

Shaaradendu Neythu ...
Movie | Daya (1998) |
Movie Director | Venu |
Lyrics | ONV Kurup |
Music | Vishal Bharadwaj |
Singers | KS Chithra |
Lyrics
Lyrics submitted by: Jija Subramanian Shaaradendu neythu neythu neythu nivarthi (2) neela raavilee nilaavin chithra kambalam thaarakappoompottu kuthiya rathna kambalam aareyaareyaare varavelkkuvaan aareyaareyaare varavelkkuvaan Kokkurumi kurukiya venpraavukal mayangee Atharin sugandhameki thennal madangee (2) Chithravarnna noolizhakal korthu korthu neythidaam Puthanoru jeevithamaam kambalam aareyaareyaare varavelkkuvaan aareyaareyaare varavelkkuvaan Muthamittu theru there Chudu kaattu punarnnu Polppulaka ponnalakal Mannil virinju Nidrayatta raavukalil swapnamaruppachayaay Ethrayethra neythu sneha kambalam aareyaareyaare varavelkkuvaan aareyaareyaare varavelkkuvaan Shaaradendu neythu neythu neythu nivarthi neela raavilee nilaavin chithra kambalam thaarakappoompottu kuthiya rathna kambalam aareyaareyaare varavelkkuvaan aareyaareyaare varavelkkuvaan | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ ശാരദേന്ദു നെയ്തു നെയ്തു നെയ്തു നിവർത്തി (2) നീല രാവിലീ നിലാവിന്‍ ചിത്ര കംബളം താരകപ്പൂമ്പൊട്ടു കുത്തിയ രത്ന കംബളം ആരെയാരെയാരെ വരവേല്‍ക്കുവാന്‍ ആരെയാരെയാരെ വരവേല്‍ക്കുവാന്‍ കൊക്കുരുമ്മി കുറുകിയ വെണ്‍ പ്രാവുകൾ മയങ്ങീ അത്തറിന്‍ സുഗന്ധമേകി തെന്നല്‍ മടങ്ങീ (2) ചിത്ര വർണ്ണ നൂലിഴകള്‍ കോർത്തു കോർത്ത് നെയ്തിടാം പുത്തനൊരു ജീവിതമാം കംബളം ആരെയാരെയാരെ വരവേല്‍ക്കുവാന്‍ ആരെയാരെയാരെ വരവേല്‍ക്കുവാന്‍ മുത്തമിട്ടു തെരു തെരെ ചുടു കാറ്റു പുണർന്നു പൊൽപ്പുളക പൊന്നലകൾ മണ്ണിൽ വിരിഞ്ഞു നിദ്രയറ്റ രാവുകളിൽ സ്വപ്ന മരുപ്പച്ചയായ് എത്രയെത്ര നെയ്തു സ്നേഹ കംബളം ആരെയാരെയാരെ വരവേല്‍ക്കുവാന്‍ ആരെയാരെയാരെ വരവേല്‍ക്കുവാന്‍ ശാരദേന്ദു നെയ്തു നെയ്തു നെയ്തു നിവർത്തി നീല രാവിലീ നിലാവിന്‍ ചിത്ര കംബളം താരകപ്പൂമ്പൊട്ടു കുത്തിയ രത്ന കംബളം ആരെയാരെയാരെ വരവേല്‍ക്കുവാന്‍ ആരെയാരെയാരെ വരവേല്‍ക്കുവാന്‍ |
Other Songs in this movie
- Neeyen kaamamohini
- Singer : Hariharan | Lyrics : ONV Kurup | Music : Vishal Bharadwaj
- Snehalolamaam Etho [F]
- Singer : KS Chithra | Lyrics : ONV Kurup | Music : Vishal Bharadwaj
- Vishaada raagam
- Singer : KJ Yesudas | Lyrics : ONV Kurup | Music : Vishal Bharadwaj
- Swargam thedi
- Singer : Sujatha Mohan | Lyrics : ONV Kurup | Music : Vishal Bharadwaj
- Snehalolamaam Etho [M]
- Singer : Sudeep Kumar | Lyrics : ONV Kurup | Music : Vishal Bharadwaj
- Vishaada Raagam [F]
- Singer : Radhika Thilak | Lyrics : ONV Kurup | Music : Vishal Bharadwaj