

Swargam thedi ...
Movie | Daya (1998) |
Movie Director | Venu |
Lyrics | ONV Kurup |
Music | Vishal Bharadwaj |
Singers | Sujatha Mohan |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 11, 2010 സ്വർഗ്ഗം തേടി വന്നൊരേ നിൽക്കൂ നിൽക്കൂ മാളൊരെ ഹേയ് സ്വർഗ്ഗം തേടി വന്നൊരേ മോഹിച്ചലയുകയോ നിൽക്കൂ നിൽക്കൂ മാളൊരെ ഓടിത്തളരുകയോ കാൽ ചിലമ്പു ചാർത്തും കാമദൂതി ഞാൻ ഹെ ഹേയ് കാൽ ചിലമ്പു ചാർത്തും കാമദൂതി ഞാൻ പതിനാലാം രാവിന്റെ കുളിർ തിങ്കൾ ഞാൻ ഹേയ് കാൽ ചിലമ്പു ചാർത്തും കാമദൂതി ഞാൻ പതിനാലാം രാവിന്റെ കുളിർ തിങ്കൾ ഞാൻ കയ്യെത്താത്ത മാനത്തിൻ കൊമ്പത്തെ പൊൻ പൂ കയ്യെത്താത്ത മാനത്തിൻ കൊമ്പത്തെ പൊൻ പൂ ചേലഞ്ചുന്ന പൊന്നുണ്ടോ കാൽക്കലിട്ടേ പോ കാൽ ചിലമ്പു ചാർത്തും കാമദൂതി ഞാൻ പതിനാലാം രാവിന്റെ കുളിർ തിങ്കൾ ഞാൻ ഹോ.. സ്വർഗ്ഗം തേടി വന്നൊരേ ഹേയ് നിൽക്കൂ നിൽക്കൂ മാളൊരെ ഹേയ് സ്വർഗ്ഗം തേടി വന്നൊരേ ദാഹിച്ചുഴറുകയോ നിൽക്കൂ നിൽക്കൂ മാളൊരെ ഒരു ഹാ മുത്തൊരു നിമിഷം നൂപുരങ്ങൾ ചാർത്തും ഹൂറിയാണുഞാൻ നൂപുരങ്ങൾ ചാർത്തും ഹൂറിയാണുഞാൻ ഒരു പൊൻ മയിലിന്റെ മദ കേളി ഞാൻ നൂപുരങ്ങൾ ചാർത്തും ഹൂറിയാണുഞാൻ ഒട്ടകങ്ങളേറ്റി പോം പൊന്നിൻ ഭാണ്ഡങ്ങൾ അത്തറുള്ള പൊൻ പാത്രം കാഴ്ച്ച വെച്ചേ പോ സ്വർഗ്ഗം തേടി വന്നൊരേ ഹേയ് നിൽക്കൂ നിൽക്കൂ മാളൊരെ ഹേയ് സ്വർഗ്ഗം തേടി വന്നൊരേ തേടുംകണിയുകളേ നിൽക്കൂ നിൽക്കൂ മാളൊരെ തിങ്കൾപിറയകലേ കണ്ണു നട്ടൂ നീൽപ്പൂ കാമ മോഹിതർ കണ്ണു നട്ടൂ നീൽപ്പൂ കാമ മോഹിതർ മധു പാത്രം കാൺകേ കൊതിയൂറുന്നോ കണ്ണു നട്ടൂ നിൽപ്പൂ കാമ മോഹിതർ കണ്ണിൽ വീണ മത്സ്യങ്ങൾ കാണാൻ ചേലല്ലേ കണ്ണെറിഞ്ഞു കൊള്ളാതെ കാഴ്ച്ച കണ്ടേ പോ ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on December 23, 2010 Swarggam thedi vannore nilkkoo nilkkoo maalore hey Swarggam thedi vannore mohichalayukayo nilkkoo nilkkoo maalore odithalarukayo Kaal chilampu chaarthum kaamaddothi njaan he hey Kaal chilampu chaarthum kaamaddothi njaan pathinaalaam raavinte kulir thinkal njaan hey Kaal chilampu chaarthum kaamaddothi njaan pathinaalaam raavinte kulir thinkal njaan Kayyethaatha maanathin kompathe pon poo Kayyethaatha maanathin kompathe pon poo chelanchunna ponnundo kaalkkalitte po Kaal chilampu chaarthum kaamaddothi njaan pathinaalaam raavinte kulir thinkal njaan ho... Swarggam thedi vannore hey nilkkoo nilkkoo maalore hey swarggam thedi vannore daahichuzharukayo nilkkoo nilkkoo maalore oru haa muthoru nimisham noopurangal chaarthum hooriyaanu njaan noopurangal chaarthum hooriyaanu njaan oru pon mayilinte mada keli njaan noopurangal chaarthum hooriyaanu njaan Ottakaletti pom ponnin bhaandangal atharulla pon paathram kaazhcha veche po Swarggam thedi vannore hey nilkkoo nilkkoo maalore hey Swarggam thedi vannore thedum kaniyukale nilkkoo nilkkoo maalore thinkal pirayakale Kannu nattu nilpoo kaama mohithar kannu nattu nilpoo kaama mohithar Madhupaathram kaanke kothiyoorunno Kannu nattu nilpoo kaama mohithar Kannil veena malsyangal kaanaan chelalle kannerinju kollaathe kaazhcha kande po |
Other Songs in this movie
- Neeyen kaamamohini
- Singer : Hariharan | Lyrics : ONV Kurup | Music : Vishal Bharadwaj
- Snehalolamaam Etho [F]
- Singer : KS Chithra | Lyrics : ONV Kurup | Music : Vishal Bharadwaj
- Vishaada raagam
- Singer : KJ Yesudas | Lyrics : ONV Kurup | Music : Vishal Bharadwaj
- Shaaradendu Neythu
- Singer : KS Chithra | Lyrics : ONV Kurup | Music : Vishal Bharadwaj
- Snehalolamaam Etho [M]
- Singer : Sudeep Kumar | Lyrics : ONV Kurup | Music : Vishal Bharadwaj
- Vishaada Raagam [F]
- Singer : Radhika Thilak | Lyrics : ONV Kurup | Music : Vishal Bharadwaj