

Vattathil ...
Movie | Ishtam (2001) |
Movie Director | Sibi Malayil |
Lyrics | Kaithapram |
Music | Mohan Sithara |
Singers | Sunil Viswachaithanya |
Lyrics
Added by advsumitha on September 24, 2011 vattathil vellithinkal thilathilakkam poothinkal kayyil kathirilakkam kai thottappo thennithenni vittappo ponnipponni muttathum vattaarathum chinnichinni chinni chinni minnum ponne [vattathil] chillolam chillam chillam chittolam thullam thullam palathullipperuvellathil thaalam thiruthiruthiruthaalam thathum cherucherucheru chellachaattil thathammachellachundil thottam aakkombatheekkombathaalolam kaattil vaalaattikkothakku paattu..O... [vattathil] minnaaraputhan vesham nagarathin naatyakkolam naadodum naduvilkkoodeyorottam therutheruthere maarum fashion puthuputhuputhu mohiniyaattam mazhavilkkanaverippokum moham vithayillaa paadathu verattu pokunnu naadodippaattinte eenam..O... [vattathil] ---------------------------------- Added by advsumitha on September 24, 2011 വട്ടത്തില്‍ വെള്ളിത്തിങ്കള്‍ തിളതിളക്കം പൂത്തിങ്കള്‍ കയ്യില്‍ കതിരിളക്കം കൈ തൊട്ടപ്പൊ തെന്നിത്തെന്നി വിട്ടപ്പൊ പൊന്നിപ്പൊന്നി മുറ്റത്തും വട്ടാരത്തും ചിന്നിച്ചിന്നി ചിന്നിച്ചിന്നി മിന്നും പൊന്നെ [വട്ടത്തില്‍ ] ചില്ലോളം ചില്ലം ചില്ലം ചിറ്റോളം തുള്ളം തുള്ളം പലതുള്ളിപ്പെരുവെള്ളത്തില്‍ താളം തിരുതിരുതിരുതാളം തത്തും ചെറുചെറുചെറു ചെല്ലച്ചാറ്റില്‍ തത്തമ്മച്ചെല്ലച്ചുണ്ടില്‍ തോറ്റം ആക്കൊമ്പത്തീക്കൊമ്പത്താലോലം കാറ്റില്‍ വാലാട്ടിക്കോതയ്ക്കു പാട്ട്... ഓ... [വട്ടത്തില്‍ ] മിന്നാരപ്പുത്തന്‍ വേഷം നഗരത്തിന്‍ നാട്യക്കോലം നാടോടും നടുവില്‍ക്കൂടെയൊരോട്ടം തെരുതെരുതെരെ മാറും ഫാഷന്‍ പുതുപുതുപുതു മോഹിനിയാട്ടം മഴവില്‍ക്കനവേറിപ്പോകും മോഹം വിതയില്ലാപ്പാടത്ത് വേരറ്റുപോകുന്നു നാടോടിപ്പാട്ടിന്റെയീണം...ഓ... [വട്ടത്തില്‍ ] |
Other Songs in this movie
- Chanchala druthapada
- Singer : KS Chithra | Lyrics : Kaithapram | Music : Mohan Sithara
- Kali parayum
- Singer : Sunil Viswachaithanya | Lyrics : Kaithapram | Music : Mohan Sithara
- Ishtam ishtam
- Singer : Chorus | Lyrics : Kaithapram | Music : Mohan Sithara
- Kandu Kandu Kandilla
- Singer : KJ Yesudas | Lyrics : Kaithapram | Music : Mohan Sithara
- Kaanumpol
- Singer : KJ Yesudas | Lyrics : Sachithanandan Puzhankara | Music : Mohan Sithara
- Kandu Kandu Kandilla [F]
- Singer : Dhanya | Lyrics : Kaithapram | Music : Mohan Sithara
- Kaanumpol [D]
- Singer : KJ Yesudas, KS Chithra | Lyrics : Sachithanandan Puzhankara | Music : Mohan Sithara