View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തന തിന താനന ധിമി ...

ചിത്രംദി ഗാര്‍ഡ് (2001)
ചലച്ചിത്ര സംവിധാനംഹക്കീം റാവുത്തര്‍
ഗാനരചനആറുമുഖന്‍ വെങ്കിടങ്ങ്‌
സംഗീതംശ്യാം ധര്‍മന്‍, രാജേഷ്
ആലാപനംകലാഭവന്‍ മണി

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

തനതിന താനാനാ ധിദ്ധിമി ധിമി തപ്പടിക്കുമ്പം
തനതിന താനാനാ ധിദ്ധിമി ധിമി തപ്പടിക്കുമ്പം
തിരിഞ്ഞും മറിഞ്ഞും കരണം കുത്തണ
കൊരങ്ങൻ കുട്ടാപ്പീ

കഴുത്തിലും കാതിലും കുടുക്കിട്ട് പിടിച്ചിട്ടു
കാളിയഞ്ചും കളിപ്പിക്കുമ്പോൾ
വടി കണ്ടാൽ ഒടുക്കത്തെ മരണക്കളി കളിക്കും
മരം കേറി കുരങ്ങൻ ചേട്ടാ
കുട്ടിക്കുരങ്ങു പണ്ട് ചുടു ചോറ് വാരിയ
കഥ മറന്നോയെന്റെ കുരങ്ങൻ ചേട്ടാ
തിരിഞ്ഞും മറിഞ്ഞും കരണം കുത്തണ
കൊരങ്ങൻ കുട്ടാപ്പീ

ഹനുമാന്റെ കഥ പറഞ്ഞിരുന്നു നീ ഞെളിയണ്ടാ
ഒളിപോയി ചിരിക്കണ്ടാ നീ
വാലുണ്ട് കാലും മരം ചാടും പതിവുണ്ട്
പിടി വിട്ടാൽ നിലം പൊത്തും നീ
കടൽ ചാടി ഹനുമാൻ പണ്ടായിരം കാതം
കഴിയില്ല അരക്കാതം മുതുകുരങ്ങാ
തിരിഞ്ഞും മറിഞ്ഞും കരണം കുത്തണ
കൊരങ്ങൻ കുട്ടാപ്പീ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഈ കാട്ടില്‍ പുലിയുണ്ടോ
ആലാപനം : കലാഭവന്‍ മണി   |   രചന : ആറുമുഖന്‍ വെങ്കിടങ്ങ്‌   |   സംഗീതം : ശ്യാം ധര്‍മന്‍, രാജേഷ്
കാട്ടുകുറുമ്പത്തി കരിനീലക്കണ്ണാളേ
ആലാപനം : കലാഭവന്‍ മണി   |   രചന : ആറുമുഖന്‍ വെങ്കിടങ്ങ്‌   |   സംഗീതം : ശ്യാം ധര്‍മന്‍, രാജേഷ്
ചാലക്കുടിച്ചന്തയ്ക്കു
ആലാപനം : കലാഭവന്‍ മണി   |   രചന : ആറുമുഖന്‍ വെങ്കിടങ്ങ്‌   |   സംഗീതം : ശ്യാം ധര്‍മന്‍, രാജേഷ്
നാടോടിക്കാറ്റില്‍
ആലാപനം : കലാഭവന്‍ മണി   |   രചന : ആറുമുഖന്‍ വെങ്കിടങ്ങ്‌   |   സംഗീതം : ശ്യാം ധര്‍മന്‍, രാജേഷ്
കുഞ്ഞാത്തൂനേ പൊന്നു കുഞ്ഞാത്തൂനേ
ആലാപനം : കലാഭവന്‍ മണി   |   രചന : ആറുമുഖന്‍ വെങ്കിടങ്ങ്‌   |   സംഗീതം : ശ്യാം ധര്‍മന്‍, രാജേഷ്
താ തക്കിട നമ്മള്‍ നാലളു*
ആലാപനം : കോറസ്‌, കലാഭവന്‍ മണി   |   രചന : ആറുമുഖന്‍ വെങ്കിടങ്ങ്‌   |   സംഗീതം : ശ്യാം ധര്‍മന്‍, രാജേഷ്