View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആരോമൽ പൈതലിനായ്‌ [Pathos] ...

ചിത്രംപുഷ്പശരം (1976)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനഅന്‍വര്‍ സുബൈര്‍
സംഗീതംഎംഎസ്‌ ബാബുരാജ്‌
ആലാപനംകെ ജെ യേശുദാസ്, കോറസ്‌
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ശ്രീകാന്ത്

വരികള്‍

Added by jayalakshmi.ravi@gmail.com on February 4, 2010

ആരോമല്‍ പൈതലിനായി ആയിരം പൂക്കള്‍ വിരിഞ്ഞൂ
ആ...ആ...ആ....
ആരോമല്‍ പൈതലിനായി ആയിരം പൂക്കള്‍ വിരിഞ്ഞൂ...
ഓരോ മലരിലും ഓരോ തളിരിലും ഓമനച്ചിരി നിന്നുതുടിച്ചൂ...
ആരോമല്‍ പൈതലിനായി ആയിരം പൂക്കള്‍ വിരിഞ്ഞൂ
ആ...ആ...ആ....

കാറ്റിലിളകും പൂക്കളെ നോക്കി
കണ്മണിക്കുഞ്ഞു മൊഴിഞ്ഞു
നിറവും മണവുമെനിയ്ക്കും വേണം
നിങ്ങളിലൊന്നായ് വിരിയേണം...
(ആരോമല്‍ പൈതലിനായി)

വസന്തമെന്നും വിടര്‍ന്നു നില്‍ക്കും
സുഗന്ധ ശൈശവമലരല്ലേ
നിന്നമ്മ നല്‍കും പഞ്ചാരയുമ്മയില്‍
പുന്നാരമോന്‍ നീ വളരേണം....
(ആരോമല്‍ പൈതലിനായി)


----------------------------------

Added by jayalakshmi.ravi@gmail.com on February 4, 2010

Aaromalpaithalinaayi... aayiram pookkal virinju...
aa..aa...aa.....
aaromalpaithalinaayi aayiram pookkal virinju...
oro malarilum oro thalirilum omanachiri ninnu thutichu
aaromalpaithalinaayi aayiram pookkal virinju...
aa...aa....aa.....

kaattililakum pookkale nokki
kanmanikkunju mozhinju
niravum manavumeniykkum venam
ningalilonnaay viriyenam...
(aaromalpaithalinaayi)

vasanthamennum vitarnnu nilkkum
sungandha shaishavamalaralle....
ninnamma nalkum panchaarayummayil
punnaaramon nee valarenam...
(aaromalpaithalinaayi)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കൊത്തിക്കൊത്തി
ആലാപനം : അമ്പിളി, ശ്രീലത നമ്പൂതിരി, കൊല്ലം ജി കെ പിള്ള   |   രചന : അന്‍വര്‍ സുബൈര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ചന്ദ്രികച്ചാർത്തിന്റെ
ആലാപനം : കെ ജെ യേശുദാസ്, വാണി ജയറാം   |   രചന : അന്‍വര്‍ സുബൈര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ആരോമൽ പൈതലിനായ്‌ [Happy]
ആലാപനം : കെ ജെ യേശുദാസ്   |   രചന : അന്‍വര്‍ സുബൈര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
എങ്ങുപോയ്‌ എങ്ങുപോയ്‌
ആലാപനം : പി ജയചന്ദ്രൻ, കോറസ്‌   |   രചന : അന്‍വര്‍ സുബൈര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
കവിളിണയിൽ
ആലാപനം : കെ ജെ യേശുദാസ്   |   രചന : അന്‍വര്‍ സുബൈര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌