

Vishaada raagam ...
Movie | Daya (1998) |
Movie Director | Venu |
Lyrics | ONV Kurup |
Music | Vishal Bharadwaj |
Singers | KJ Yesudas |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 11, 2010 വിഷാദ രാഗം മീട്ടി ദൂരെ സാന്ധ്യ താരം യാത്രയായ് വിശാലമാമൊരു രേഖ പോലെ ശാരദേന്ദു മാഞ്ഞു പോയ് യാമിനീ ചൊല്ലു നീ ഒരിറ്റു കണ്ണീരോടെയാരോ ആരെയോർത്തു നില്പൂ നീ വിഷാദ രാഗം മീട്ടി ദൂരെ സാന്ധ്യ താരം യാത്രയായ് അഗാധ നീലിമ തന്നിലെന്തേ കിനാക്കൾ മുത്തുകളായ് അഗാധ നീലിമ തന്നിലെന്തേ കിനാക്കൾ മുത്തുകളായ് ഒന്നൊന്നായ് കോർത്തെടുത്തു നിന്നെ ചാർത്താൻ അപാരതേ അപാരതേ നിന്നിലെന്നും എനിക്കും ഇടമേകൂ വിഷാദ രാഗം മീട്ടി ദൂരെ സാന്ധ്യ താരം യാത്രയായ് വിശാലമാമൊരു രേഖ പോലെ ശാരദേന്ദു മാഞ്ഞു പോയ് വിഭാത ശോഭ കൊഴിഞ്ഞു വീണ വിദൂര വീഥികളിൽ ഏതോ രാപ്പാടി പാടി പോരൂ പോരൂ വിശാലതേ വിശാലതേ എന്നുമെന്നും എനിക്കു തണലെകൂ യാമിനീ ചൊല്ലു നീ ഒരിറ്റു കണ്ണീരോടെയാരോ ആരെയോർത്തു നില്പൂ നീ വിഷാദ രാഗം മീട്ടി ദൂരെ സാന്ധ്യ താരം യാത്രയായ് ആരെയാരെയാരെ വരവേൽക്കുവാൻ ആരെയാരെയാരെ വരവേൽക്കുവാൻ ആരെയാരെയാരെ വരവേൽക്കുവാൻ ആരെയാരെയാരെ വരവേൽക്കുവാൻ Added by Susie on September 14, 2010 vishaada raagam meetti doore saandhya thaaram yaathrayaay vilolamaamoru rekha pole shaaradendu manju poy yaminee...chollu nee... orittu kannerode aare areyorthu nilppu nee (vishaadha) agaadha neelima thannilente kinaakkal muthukalaay onnonnaay kortheduthu ninne chaarthaam apaarathe… apaarathe ninnil ennum enikkum idamekoo (vishaada) vibhaatha shobha kozhinju veena vidoora veedhikalil etho raappaadi paadi poroo poroo vishaalathe... vishalathe ennumennum enikku thanalekoo yaminee chollu nee orittu kanneerode are are orthu nilppu nee (vishadha) aare aare aare varavelkkuvaan aare aare aare varavelkkuvaan aare aare aare varavelkkuvaan aare aare aare varavelkkuvaan |
Other Songs in this movie
- Neeyen kaamamohini
- Singer : Hariharan | Lyrics : ONV Kurup | Music : Vishal Bharadwaj
- Snehalolamaam Etho [F]
- Singer : KS Chithra | Lyrics : ONV Kurup | Music : Vishal Bharadwaj
- Shaaradendu Neythu
- Singer : KS Chithra | Lyrics : ONV Kurup | Music : Vishal Bharadwaj
- Swargam thedi
- Singer : Sujatha Mohan | Lyrics : ONV Kurup | Music : Vishal Bharadwaj
- Snehalolamaam Etho [M]
- Singer : Sudeep Kumar | Lyrics : ONV Kurup | Music : Vishal Bharadwaj
- Vishaada Raagam [F]
- Singer : Radhika Thilak | Lyrics : ONV Kurup | Music : Vishal Bharadwaj