Vennilaa [M] ...
Movie | Mangalyappallakku (1997) |
Movie Director | Vinod Roshan |
Lyrics | Gireesh Puthenchery |
Music | Balabhaskar |
Singers | TK Chandrasekhar |
Lyrics
Added by madhavabhadran@yahoo.co.in on January 20, 2010 (m) നേരം പോയി............. (mG) ധൈയ് (m) തണ്ണി നേരേ പോ.......... (mG) ധൈയ്യ് (10) (overflow to merge to background) (mG) നേരം പോയി തണ്ണി നേരേ പോ ദൂരത്തേ പുഞ്ചക്കു തേവാന്‍ പോ (2) (fG) മാരത്തപ്പനും മാരാന്ചെക്കനും കൂടെ തേവരും കൂടാന്‍ പോ (2) // (Gm) നേരം പോയി.................// ♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫, (m) പാടത്തെ പുഞ്ചയില്‍ നീരോട്ടം പുല്ലു മാടത്തില്‍ സന്തോഷ തേരോട്ടം (3 mG ) (f) നാളത്തേ കൊയിത്തിന്നു കൊണ്ടാട്ടം അപ്പോ നാടിന്റെ മക്കള്‍ക്ക് തുള്ളാട്ടം (fG) അപ്പോ നാടിന്റെ മക്കള്‍ക്ക് തുള്ളാട്ടം അപ്പോ നാടിന്റെ മക്കള്‍ക്ക് തുള്ളാട്ടം നാളത്തേ കൊയിത്തിന്നു കൊണ്ടാട്ടം (Gd) അപ്പോ നാടിന്റെ മക്കള്‍ക്ക് തുള്ളാട്ടം // (mG) നേരം പോയി.................// ♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫, (m) വെക്കം ചവിട്ടണം മുത്തപ്പാ വെറ്റമുറക്കണമുത്തപ്പാ (3 mG) (mG) ആരിയന്കണ്ടം നാളേം കൊയ്യുമ്പോള്‍ ആയിരം മേനിയില്‍ മുത്തപ്പാ (2) (m) വെക്കം ചവിട്ടണം മുത്തപ്പാ (mG) വെറ്റമുറക്കണമുത്തപ്പാ (2) (fG) പുഞ്ചകൊയ്യണകാലത്ത് പുത്തരിയുണ്ണണ നേരത്തു (2) (dG) പുഞ്ചകൊയ്യണകാലത്ത് പുത്തരിയുണ്ണണ നേരത്തു (2) (m) മക്കളും മക്കളും മക്കടെ മക്കളും ചക്കരപ്പായസം വെക്കണമെങ്കില്‍ (mG) വെക്കംചവിട്ടണം മുത്തപ്പാ വെറ്റമുറുക്കണം മത്തപ്പാ (5) |
Other Songs in this movie
- Vennilaa
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : Balabhaskar
- Varavaay
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : Balabhaskar
- Pularvana Panthalorukki
- Singer : P Unnikrishnan | Lyrics : Gireesh Puthenchery | Music : Balabhaskar
- Vishuppakshi
- Singer : MG Sreekumar | Lyrics : Gireesh Puthenchery | Music : Balabhaskar
- Priya Tharake
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : Balabhaskar
- Nirathingale
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : Balabhaskar