മാരൻ വരുന്നെന്നു ...
ചിത്രം | ഒള്ളതുമതി (1967) |
ചലച്ചിത്ര സംവിധാനം | കെ എസ് സേതുമാധവന്‍ |
ഗാനരചന | രാമചന്ദ്രൻ |
സംഗീതം | എല്‍ പി ആര്‍ വര്‍മ |
ആലാപനം | പി ലീല, ബി വസന്ത |
വരികള്‍
Added by devi pillai on January 8, 2009 മാരന്‍ വരുന്നെന്നു കേട്ടപ്പോള്‍ വാസന്തിചേച്ചിക്ക് മന്ദഹാസം മ്... മന്ദഹാസം.... മന്ദഹാസം സുകുമാരന്‍ വരുന്നെന്ന് കേട്ടപ്പോള്‍ വാസന്തിചേച്ചിക്ക് മന്ദഹാസം മ്.. മന്ദഹാസം.... മന്ദഹാസം കാലൊച്ച ദൂരത്ത് കേട്ടില്ലതിന്‍ മുന്‍പ് കള്ളിക്ക് രോമാഞ്ച കുപ്പായം.. ഹാ കള്ളിക്ക് രോമാഞ്ചക്കുപ്പായം ആദ്യത്തെ രാത്രിയില്‍ ആനന്ദ രാത്രിയില്‍ ആരോമലാളേ നീയെന്തുചെയ്യും? അരികത്തുചിരിയുമായണയുന്ന കള്ളന്റെ പിടിയില്‍ നിന്നോടി ഞാന്‍ ദൂരെ നില്‍ക്കും പുരികം കൊണ്ടെയ്യുന്ന മലരമ്പു കൊള്ളുമ്പോള്‍ മിഴി രണ്ടും പൊത്തിഞാന്‍ തലകുനിക്കും വിരിയിട്ട ജാലകമറപറ്റി നിന്നു ഞാന്‍ ഒളികണ്ണാല്‍ തോഴനെ മാല ചാര്‍ത്തും ---------------------------------- Added by devi pillai on March 11, 2010 maaran varunnennu kettappol vaasanthichechikku mandahaasam mm... mandahaasam sukumaran varunnennu kettappol vaasantichechikku mandahaasam mandahaasam mandahaasam kaalocha doorathu kettillathin munpu kallikku romanchakkuppaayam haa kallikku tmancakkuppaayam aadyathe raathriyil aanandaraathriyil aaromalaale neeyenthucheyyum arikathu chiriyumaayanayunna kallante pidiyil ninnodinjaan doorenilkkum purikam kondeyyunna malarambu kollumpol mizhirandum pothinjaan thalakunikkum viriitta jaalakamarapatti ninnu njaan olikannaal thozhane maalachaarthum |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അജ്ഞാതസഖീ
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : എല്‍ പി ആര്‍ വര്‍മ
- ഉണ്ണി വിരിഞ്ഞിട്ടും
- ആലാപനം : കമുകറ | രചന : എസ് കെ നായര്‍ | സംഗീതം : എല്‍ പി ആര്‍ വര്‍മ
- സന്താപമിന്നു നാട്ടാര്‍ക്കു
- ആലാപനം : കമുകറ | രചന : എസ് കെ നായര്‍ | സംഗീതം : എല്‍ പി ആര്‍ വര്‍മ
- ഈ വല്ലിയില്‍നിന്നു ചെമ്മേ
- ആലാപനം : എ പി കോമള, രേണുക | രചന : കുമാരനാശാന്‍ | സംഗീതം : എല്‍ പി ആര്‍ വര്‍മ
- ശങ്കുപ്പിള്ള കണ്ണിറുക്കുമ്പോള്‍
- ആലാപനം : ശരത് ചന്ദ്രന്‍ | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : എല്‍ പി ആര്‍ വര്‍മ
- ഞാനൊരു കാശ്മീരിസുന്ദരി
- ആലാപനം : എ പി കോമള, ബി വസന്ത, രേണുക | രചന : പി ഭാസ്കരൻ | സംഗീതം : എല്‍ പി ആര്‍ വര്‍മ