Pularvana Panthalorukki ...
Movie | Mangalyappallakku (1997) |
Movie Director | Vinod Roshan |
Lyrics | Gireesh Puthenchery |
Music | Balabhaskar |
Singers | P Unnikrishnan |
Lyrics
Lyrics submitted by: Dr. Susie Pazhavarical pularvaanappanthalorukki thiruvonakkaalam cherupeelichaayalothukki ponnaavani megham kurumaattikkaavil kodiyerum yaamam kanikaanakkunnil malarmaasappooram (pularvaana...) niravaavin thereri ithuvazhivarumoru cheru kulire kuyilppaattin shruthi thedaan porunnille (niravaavin) paimpaal nilaavo nin poonkinaavo poonthen kuzhampo punchirippaalo ponnambili mulanaazhiyil ozhukeedunnu (pularvaana...) azhakolum chaanthittum aniviralukalizhachernnum varapunyappoothaali maaril cherthum (azhakolum) onnichu chernnaalum anyonyam nammal anyaraay maarum saayaahnnamaayi kankoniloralakaanadi ozhukeedunnu (pularvaana...) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ പുലർവാനപ്പന്തലൊരുക്കി തിരുവോണക്കാലം ചെറുപീലിച്ചായലൊതുക്കി പൊന്നാവണി മേഘം കുറുമാട്ടിക്കാവിൽ കൊടിയേറും യാമം കണികാണാക്കുന്നിൽ മലർമാസപ്പൂരം (പുലർവാന ) നിറവാവിൻ തേരേറി ഇതുവഴിവരുമൊരു ചെറു കുളിരേ കുയിൽപ്പാട്ടിൻ ശ്രുതി തേടാൻ പോരുന്നില്ലേ (നിറവാവിൻ) പൈമ്പാൽ നിലാവോ നിൻ പൂങ്കിനാവോ പൂന്തേൻ കുഴമ്പോ പുഞ്ചിരിപ്പാലോ പൊന്നമ്പിളി മുളനാഴിയിൽ ഒഴുകീടുന്നു (പുലർവാന ) അഴകോലും ചാന്തിട്ടും അണിവിരലുകളിണചേർന്നും വരപുണ്യപ്പൂത്താലി മാറിൽ ചേർത്തും (അഴകോലും) ഒന്നിച്ചു ചേർന്നാലും അന്യോന്യം നമ്മൾ അന്യരായ് മാറും സായാഹ്നമായി കൺകോണിലൊരളകാനദി ഒഴുകീടുന്നു (പുലർവാന ) |
Other Songs in this movie
- Vennilaa
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : Balabhaskar
- Varavaay
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : Balabhaskar
- Vishuppakshi
- Singer : MG Sreekumar | Lyrics : Gireesh Puthenchery | Music : Balabhaskar
- Vennilaa [M]
- Singer : TK Chandrasekhar | Lyrics : Gireesh Puthenchery | Music : Balabhaskar
- Priya Tharake
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : Balabhaskar
- Nirathingale
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : Balabhaskar