തുമ്പി കല്യാണതിനു ...
ചിത്രം | കല്യാണരാമന് (2002) |
ചലച്ചിത്ര സംവിധാനം | ഷാഫി |
ഗാനരചന | കൈതപ്രം |
സംഗീതം | ബേണി ഇഗ്നേഷ്യസ് |
ആലാപനം | എം ജി ശ്രീകുമാർ, സുജാത മോഹന്‍ |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on June 16, 2010 തുമ്പിക്കല്ല്യാണത്തിനു വന്നെത്തിയ തുമ്പികളിൽ തുമ്പക്കൊടിയഴകുള്ളവളാരോ (2) കുന്നിമണി തേരിൽ വരും ചെക്കനെയും കൂട്ടരേയും വരവേൽക്കാൻ നിൽക്കുന്നവരാണേ അമ്പാടിക്കണി മുത്തേ പൂക്കണി മുത്തേ മിണ്ടിപോയാൽ എന്തേ കോപം മാനത്തെ മഴവില്ലിൻ നെഞ്ചിലുമില്ലേ മഴയായ് തൂകും മിന്നൽ കോപം മിണ്ടാൻ കൊതിച്ചതെല്ലാം മറന്നുവൊ (തുമ്പി..) നാളെല്ലാം നോക്കും നാലാളെ കൂട്ടും നാടോടികാറ്റായ് വന്നെത്തും ഞാൻ മണവാട്ടിപ്പെണ്ണേ നിന്നെ കാണാൻ പുതുമോടിപ്പെണ്ണായ് അതിരാണിക്കാവിൽ കുപ്പിവള കൈ നീട്ടും കുടമാറ്റം കാണാം തിറയാട്ടം കൂടാം മംഗല്യ തിടമ്പൊരുക്കാം എൻ മനസ്സിലോ കല്യാണ രാമായണം പൂ വിളിച്ചു പോയ് മാംഗല്യ തൂവൽ തുമ്പീ തുമ്പിക്കല്ല്യാണത്തിനു വന്നെത്തിയ തുമ്പികളിൽ തുമ്പക്കൊടിയഴകുള്ളവളാരോ പെണ്ണായാൽ സീതയെപോൽ മുട്ടോളം മുടി വേണം മുടി മേലേ പൂ വേണം ആണായാലോ നല്ലവനായ് വാഴേണം ശ്രീരാമനെ പോലെയാകേണം മുത്താര പൊന്നിൽ താലി പണിയിക്കും മാലയൊരുക്കും പൊന്മാല പൂവിൽ താലി ചരടിന്മേൽ കുഞ്ഞി കുരുക്കിട്ട് കരളാകും മാനെ കെട്ടിയിടാമോ ഈ ചിരുതേവിപ്പെണ്ണിനെ കെട്ടിയിടാമോ മലയോരം പൂത്തോ കുരലാരം കേട്ടൊ തിരിയിട്ടു കൽ വിളക്കിൽ കുടവട്ട തിങ്കൾ കുടയാട്ടം നാളേ തെളിമാനം വീടാക്കാം എൻ മനസ്സിലോ കല്യാണ രാമായണം പൂ വിളിച്ചു പോയ് മാംഗല്യ തൂവൽ തുമ്പീ തുമ്പിക്കല്ല്യാണത്തിനു വന്നെത്തിയ തുമ്പികളിൽ തുമ്പക്കൊടിയഴകുള്ളവളാരോ Added by ജിജാ സുബ്രഹ്മണ്യൻ on July 21, 2010 Thumpikkalyaanathinu vannethiya thumpikalil Thumpakkodiyazhakullavalaaro Kunnimanitheril varum chekkaneyum koottareyum Varavelkkan nilkkunnavaraane Ampaadikkani muthe pookkani muthe Mindippoyaal enthe kopam Maanathe mazhavillin nenchilumille Mazhayaay thookum minnal kopam Mindaan kothichathellaam marannuvo (thumpi…) Naalellaam nokkum Naalaale koottum Naadodikkaataay vannethum njaan Manavaattippenne nine kaanaan Puthumodippennaay athiraanikkaavil Kuppivala kai neettum Kudamaatam kaanaam thirayaattam koodaam Mamgalya thidamporukkaam En manassilo kalyaana raamaayanam Poo vilichu poy maamgalya thooval thumpee (thumpi…) Pennaayaal seethayeppol muttolam mudi venam Mudi mele poo venam Aanaayaalo nallavanaay vaazhenam Sreeraamaneppoleyaakenam Muthaaraponnil thaali paniyikkum maalayorukkum Ponmaala poovil thaali charadinmel kunjikkurukkittu Karalaakum mane kettiyidaamo Malayoram pootho kuralaaram ketto Thiriyittu kalvilakkil Kudavatta thinka; kudayaattam naale Thelimaanam veedaakkaam En manassilo kalyana raamaayanam Poo vilichu poy maamgalya thooval thumpee (thumpi….) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കഥയിലെ
- ആലാപനം : ഗായത്രി അശോകന്‍ | രചന : കൈതപ്രം | സംഗീതം : ബേണി ഇഗ്നേഷ്യസ്
- രാക്കടല്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : കൈതപ്രം | സംഗീതം : ബേണി ഇഗ്നേഷ്യസ്
- കൈത്തുടി താളം
- ആലാപനം : അഫ്‌സല്‍ | രചന : കൈതപ്രം | സംഗീതം : ബേണി ഇഗ്നേഷ്യസ്
- തിങ്കളെ
- ആലാപനം : എം ജി ശ്രീകുമാർ, അഫ്‌സല്‍ | രചന : കൈതപ്രം | സംഗീതം : ബേണി ഇഗ്നേഷ്യസ്
- കഥയിലെ രാജകുമാരിയും
- ആലാപനം : കെ ജെ യേശുദാസ് | രചന : കൈതപ്രം | സംഗീതം : ബേണി ഇഗ്നേഷ്യസ്
- രാക്കടല്‍ [D]
- ആലാപനം : സുജാത മോഹന്‍, ബിജു നാരായണന്‍ | രചന : കൈതപ്രം | സംഗീതം : ബേണി ഇഗ്നേഷ്യസ്
- ഒന്നാം മലകേറി
- ആലാപനം : ഇന്നസെന്റ്, ദിലീപ്, ലാല്‍, കലാഭവൻ നാരായണൻ കുട്ടി, കൊച്ചു പ്രേമന്‍, ലാലു അലക്സ്, സലിം കുമാര്‍ | രചന : കൈതപ്രം | സംഗീതം : ബേണി ഇഗ്നേഷ്യസ്