View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വെണ്ണിലാ (M) ...

ചിത്രംമംഗല്യപ്പല്ലക്ക് (1997)
ചലച്ചിത്ര സംവിധാനംവിനോദ് രോഷൻ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംബാലഭാസ്കര്‍
ആലാപനംറ്റി കെ ചന്ദ്രശേഖര്‍

വരികള്‍


Added by madhavabhadran@yahoo.co.in on January 20, 2010
 (m) നേരം പോയി............. (mG) ധൈയ്
(m) തണ്ണി നേരേ പോ..........
(mG) ധൈയ്യ് (10) (overflow to merge to background)
(mG) നേരം പോയി തണ്ണി നേരേ പോ ദൂരത്തേ പുഞ്ചക്കു തേവാന്‍ പോ (2)
(fG) മാരത്തപ്പനും മാരാന്‍ചെക്കനും കൂടെ തേവരും കൂടാന്‍ പോ (2)
// (Gm) നേരം പോയി.................//
♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,

(m) പാടത്തെ പുഞ്ചയില്‍ നീരോട്ടം പുല്ലു മാടത്തില്‍ സന്തോഷ തേരോട്ടം (3 mG )
(f) നാളത്തേ കൊയിത്തിന്നു കൊണ്ടാട്ടം അപ്പോ നാടിന്‍റെ മക്കള്‍ക്ക് തുള്ളാട്ടം
(fG) അപ്പോ നാടിന്‍റെ മക്കള്‍ക്ക് തുള്ളാട്ടം അപ്പോ നാടിന്‍റെ മക്കള്‍ക്ക് തുള്ളാട്ടം
നാളത്തേ കൊയിത്തിന്നു കൊണ്ടാട്ടം (Gd) അപ്പോ നാടിന്‍റെ മക്കള്‍ക്ക് തുള്ളാട്ടം
// (mG) നേരം പോയി.................//
♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,

(m) വെക്കം ചവിട്ടണം മുത്തപ്പാ വെറ്റമുറക്കണമുത്തപ്പാ (3 mG)
(mG) ആരിയന്‍കണ്ടം നാളേം കൊയ്യുമ്പോള്‍ ആയിരം മേനിയില്‍ മുത്തപ്പാ (2)
(m) വെക്കം ചവിട്ടണം മുത്തപ്പാ (mG) വെറ്റമുറക്കണമുത്തപ്പാ (2)
(fG) പുഞ്ചകൊയ്യണകാലത്ത് പുത്തരിയുണ്ണണ നേരത്തു (2)
(dG) പുഞ്ചകൊയ്യണകാലത്ത് പുത്തരിയുണ്ണണ നേരത്തു (2)
(m) മക്കളും മക്കളും മക്കടെ മക്കളും ചക്കരപ്പായസം വെക്കണമെങ്കില്‍
(mG) വെക്കംചവിട്ടണം മുത്തപ്പാ വെറ്റമുറുക്കണം മത്തപ്പാ (5)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വെണ്ണിലാ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ബാലഭാസ്കര്‍
വരവായ്
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ബാലഭാസ്കര്‍
പുലര്‍വാന പന്തലൊരുക്കി
ആലാപനം : പി ഉണ്ണികൃഷ്ണൻ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ബാലഭാസ്കര്‍
വിഷുപ്പക്ഷി
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ബാലഭാസ്കര്‍
പ്രിയ താരകേ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ബാലഭാസ്കര്‍
നിറതിങ്കളേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ബാലഭാസ്കര്‍