പോര്‍മുലക്കച്ചയുമായ് ...
ചിത്രം | വിരുന്നുകാരി (1969) |
ചലച്ചിത്ര സംവിധാനം | പി വേണു |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | എംഎസ് ബാബുരാജ് |
ആലാപനം | പി ലീല |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on June 12, 2010 പോർമുലക്കച്ചയുമായ് ശയനവേഷത്തിൽ പാർവണചന്ദ്രികയിറങ്ങി വന്നൂ അമ്പിളിത്താലത്തിൽ താംബൂലമൊരുക്കീ ചെമ്പകമലർമെത്ത നിവർത്തി ചന്ദനമണിയറ വാതിൽ തുറന്നവൾ ഉമ്മറപ്പടി ചാരിയിരുന്നു എന്തിനോ ഉമ്മറപ്പടി ചാരിയിരുന്നു കല്യാണ വീട്ടിലെ കിടപ്പറയിൽ രാഗ കല്ലോലമലതല്ലും ഹൃദയവുമായ് മാടി വിളിക്കുന്നതാരെ നീ നാണത്തിൻ മൂടുപടമണിഞ്ഞ മണവാട്ടി മഞ്ഞിൻ മൂടു പടമണിഞ്ഞ മണവാട്ടി (പോർമുല...) ---------------------------------- Added by devi pillai on November 17, 2010 pormulakkachayumaay shayanaveshathil paarvana chandrikayirangivannu ambilithaalathil thaamboolamorukki chembakamalarmetha nivarthi chandana maniyara vaathil thurannaval ummarappadi chaariyirunnu enthino ummarappadi chaariyirunnu kalyaanaveettile kidapparayil raaga kallolamalathallum hridayavumaay maadivilikkunnathaare nee naanathin moodupadamaninja manavaatti manjin moodupadamaninja manavaatti |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മുറ്റത്തെമുല്ലതന്‍
- ആലാപനം : എസ് ജാനകി | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- ഇന്നലെ ഞാനൊരു
- ആലാപനം : എസ് ജാനകി, സി ഒ ആന്റോ | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- അമ്പാടി പെണ്ണുങ്ങളോടു
- ആലാപനം : പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- വാസന്ത സദനത്തിന്‍
- ആലാപനം : പി ജയചന്ദ്രൻ | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- ചുമലില്‍ സ്വപ്നത്തിന്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്