Shankuppilla Kannirukkumbol ...
Movie | Ollathumathi (1967) |
Movie Director | KS Sethumadhavan |
Lyrics | Thikkurissi Sukumaran Nair |
Music | LPR Varma |
Singers | Sarath Chandran |
Play Song |
Audio Provided by: Jay Mohan |
Lyrics
Added by venu on October 11, 2009 & corrected by KV Ashtamoorthi ശങ്കുപ്പിള്ള കണ്ണിറുക്കുമ്പോള്‍ ശകുന്തളേ നിന്നെയോര്‍മ്മ വരും ചേര്‍ത്തലമുക്കിലെ ബസ് സ്റ്റോപ്പു കാണുമ്പോള്‍ ശകുന്തളേ നിന്നെയോര്‍മ്മ വരും ശകുന്തളേ - ശകുന്തളേ പാടത്തെ തൈനാൻ നനയ്ക്കുവാനങ്ങനെ പമ്പുകള്‍ വെള്ളമൊഴുക്കുമ്പോള്‍ ജീപ്പുകാറുകള്‍ വെറികൊണ്ടു പായുമ്പോള്‍ നിന്നെക്കുറിച്ചെനിക്കോര്‍മ്മ വരും നിന്നെക്കുറിച്ചെനിക്കോര്‍മ്മ വരും ശകുന്തളേ - ശകുന്തളേ (ശങ്കുപ്പിള്ള) താമരക്കുളങ്ങരെ പിടത്താറാവുകള്‍ ചിറകും കുടഞ്ഞു നടക്കുമ്പോള്‍ റ്റൈപ്പുറൈറ്ററിന്‍ ടകടക കേള്‍ക്കുമ്പോള്‍ നിന്നെക്കുറിച്ചെനിക്കോര്‍മ്മ വരും നിന്നെക്കുറിച്ചെനിക്കോര്‍മ്മ വരും ശകുന്തളേ - ശകുന്തളേ ---------------------------------- Added by Susie on May 13, 2010 shankuppilla kannirukkumbol shakunthale ninneyormma varum cherthala mukkile bus stop-u kaanumbol shakunthale ninne ormma varum shakunthale...shakunthale... paadathe thainaan nanaykkuvaanangane pump-ukal vellamozhukkumbol jeeppu kaarukal verikondu paayumbol ninnekkurichenikkormma varum ninnekkurichenikkormma varum shakunthale...shakunthale... (shankuppilla) thaamarakkulangare pidathaaraavukal chirakum kudanju nadakkumbol typewriter-in takattaka kelkkumbol ninnekkurichenikkormma varum ninnekkurichenikkormma varum shakunthale...shakunthale... |
Other Songs in this movie
- Ajnaatha Sakhi
- Singer : KJ Yesudas | Lyrics : Vayalar | Music : LPR Varma
- Unni Virinjittum
- Singer : Kamukara | Lyrics : SK Nair | Music : LPR Varma
- Santhaapaminnu Naattaarkku
- Singer : Kamukara | Lyrics : SK Nair | Music : LPR Varma
- Ee Valliyil Ninnu Chemme
- Singer : AP Komala, Renuka | Lyrics : Kumaranasan | Music : LPR Varma
- Maaran Varunnennu
- Singer : P Leela, B Vasantha | Lyrics : Ramachandran | Music : LPR Varma
- Njanoru Kashmeeri Sundari
- Singer : AP Komala, B Vasantha, Renuka | Lyrics : P Bhaskaran | Music : LPR Varma