Thana Thina Thaanana Dhimi ...
Movie | The Guard (2001) |
Movie Director | Hakkim Rawther |
Lyrics | Arumughan Vengidangu |
Music | Shyam Dharman, Rajesh |
Singers | Kalabhavan Mani |
Lyrics
Lyrics submitted by: Dr. Susie Pazhavarical | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ തനതിന താനാനാ ധിദ്ധിമി ധിമി തപ്പടിക്കുമ്പം തനതിന താനാനാ ധിദ്ധിമി ധിമി തപ്പടിക്കുമ്പം തിരിഞ്ഞും മറിഞ്ഞും കരണം കുത്തണ കൊരങ്ങൻ കുട്ടാപ്പീ കഴുത്തിലും കാതിലും കുടുക്കിട്ട് പിടിച്ചിട്ടു കാളിയഞ്ചും കളിപ്പിക്കുമ്പോൾ വടി കണ്ടാൽ ഒടുക്കത്തെ മരണക്കളി കളിക്കും മരം കേറി കുരങ്ങൻ ചേട്ടാ കുട്ടിക്കുരങ്ങു പണ്ട് ചുടു ചോറ് വാരിയ കഥ മറന്നോയെന്റെ കുരങ്ങൻ ചേട്ടാ തിരിഞ്ഞും മറിഞ്ഞും കരണം കുത്തണ കൊരങ്ങൻ കുട്ടാപ്പീ ഹനുമാന്റെ കഥ പറഞ്ഞിരുന്നു നീ ഞെളിയണ്ടാ ഒളിപോയി ചിരിക്കണ്ടാ നീ വാലുണ്ട് കാലും മരം ചാടും പതിവുണ്ട് പിടി വിട്ടാൽ നിലം പൊത്തും നീ കടൽ ചാടി ഹനുമാൻ പണ്ടായിരം കാതം കഴിയില്ല അരക്കാതം മുതുകുരങ്ങാ തിരിഞ്ഞും മറിഞ്ഞും കരണം കുത്തണ കൊരങ്ങൻ കുട്ടാപ്പീ |
Other Songs in this movie
- Ee Kaattil Puliyundo
- Singer : Kalabhavan Mani | Lyrics : Arumughan Vengidangu | Music : Shyam Dharman, Rajesh
- Kaattukurumbathi karineelakannaale
- Singer : Kalabhavan Mani | Lyrics : Arumughan Vengidangu | Music : Shyam Dharman, Rajesh
- Chaalakkudichanthaykku
- Singer : Kalabhavan Mani | Lyrics : Arumughan Vengidangu | Music : Shyam Dharman, Rajesh
- Naadodikkaattil
- Singer : Kalabhavan Mani | Lyrics : Arumughan Vengidangu | Music : Shyam Dharman, Rajesh
- Kunjaathoone Ponnu Kunjaathoone
- Singer : Kalabhavan Mani | Lyrics : Arumughan Vengidangu | Music : Shyam Dharman, Rajesh
- Thaa Thakkida Nammal Naalalu*
- Singer : Chorus, Kalabhavan Mani | Lyrics : Arumughan Vengidangu | Music : Shyam Dharman, Rajesh