Nirathingale ...
Movie | Mangalyappallakku (1997) |
Movie Director | Vinod Roshan |
Lyrics | Gireesh Puthenchery |
Music | Balabhaskar |
Singers | KJ Yesudas |
Play Song |
Audio Provided by: Dr. Susie Pazhavarical |
Lyrics
Lyrics submitted by: Dr. Susie Pazhavarical nira thinkale ... thiri thaazhthumo ... ida nenchile ... shruthi kelkkumo ... iniyenthinee paribhavam ithal vaadumee sumadalam mizhi vaarkkumee jalakanam chollu nee ... nira thinkale ... thiri thaazhthumo ... iniyenthinee paribhavam ithal vaadumee sumadalam mizhi vaarkkumee jalakanam chollu nee ... panineerilozhukum poonthoni pole naamonnichozhukum ee yaathrayil panineerilozhukum poonthoni pole naamonnichozhukum ee yaathrayil perinaay maathramo nin kankalil kouthukam pookkumetho souhridam perinaay maathramo nin kankalil kouthukam pookkumetho souhridam vidaraathe vaadum manappoovinullil mukham chaaychurangaan poyi nira thinkale ... thiri thaazhthumo ... iniyenthinee paribhavam ithal vaadumee sumadalam mizhi vaarkkumee jalakanam chollu nee ... vinkonilurukum pakal sooryanaayi neeyenteyullil ilavelkkave vinkonilurukum pakal sooryanaayi neeyenteyullil ilavelkkave aliyaan maarilo nin vaakkile kilukkam aardramaam saanthwanam aliyaan maarilo nin vaakkile kilukkam aardramaam saanthwanam neeyillayenkil njaanen thapassil vaathmeeka mounam thedaam nira thinkale ... thiri thaazhthumo ... iniyenthinee paribhavam ithal vaadumee sumadalam mizhi vaarkkumee jalakanam chollu nee ... nira thinkale ... thiri thaazhthumo ... ida nenchile ... shruthi kelkkumo ... iniyenthinee paribhavam ithal vaadumee sumadalam mizhi vaarkkumee jalakanam chollu nee ... | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ നിറ തിങ്കളേ ... തിരി താഴ്ത്തുമോ ഇടനെഞ്ചിലെ ... ശ്രുതി കേൾക്കുമോ ഇനിയെന്തിനീ പരിഭവം ഇതൾ വിടരുമീ സുമദളം മിഴി വാർക്കുമീ ജലകണം ചൊല്ലു നീ ..... നിറ തിങ്കളേ ... തിരി താഴ്ത്തുമോ ഇനിയെന്തിനീ പരിഭവം ഇതൾ വിടരുമീ സുമദളം മിഴി വാർക്കുമീ ജലകണം ചൊല്ലു നീ ..... പനിനീരിലൊഴുകും പൂന്തോണി പോലെ നാമൊന്നിച്ചൊഴുകും ഈ യാത്രയിൽ പനിനീരിലൊഴുകും പൂന്തോണി പോലെ നാമൊന്നിച്ചൊഴുകും ഈ യാത്രയിൽ പേരിനായ് മാത്രമോ നിൻ കൺകളിൽ കൗതുകം പൂക്കുമേതോ സൗഹൃദം പേരിനായ് മാത്രമോ നിൻ കൺകളിൽ കൗതുകം പൂക്കുമേതോ സൗഹൃദം വിടരാതെ വാടും മനപ്പൂവിനുള്ളിൽ മുഖം ചായ്ച്ചുറങ്ങാൻ പോയി നിറ തിങ്കളേ ... തിരി താഴ്ത്തുമോ ഇനിയെന്തിനീ പരിഭവം ഇതൾ വിടരുമീ സുമദളം മിഴി വാർക്കുമീ ജലകണം ചൊല്ലു നീ ..... വിൺകോണിലുരുകും പകൽസൂര്യനായി നീയെന്റെയുള്ളിൽ ഇളവേൽക്കവേ വിൺകോണിലുരുകും പകൽസൂര്യനായി നീയെന്റെയുള്ളിൽ ഇളവേൽക്കവേ അലിയാൻ മാറിലോ നിൻ വാക്കിലെ കിലുക്കം ആർദ്രമാം സാന്ത്വനം അലിയാൻ മാറിലോ നിൻ വാക്കിലെ കിലുക്കം ആർദ്രമാം സാന്ത്വനം നീയില്ലെങ്കിൽ ഞാനെൻ തപ്പസ്സിൽ വാത്മീക മൗനം തേടാം നിറ തിങ്കളേ ... തിരി താഴ്ത്തുമോ ഇനിയെന്തിനീ പരിഭവം ഇതൾ വിടരുമീ സുമദളം മിഴി വാർക്കുമീ ജലകണം ചൊല്ലു നീ ..... നിറ തിങ്കളേ ... തിരി താഴ്ത്തുമോ ഇടനെഞ്ചിലെ ... ശ്രുതി കേൾക്കുമോ ഇനിയെന്തിനീ പരിഭവം ഇതൾ വിടരുമീ സുമദളം മിഴി വാർക്കുമീ ജലകണം ചൊല്ലു നീ ..... |
Other Songs in this movie
- Vennilaa
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : Balabhaskar
- Varavaay
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : Balabhaskar
- Pularvana Panthalorukki
- Singer : P Unnikrishnan | Lyrics : Gireesh Puthenchery | Music : Balabhaskar
- Vishuppakshi
- Singer : MG Sreekumar | Lyrics : Gireesh Puthenchery | Music : Balabhaskar
- Vennilaa [M]
- Singer : TK Chandrasekhar | Lyrics : Gireesh Puthenchery | Music : Balabhaskar
- Priya Tharake
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : Balabhaskar