‍ വരുന്നെന്നു കേട്ടപ്പോള്‍ വാസന്തിചേച്ചിക്ക് മന്ദഹാസം മ്... മന്ദഹാസം.... മന്ദഹാസം സുകുമാരന്‍ വരുന്നെന്ന് കേട്ടപ്പോള്‍ വാസന്തിചേച്ചിക്ക് മന്ദഹാസം മ്.. മന്ദഹാസം.... മന്ദഹാസം കാലൊച്ച ദൂരത്ത് കേട്ടില്ലതിന്‍ മുന്‍പ് കള്ളിക്ക് രോമാഞ്ച കുപ്പായം.. ഹാ കള്ളിക്ക് രോമാഞ്ചക്കുപ്പായം ആദ്യത്തെ രാത്രിയില്‍ ആനന്ദ രാത്രിയില്‍ ആരോമലാളേ നീയെന്തുചെയ്യും? അരികത്തുചിരിയുമായണയുന്ന കള്ളന്റെ പിടിയില്‍ നിന്നോടി ഞാന്‍ ദൂരെ നില്‍ക്കും പുരികം കൊണ്ടെയ്യുന്ന മലരമ്പു കൊള്ളുമ്പോള്‍ മിഴി രണ്ടും പൊത്തിഞാന്‍ തലകുനിക്കും വിരിയിട്ട ജാലകമറപറ്റി നിന്നു ഞാന്‍ ഒളികണ്ണാല്‍ തോഴനെ മാല ചാര്‍ത്തും ---------------------------------- Added by devi pillai on March 11, 2010 maaran varunnennu kettappol vaasanthichechikku mandahaasam mm... mandahaasam sukumaran varunnennu kettappol vaasantichechikku mandahaasam mandahaasam mandahaasam kaalocha doorathu kettillathin munpu kallikku romanchakkuppaayam haa kallikku tmancakkuppaayam aadyathe raathriyil aanandaraathriyil aaromalaale neeyenthucheyyum arikathu chiriyumaayanayunna kallante pidiyil ninnodinjaan doorenilkkum purikam kondeyyunna malarambu kollumpol mizhirandum pothinjaan thalakunikkum viriitta jaalakamarapatti ninnu njaan olikannaal thozhane maalachaarthum |
Other Songs in this movie
- Ajnaatha Sakhi
- Singer : KJ Yesudas | Lyrics : Vayalar | Music : LPR Varma
- Unni Virinjittum
- Singer : Kamukara | Lyrics : SK Nair | Music : LPR Varma
- Santhaapaminnu Naattaarkku
- Singer : Kamukara | Lyrics : SK Nair | Music : LPR Varma
- Ee Valliyil Ninnu Chemme
- Singer : AP Komala, Renuka | Lyrics : Kumaranasan | Music : LPR Varma
- Shankuppilla Kannirukkumbol
- Singer : Sarath Chandran | Lyrics : Thikkurissi Sukumaran Nair | Music : LPR Varma
- Njanoru Kashmeeri Sundari
- Singer : AP Komala, B Vasantha, Renuka | Lyrics : P Bhaskaran | Music : LPR Varma