Kalamozhippennine (Slow) ...
Movie | Kaattupothu (1981) |
Movie Director | P Gopikumar |
Lyrics | P Bhaskaran |
Music | Jerry Amaldev |
Singers | KJ Yesudas |
Lyrics
Lyrics submitted by: Jija Subramanian kalamozhippennine kandappam alakum pidiyum karinkallu kaliyayittonnu chirichappam akavum puravum panamnonku purake njanonnu nadannappam puzhutha theriyude pulinkallu (purake..) urakkathil swapanam kandappam nallachakkara thenkallu (kalamozhi..) | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ കളമൊഴിപ്പെണ്ണിനെ കണ്ടപ്പം അലകും പിടിയും കരിങ്കല്ല് കളിയായിട്ടൊന്നു ചിരിച്ചപ്പം അകവും പുറവും പനംനൊങ്ക് പുറകേ ഞാനൊന്നു നടന്നപ്പം പുഴുത്ത തെറിയുടെ പുളിങ്കള്ള് (പുറകേ..) ഉറക്കത്തില്‍ സ്വപ്പനം കണ്ടപ്പം നല്ലചക്കര തേന്കള്ള് (കളമൊഴിപ്പെണ്ണിനെ..) |
Other Songs in this movie
- Poovalla Poonthaliralla
- Singer : KJ Yesudas | Lyrics : P Bhaskaran | Music : Jerry Amaldev
- Maanava Hridayathin
- Singer : KJ Yesudas | Lyrics : P Bhaskaran | Music : Jerry Amaldev
- Kalamozhippennine
- Singer : KJ Yesudas | Lyrics : P Bhaskaran | Music : Jerry Amaldev
- Oh Illakkam Thevi
- Singer : CAC Chorus | Lyrics : P Bhaskaran | Music : Jerry Amaldev