Ee Kaattil Puliyundo ...
Movie | The Guard (2001) |
Movie Director | Hakkim Rawther |
Lyrics | Arumughan Vengidangu |
Music | Shyam Dharman, Rajesh |
Singers | Kalabhavan Mani |
Lyrics
Lyrics submitted by: Dr. Susie Pazhavarical | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ഈ കാട്ടില് പുലിയുണ്ടോ പുലിക്കൂട്ടിൽ താറാവുണ്ടോ ഈ കാട്ടിലെ രാജാവാര് പുലിയാണോ നരിയാണോ ആനയാണോ കുരങ്ങാണോ കുറുനരി കുറുക്കനാണോ പുലി വന്നാൽ പുല്ലാണേ പൊടിക്കും ഞാൻ പൊടി പൊടി പൂരം ഈ കാട്ടിൽ കടുവയുണ്ടോ കരടിയുണ്ടോ കരിമ്പുലിയുണ്ടോ കരിമ്പാറക്കൂട്ടം പോലെ പോത്തുണ്ടമ്പമ്പമ്പാ ചതിയുണ്ടോ കാട്ടില് കൂട്ടരേ വല വയ്ക്കും വേടനെ കണ്ടോ ഈ കാട്ടിൽ കാട് കുലുക്കണ കാട്ടാനക്കൂട്ടവുമുണ്ടോ ചിന്നം വിളിക്കണ കൊമ്പനെ ചൂണ്ടാണി വിരലാൽ തട്ടും എന്നോട് വേണ്ടടാ കൊമ്പാ കലിച്ചാലോ തീക്കളിയാകും |
Other Songs in this movie
- Kaattukurumbathi karineelakannaale
- Singer : Kalabhavan Mani | Lyrics : Arumughan Vengidangu | Music : Shyam Dharman, Rajesh
- Thana Thina Thaanana Dhimi
- Singer : Kalabhavan Mani | Lyrics : Arumughan Vengidangu | Music : Shyam Dharman, Rajesh
- Chaalakkudichanthaykku
- Singer : Kalabhavan Mani | Lyrics : Arumughan Vengidangu | Music : Shyam Dharman, Rajesh
- Naadodikkaattil
- Singer : Kalabhavan Mani | Lyrics : Arumughan Vengidangu | Music : Shyam Dharman, Rajesh
- Kunjaathoone Ponnu Kunjaathoone
- Singer : Kalabhavan Mani | Lyrics : Arumughan Vengidangu | Music : Shyam Dharman, Rajesh
- Thaa Thakkida Nammal Naalalu*
- Singer : Chorus, Kalabhavan Mani | Lyrics : Arumughan Vengidangu | Music : Shyam Dharman, Rajesh