View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നിശാഗന്ധി നീയെത്രധന്യ ...

ചിത്രംനീ എത്ര ധന്യ (1987)
ചലച്ചിത്ര സംവിധാനംജേസി
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

nishaagandhi neeyethra dhanya
ninakkullathellaam edukkaan kothikkum
nishaavaadamodikkithachethinin
pattu chelaanchalathil pidikke
pattu chelaanchalathil pidikke
karam kooppiyekaagramay
santham nishabdamaay
dheeramethoru nirvaana manthram japichu
nilaavasthamichu
mizhicheppadachu
sanishwaasamaa hamsagaanam nilachu
nishaagandhi neeyethra dhanya
nishaagandhi neeyethra dhanya
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

നിശാഗന്ധി നീയെത്ര ധന്യ
നിനക്കുള്ളതെല്ലാം എടുക്കാന്‍ കൊതിക്കും
നിശാവാദമോടിക്കിതച്ചെത്തിനിന്‍
പട്ടുചേലാഞ്ചലത്തില്‍ പിടിക്കേ
പട്ടുചേലാഞ്ചലത്തില്‍ പിടിക്കെ
കരം കൂപ്പിയേകാഗ്രമായ്‌
ശാന്തം നിശ്ശബ്ദമായ്‌
ധീരമേതൊരു നിര്‍വ്വാണ മന്ത്രം ജപിച്ചൂ
നിലാവസ്തമിച്ചു
മിഴിച്ചെപ്പടച്ചു
സനിശ്വാസമാ ഹംസഗാനം നിലച്ചു
നിശാഗന്ധി നീയെത്ര ധന്യ
നിശാഗന്ധി നീയെത്ര ധന്യ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അരികില്‍ നീയുണ്ടായിരുന്നെങ്കില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ
ഭൂമിയെ സ്നേഹിച്ച
ആലാപനം : പി മാധുരി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ
കുങ്കുമക്കല്‍പ്പടവുതോറും
ആലാപനം : ആര്‍ ഉഷ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ
പുലരികള്‍ സന്ധ്യകള്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ