

Snehalolamaam Etho [M] ...
Movie | Daya (1998) |
Movie Director | Venu |
Lyrics | ONV Kurup |
Music | Vishal Bharadwaj |
Singers | Sudeep Kumar |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 11, 2010 സ്നേഹലോലമാം ഏതോ പാട്ടിൻ ഈണം കേട്ടു ഞാൻ മോഹജാലകം തൂകും സ്വർണ്ണപക്ഷീ നീയാരോ വിടരും പനീർപൂവിൻ ഹൃദയം വിതുമ്പുന്നൂ സ്നേഹലോലമാം ഏതോ പാട്ടിൻ ഈണം കേട്ടു ഞാൻ മോഹജാലകം തൂകും സ്വർണ്ണപക്ഷീ നീയാരോ ഒന്നും ചൊല്ലാനായില്ലെന്നാലും ഇന്നീ മൌനം പോലും സംഗീതം ഞാനറിയാതറിയാതെ എൻ ഗാനം തേടുന്നാരെ എൻ ഗാനം തേടുന്നാരെ ഒന്നും ചൊല്ലാനായില്ലെന്നാലും ഇന്നീ മൌനം പോലും സംഗീതം ഞാനറിയാതറിയാതെ എൻ ഗാനം തേടുന്നാരെ എൻ ഗാനം തേടുന്നാരെ വിടരും പനീർപൂവിൽ ഹൃദയം വിതുമ്പുന്നൂ വിണ്ണിൻ രാഗം മണ്ണിൽ പൊൻ വെയിലായ് വന്നൂ മോഹം പൂക്കൾ തൂകുമ്പോൾ നീയറിയാതെയറിയാതെ നിൻ മൌനം തേൻ മൊഴിയായ് നിൻ മൌനം തേൻ മൊഴിയായ് വിണ്ണിൻ രാഗം മണ്ണിൽ പൊൻ വെയിലായ് വന്നൂ മോഹം പൂക്കൾ തൂകുമ്പോൾ നീയറിയാതെയറിയാതെ നിൻ മൌനം തേൻ മൊഴിയായ് നിൻ മൌനം തേൻ മൊഴിയായ് വിടരും പനീർപൂവിൻ ഹൃദയം വിതുമ്പുന്നൂ സ്നേഹലോലമാം ഏതോ പാട്ടിൻ ഈണം കേട്ടു ഞാൻ മോഹജാലകം തൂകും സ്വർണ്ണപക്ഷീ നീയാരോ ---------------------------------- Added by Kalyani on October 24, 2010 Sneha lolamaam etho pattin eenam kettu njaan moha jaalakam thookum swarnna pakshi neeyaaro vidarum paneerppoovin hridayam vithumbunnu sneha lolamaam etho pattin eenam kettu njaan moha jaalakam thookum swarnna pakshi neeyaaro... onnum chollaanaayillennaalum innee maunam polum sangeetham njanariyathariyaathe en gaanam thedunnaare en gaanam thedunnaare ..(onnum...) vidarum paneerppoovin hridayam vithumbunnu vinnin raagam mannil ponveyilaay vannu moham pookal thookumpol neeyariyaathariyaathe nin maunam thenmozhiyayi nin maunam then mozhiyaay..(vinnin raagam...) vidarum paneerppoovin hridayam thulumpunnu.. (sneha lolamaam...) |
Other Songs in this movie
- Neeyen kaamamohini
- Singer : Hariharan | Lyrics : ONV Kurup | Music : Vishal Bharadwaj
- Snehalolamaam Etho [F]
- Singer : KS Chithra | Lyrics : ONV Kurup | Music : Vishal Bharadwaj
- Vishaada raagam
- Singer : KJ Yesudas | Lyrics : ONV Kurup | Music : Vishal Bharadwaj
- Shaaradendu Neythu
- Singer : KS Chithra | Lyrics : ONV Kurup | Music : Vishal Bharadwaj
- Swargam thedi
- Singer : Sujatha Mohan | Lyrics : ONV Kurup | Music : Vishal Bharadwaj
- Vishaada Raagam [F]
- Singer : Radhika Thilak | Lyrics : ONV Kurup | Music : Vishal Bharadwaj