View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

യമുനയും ...

ചിത്രംഅമൃതം (2004)
ചലച്ചിത്ര സംവിധാനംസിബി മലയില്‍
ഗാനരചനകൈതപ്രം
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംബിന്നി കൃഷ്ണകുമാര്‍

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

yamunayum sarayuvum punarumee sangamam
alayidum nanmayaay poliyumee sangamam
kaanuvan aayiram janmamaay thedi naam
yamunayum sarayuvum unarumee sangamam

kathir manikal veezhaathe
thalirilakal adaathe
poonthennale melle varoo
vayalathiril veezhaathe
kaaykanikal novathe
malarithalil punchirikoo
ee nalla yaamam maayilla ennum
marayilla ee snehodhayam
(yamunayum sarayuvum)

panimazhayil moodathe
pakalazhakil mungaathe
thenkanave thaazhe varoo
pin nilavil maayathe
ponveyilil vaadathe
noorazhakil neenthi varoo
ee shyaama raagam theerilla engum
thalarilla ee nira paurnnami
(yamunayum sarayuvum)
വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍

യമുനയും സരയുവും പുണരുമീ സംഗമം
അലയിടും നന്മയായി പൊലിയുമീ സംഗമം
കാണുവാന്‍ ആയിരം ജന്മമായി തേടി നാം

കതിര്‍മണികള്‍ വീഴാതെ തളിരിലകള്‍ ആടാതെ
പൂന്തെന്നലേ മെല്ലേ വരൂ വയലതിരില്‍ വീഴാതെ
കായ്കനികൾ നോവാതെ മലരിതളില്‍ പുഞ്ചിരിക്കൂ
ഈ നല്ല യാമം മായില്ല എന്നും മറയില്ല ഈ സ്നേഹോദയം
(യമുനയും സരയുവും)

പനിമഴയില്‍ മൂടാതെ പകലഴകില്‍ മുങ്ങാതെ
തേന്‍കനവേ താഴെ വരൂ പിന്‍നിലാവില്‍ മായാതെ
പൊന്‍വെയില്‍ വാടാതെ നൂറഴകില്‍ നീന്തി വരൂ
ഈ ശ്യാമരാഗം തീരില്ലയെങ്ങും തളരില്ല ഈ നിറപൗര്‍ണ്ണമി
(യമുനയും സരയുവും)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇഷ്ടം
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : എം ജയചന്ദ്രന്‍
ഓ സൈനബാ
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : എം ജയചന്ദ്രന്‍
യമുനയും
ആലാപനം : ജി വേണുഗോപാല്‍   |   രചന : കൈതപ്രം   |   സംഗീതം : എം ജയചന്ദ്രന്‍
മുത്തേ നിന്നേ കണ്ടിട്ട്‌
ആലാപനം : സുജാത മോഹന്‍, മധു ബാലകൃഷ്ണന്‍   |   രചന : കൈതപ്രം   |   സംഗീതം : എം ജയചന്ദ്രന്‍
ഇഷ്ടം ഇഷ്ടം
ആലാപനം : എം ജി ശ്രീകുമാർ   |   രചന : കൈതപ്രം   |   സംഗീതം : എം ജയചന്ദ്രന്‍