Varavaay ...
Movie | Mangalyappallakku (1997) |
Movie Director | Vinod Roshan |
Lyrics | Gireesh Puthenchery |
Music | Balabhaskar |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical varavaay oru mangalyappallakkil vasantham vidarthum maayaaroopam manassil oru kunkumapponpoovaay viriyum ushassil pookkum aalaapam kinnaragaanam gandharva geetham muraleenaadam muzhangunnuvo harichandanavum kalabhangalumaay hridayam nirayum kalakaakaliyaay (varavaay) maniyaravaathil mellethurannen manassin deepam koluthenam nee karalin nadayil thirukkolamidaan ennum kanavil unarenam nee (varavaay) | വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍ വരവായ് ഒരു മംഗല്യപ്പല്ലക്കില്‍ വസന്തം വിടര്‍ത്തും മായാരൂപം മനസ്സില്‍ ഒരു കുങ്കുമപ്പൊന്‍പൂവായ് വിരിയും ഉഷസ്സില്‍ പൂക്കും ആലാപം കിന്നരഗാനം ഗന്ധര്‍വ്വ ഗീതം മുരളീനാദം മുഴങ്ങുന്നുവോ (കിന്നരഗാനം) ഹരിചന്ദനവും കളഭങ്ങളുമായ് ഹൃദയം നിറയും കളകാകളിയായ് വരവായ് ഒരു മംഗല്യപ്പപല്ലക്കില്‍ വസന്തം വിടര്‍ത്തും മായാശ്രീരൂപം മണിയറവാതില്‍ മെല്ലെത്തുറന്നെന്‍ മനസ്സിന്‍ ദീപം കൊളുത്തേണം നീ (മണിയറവാതില്‍ ) കരളിന്‍ നടയില്‍ തിരുക്കോലമിടാന്‍ എന്നും കനവില്‍ ഉണരേണം നീ (വരവായ് ഒരു ) |
Other Songs in this movie
- Vennilaa
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : Balabhaskar
- Pularvana Panthalorukki
- Singer : P Unnikrishnan | Lyrics : Gireesh Puthenchery | Music : Balabhaskar
- Vishuppakshi
- Singer : MG Sreekumar | Lyrics : Gireesh Puthenchery | Music : Balabhaskar
- Vennilaa [M]
- Singer : TK Chandrasekhar | Lyrics : Gireesh Puthenchery | Music : Balabhaskar
- Priya Tharake
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : Balabhaskar
- Nirathingale
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : Balabhaskar