View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Pularikal Sandhyakal ...

MovieNeeyethra Dhanya (1987)
Movie DirectorJeasy
LyricsONV Kurup
MusicG Devarajan
SingersKJ Yesudas
Play Song
Audio Provided by: Sandhya Sasee

Lyrics

Lyrics submitted by: Indu Ramesh

aa... aa... aa...
Pularikal.. aa.. sandhyakal.. aa.. pulakitha raavukal
poovittu pukazh paadunnu.. aa..
aadi thimirthu neeraazhikal moonnumor-
ananda moorchayil aazhunnu aazhunnu...
(pularikal... )
pularikal.. sandhyakal...

sooryane snehicha poovinte mohavum
sooryanum doore erinju nilkke.. (sooryane snehicha.. )
snehicha thettinee ekaanthathayude
vedana thaane varicha devee.. (snehicha.. )
pokkuveyil nin prasaadam
pokkuveyil nin prasaadam
ee aardrasmitham nin prasaadam
aardrasmitham nin prasaadam...
(pularikal... )

vaarippunarnnum pinvaangum thirayodu
kori tharikkunna theeramothi.. (vaarippunarnnum.. )
aayiram janmathin saaphalyamaakave
ee oru maathra enikku thannu.. (aayiram.. )
manthari than aathma harsham
manthari than aathma harsham
moovanthi veyilaay urukunnu
anthiveyilaay urukunnu...
(Pularikal... )
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

ആ... ആ... ആ...
പുലരികള്‍.. ആ.. സന്ധ്യകള്‍.. ആ.. പുളകിതരാവുകള്‍
പൂവിട്ട് പുകഴ് പാടുന്നു.. ആ..
ആടിത്തിമിര്‍ത്തു നീരാഴികള്‍ മൂന്നുമൊ-
രാനന്ദമൂര്‍ച്ചയിലാഴുന്നു.. ആഴുന്നു...
(പുലരികള്‍... )
പുലരികള്‍.. സന്ധ്യകള്‍...

സൂര്യനേ സ്നേഹിച്ച പൂവിന്റെ മോഹവും
സൂര്യനും ദൂരേ എരിഞ്ഞുനില്‍ക്കെ ..(സൂര്യനേ സ്നേഹിച്ച.. )
സ്നേഹിച്ച തെറ്റിനീ ഏകാന്തതയുടെ
വേദന താനേ വരിച്ച ദേവീ.. (സ്നേഹിച്ച.. )
പോക്കുവെയില്‍ നിന്‍ പ്രസാദം
പോക്കുവെയില്‍ നിന്‍ പ്രസാദം
ഈ ആര്‍ദ്രസ്മിതം നിന്‍ പ്രസാദം
ആര്‍ദ്രസ്മിതം നിന്‍ പ്രസാദം...
(പുലരികൾ... )

വാരിപ്പുണര്‍ന്നും പിന്‍വാങ്ങും തിരയോട്
കോരിത്തരിക്കുന്ന തീരമോതി.. (വാരിപ്പുണർന്നും.. )
ആയിരം ജന്മത്തിന്‍ സാഫല്യമാകവേ
ഈയൊരു മാത്ര എനിക്കു തന്നു.. (ആയിരം.. )
മണ്‍തരി തന്‍ ആത്മഹര്‍ഷം
മണ്‍തരി തന്‍ ആത്മഹര്‍ഷം
മൂവന്തിവെയിലായ്‌ ഉരുകുന്നു
അന്തിവെയിലായി ഉരുകുന്നു...
(പുലരികള്‍... )


Other Songs in this movie

Arikil Nee Undaayirunnenkil
Singer : KJ Yesudas   |   Lyrics : ONV Kurup   |   Music : G Devarajan
Bhoomiye Snehicha
Singer : P Madhuri   |   Lyrics : ONV Kurup   |   Music : G Devarajan
Kunkumakkalppadavuthorum
Singer : R Usha   |   Lyrics : ONV Kurup   |   Music : G Devarajan
Nishaagandhi Neeyethra Dhanya
Singer : KJ Yesudas   |   Lyrics : ONV Kurup   |   Music : G Devarajan