

Kaanumpol [D] ...
Movie | Ishtam (2001) |
Movie Director | Sibi Malayil |
Lyrics | Sachithanandan Puzhankara |
Music | Mohan Sithara |
Singers | KJ Yesudas, KS Chithra |
Lyrics
Added by jacob.john1@gmail.com on April 6, 2010 (M) കാണുമ്പോള്‍ പറയാമോ കരളിലെ അനുരാഗം നീ ഒരു കുറിയെന്‍ കാറ്റേ (F) കാണുമ്പോള്‍ പറയാമോ കരളിലെ അനുരാഗം നീ ഒരു കുറിയെന്‍ കാറ്റേ പ്രിയമാനസം ചൊല്ലും മൊഴി കാതില്‍ നീ ചൊല്ലും എന്റെ തരിവളകള്‍ പൊട്ടി ചിരിയുണര്‍ത്തും പുഴ കണ്ണാടി നോക്കും കാറ്റേ [(M) ഓ.....അ ആ...] (F) കാണുമ്പോള്‍ പറയാമോ കരളിലെ അനുരാഗം നീ ഒരു കുറിയെന്‍ കാറ്റേ (F) തുമ്പച്ചോട്ടില്‍ ഓ.. നീലാകാശം മയില്‍പ്പീലി നീര്‍ത്തുമ്പോള്‍... (M) മന്ദാരത്തിന്‍ ഓ.. ചില്ലക്കൊമ്പില്‍ ഒരു പൂ ചിരിക്കുമ്പോള്‍.. (F) കളി വാക്കു കേട്ടീടാന്‍... മറു വാക്കു ചൊല്ലീടാന്‍ (M) വിറയോടെ നില്‍ക്കും മോഹം നെഞ്ചില്‍ പഞ്ചാരിയായി കാറ്റേ (F) കാണുമ്പോള്‍ പറയാമോ കരളിലെ അനുരാഗം നീ ഒരു കുറിയെന്‍ കാറ്റേ .... (M) തുമ്പിപ്പെണ്ണിന്‍ ഓ.. മോഹാവേശം കളിയാടി നില്‍ക്കുമ്പോള്‍ (F) കണ്ടാലൊന്നും ഓ.. മിണ്ടാതോടും കിളി പാട്ടു മൂളുമ്പോള്‍ (M) ഒരു നോക്കു കണ്ടീടാന്‍... മിഴി പൂട്ടി നിന്നീടാം (F) കൊതിയോടെ കാക്കും നേരം നാണം ചങ്ങാതിയായി കാറ്റേ (F) കാണുമ്പോള്‍ പറയാമോ (M) കരളിലെ അനുരാഗം നീ ഒരു കുറിയെന്‍ കാറ്റേ (F) പ്രിയമാനസം ചൊല്ലും മൊഴി കാതില്‍ നീ ചൊല്ലും എന്റെ തരിവളകള്‍ പൊട്ടി ചിരിയുണര്‍ത്തും പുഴ കണ്ണാടി നോക്കും കാറ്റേ (F) കാണുമ്പോള്‍ പറയാമോ (M) കരളിലെ അനുരാഗം നീ ഒരു കുറിയെന്‍ കാറ്റേ [(D) ഓ...ഓ...അ ആ...ആ......] ---------------------------------- Added by jacob.john1@gmail.com on April 6, 2010 (M) kaanumpol parayaamo karalile anuraagam nee oru kuriyen kaatte (F) kaanumpol parayaamo karalile anuraagam nee oru kuriyen kaatte priyamaanasam chollum mozhi kaathil nee chollum ente tharivalakal potti chiriyunarthum puzha kannaadi nokkum kaatte [(M) oh.....a.aa...] (F) kaanumpol parayaamo karalile anuraagam nee oru kuriyen kaatte (F) thumpachottil oh.. neelaakaasham mayilppeeli neerthumpol (M) mandaarathin oh.. chillakkompil oru poo chirikkumpol (F) kali vaakku ketteedaan maru vaakku cholleedaan (M) virayode nilkkum moham nenchil panchaariyaayi kaatte (F) kaanumpol parayaamo karalile anuraagam nee oru kuriyen kaatte.... (M) thumpippennin oh.. mohaavesham kaliyaadi nilkkumpol (F) kandaalonnum oh.. mindaathodum kili paattu moolumpol (M) oru nokku kandeedaan... mizhi pootti ninneedaam (F) kothiyode kaakkum neram naanam changaathiyaayi kaatte (F) kaanumpol parayaamo (M) karalile anuraagam nee oru kuriyen kaatte (F) priyamaanasam chollum mozhi kaathil nee chollum ente tharivalakal potti chiriyunarthum puzha kannaadi nokkum kaatte (F) kaanumpol parayaamo (M) karalile anuraagam nee oru kuriyen kaatte [(D) oh....oh...a aa...aa......] |
Other Songs in this movie
- Chanchala druthapada
- Singer : KS Chithra | Lyrics : Kaithapram | Music : Mohan Sithara
- Kali parayum
- Singer : Sunil Viswachaithanya | Lyrics : Kaithapram | Music : Mohan Sithara
- Vattathil
- Singer : Sunil Viswachaithanya | Lyrics : Kaithapram | Music : Mohan Sithara
- Ishtam ishtam
- Singer : Chorus | Lyrics : Kaithapram | Music : Mohan Sithara
- Kandu Kandu Kandilla
- Singer : KJ Yesudas | Lyrics : Kaithapram | Music : Mohan Sithara
- Kaanumpol
- Singer : KJ Yesudas | Lyrics : Sachithanandan Puzhankara | Music : Mohan Sithara
- Kandu Kandu Kandilla [F]
- Singer : Dhanya | Lyrics : Kaithapram | Music : Mohan Sithara