Chaalakkudichanthaykku ...
Movie | The Guard (2001) |
Movie Director | Hakkim Rawther |
Lyrics | Arumughan Vengidangu |
Music | Shyam Dharman, Rajesh |
Singers | Kalabhavan Mani |
Lyrics
Lyrics submitted by: Dr. Susie Pazhavarical | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ചാലക്കുടിച്ചന്തയ്ക്കു പോകുമ്പോ ചന്ദനച്ചോപ്പുള്ള മീൻകാരിപ്പെണ്ണിനെ കണ്ടേ ഞാൻ ചെമ്പല്ലി കരിമീൻ ചെമ്മീന് പെണ്ണിന്റെ കൊട്ടേല് നെയ്യുള്ള പിടയ്ക്കണ മീനാണേ (ചാലക്കുടി) പെണ്ണിന്റെ പഞ്ചാരപ്പുഞ്ചിരി കണ്ടങ്കാലക്കിന്റെ കച്ചോടം അന്നത്തെ ചന്തേലെ കച്ചോടം പെണ്ണിന്റെ കൊട്ടേലെ മീനായി (ചാലക്കുടി) മീനുംകൊണ്ടഞ്ചാറു വട്ടം അങ്ങോട്ടുമിങ്ങോട്ടുമോടീ ഞാൻ നേരം പോയ് മീനും ചീഞ്ഞു അന്നത്തെ കച്ചോടം വെള്ളത്തിലായ് (ചാലക്കുടി) പെണ്ണ് ചിരിക്കണ കണ്ടെന്റെ കച്ചോടം പോയെന്റെ കാശും പോയി ചന്ദനച്ചോപ്പുള്ള പെണ്ണ് ചതിക്കണ കാര്യം നേരാണേ (ചാലക്കുടി) |
Other Songs in this movie
- Ee Kaattil Puliyundo
- Singer : Kalabhavan Mani | Lyrics : Arumughan Vengidangu | Music : Shyam Dharman, Rajesh
- Kaattukurumbathi karineelakannaale
- Singer : Kalabhavan Mani | Lyrics : Arumughan Vengidangu | Music : Shyam Dharman, Rajesh
- Thana Thina Thaanana Dhimi
- Singer : Kalabhavan Mani | Lyrics : Arumughan Vengidangu | Music : Shyam Dharman, Rajesh
- Naadodikkaattil
- Singer : Kalabhavan Mani | Lyrics : Arumughan Vengidangu | Music : Shyam Dharman, Rajesh
- Kunjaathoone Ponnu Kunjaathoone
- Singer : Kalabhavan Mani | Lyrics : Arumughan Vengidangu | Music : Shyam Dharman, Rajesh
- Thaa Thakkida Nammal Naalalu*
- Singer : Chorus, Kalabhavan Mani | Lyrics : Arumughan Vengidangu | Music : Shyam Dharman, Rajesh