Kaanumpol ...
Movie | Ishtam (2001) |
Movie Director | Sibi Malayil |
Lyrics | Sachithanandan Puzhankara |
Music | Mohan Sithara |
Singers | KJ Yesudas |
Lyrics
Added by omegacharles@hotmail.com on July 6, 2008 Kaanumbol parayaamo karalile anuraagam Nee oru kuriyan kaatte Priya maanasam chollum mozhi kaathil nee chollum Ninte tharivalakal pottichiri unarthum Puzha kaannadi nokkum kaatte Oh..oh...aa....aa... (kaanumbol) Thumbabchottil oh neelaakaasham Mayilpeeli neerthumbol Mandaarathin oh chillathumbil Oru poo chirikkumbol Kali vaakku ketteedaan maru vaakku cholleedaan Virayode nilkkum moham nenjil Manjaadiyaayi kaatte (kaanumbol) thumbippennin oh mohaavesham kaliyaadi nilkkumbol kandaalonnum mindaathodum kilipaattu moolumbol oru nokku kandeedaan mizhi pooti nineedaan kothiyode kaakkum neram naanam changaathiyayi kaatte (kaanumbol) ---------------------------------- Added by madhavabhadran on June 17, 2010 കാണുമ്പോള്‍ പറയാമോ കരളിലെ അനുരാഗം നീ ഒരുകുറി എൻ കാറ്റേ (2) പ്രിയമാനസം ചൊല്ലും മൊഴി കാതില്‍ നീ ചൊല്ലും നിന്റെ തരിവളകള്‍ പൊട്ടിച്ചിരിയുണര്‍ത്തും പുഴ കണ്ണാടി നോക്കും കാറ്റേ ഓ... ഓ... അ... കാണുമ്പോള്‍ പറയാമോ കരളിലെ അനുരാഗം നീ ഒരുകുറി എൻ കാറ്റേ തുമ്പച്ചോട്ടില്‍ ഓ നീലാകാശം മയില്‍പ്പീലി നീര്‍ത്തുമ്പോള്‍ മന്ദാരത്തിൽ ഓ ചില്ലത്തുമ്പില്‍ ഒരു പൂ ചിരിക്കുമ്പോള്‍ കളിവാക്കു കേട്ടീടാന്‍ മറു വാക്കു ചൊല്ലീടാന്‍ വിറയോടെ നില്‍ക്കും മോഹം നെഞ്ചില്‍ മഞ്ചാടിയായി കാറ്റേ (കാണുമ്പോള്‍ പറയാമോ...) തുമ്പിപ്പെണ്ണിന്‍ ഓ മോഹാവേശം കളിയാടി നില്‍ക്കുമ്പോള്‍ കണ്ടാലൊന്നും ഓ മിണ്ടാതോടും കിളി പാട്ടു മൂളുമ്പോള്‍ ഒരു നോക്കു കണ്ടീടാന്‍ മിഴി പൂട്ടി നിന്നീടാം കൊതിയോടെ കാക്കും നേരം നാണം ചങ്ങാതിയായി കാറ്റേ (കാണുമ്പോള്‍ പറയാമോ..) |
Other Songs in this movie
- Chanchala druthapada
- Singer : KS Chithra | Lyrics : Kaithapram | Music : Mohan Sithara
- Kali parayum
- Singer : Sunil Viswachaithanya | Lyrics : Kaithapram | Music : Mohan Sithara
- Vattathil
- Singer : Sunil Viswachaithanya | Lyrics : Kaithapram | Music : Mohan Sithara
- Ishtam ishtam
- Singer : Chorus | Lyrics : Kaithapram | Music : Mohan Sithara
- Kandu Kandu Kandilla
- Singer : KJ Yesudas | Lyrics : Kaithapram | Music : Mohan Sithara
- Kandu Kandu Kandilla [F]
- Singer : Dhanya | Lyrics : Kaithapram | Music : Mohan Sithara
- Kaanumpol [D]
- Singer : KJ Yesudas, KS Chithra | Lyrics : Sachithanandan Puzhankara | Music : Mohan Sithara