

Kandu Kandu Kandilla ...
Movie | Ishtam (2001) |
Movie Director | Sibi Malayil |
Lyrics | Kaithapram |
Music | Mohan Sithara |
Singers | KJ Yesudas |
Lyrics
Added by jacob.john1@gmail.com on April 7, 2010 കണ്ടു കണ്ടു കണ്ടില്ല കേട്ടു കേട്ടു കേട്ടില്ല കണ്ടു കണ്ടു കണ്ടില്ല കേട്ടു കേട്ടു കേട്ടില്ല കൊച്ചു പൂമ്പോടിയായ് പൂമഴയായ് പൊന്നോമന കിന്നാരം (2) ഈ കൈവളകള്‍ കൊഞ്ചുമ്പോള്‍ ആയിരം പൂക്കാലം ഈ പുഞ്ചിരിതന്‍ പാല്‍ക്കടലില്‍ ഞാന്‍ ആലില പൂന്തോണി ഒന്നു വന്നു കൂട്ടിരുന്നു ഒന്നു മിണ്ടി മിണ്ടീല കണ്ടു കണ്ടു കണ്ടില്ല കേട്ടു കേട്ടു കേട്ടില്ല (2) എന്തെല്ലാം എന്തെല്ലാം സ്വപ്നങ്ങളാണെന്നോ എന്തെല്ലാം എന്തെല്ലാം മോഹങ്ങളാണെന്നോ....(എന്തെല്ലാം ....) നാലകം കെട്ടേണം നാലാളെ കൂട്ടേണം പല്ലക്കില്‍ പോകേണം പന്തലില്‍ കൂടേണം താലിക്കു തങ്കമുരുക്കേണം എന്റെ കുഞ്ഞിന്‍ കൊച്ചു പെണ്ണായ് ഇവളെന്നും വാഴേണം കണ്ടു കണ്ടു കണ്ടില്ല കേട്ടു കേട്ടു കേട്ടില്ല (2) ഏതെല്ലാം ഏതെല്ലാം ആശകളാണെന്നോ ഏതെല്ലാം ഏതെല്ലാം പൂങ്കനവാണെന്നോ (ഏതെല്ലാം ......) കുഞ്ഞിക്കാല്‍ കാണേണം പൊന്നൂഞ്ഞാല്‍ കെട്ടേണം താലിപ്പൂ ചാര്‍ത്തേണം താലോലം പാടേണം ചിറ്റാട കോടികള്‍ വാങ്ങേണം എന്റെ വീട്ടില്‍ പൂങ്കുറുമ്പായ് അവനെത്തും നാളേതോ കണ്ടു കണ്ടു കണ്ടില്ല കേട്ടു കേട്ടു കേട്ടില്ല കൊച്ചു പൂമ്പോടിയായ് പൂമഴയായ് പൊന്നോമന കിന്നാരം ഈ കൈവളകള്‍ കൊഞ്ചുമ്പോള്‍ ആയിരം പൂക്കാലം ഈ പുഞ്ചിരിതന്‍ പാല്‍ക്കടലില്‍ ഞാന്‍ ആലില പൂന്തോണി ഒന്നു വന്നു കൂട്ടിരുന്നു ഒന്നു മിണ്ടി മിണ്ടീല കണ്ടു കണ്ടു കണ്ടില്ല കേട്ടു കേട്ടു കേട്ടില്ല (2) ---------------------------------- Added by jacob.john1@gmail.com on April 7, 2010 kandu kandu kandilla kettu kettu kettilla kandu kandu kandilla kettu kettu kettilla kochu poompodiyaay poomazhayaay ponnomana kinnaaram (2) ee kaivalakal konchumbol ayiram pookkaalam ee punchirithan paalkkadalil njan alila poonthoni onnu vannu koottirunnu onnu mindi mindeela kandu kandu kandilla kettu kettu kettilla (2) enthellaam enthellaam swapnangalaanenno enthellaam enthellaam mohangalaanenno.....(enthellaam....) naalakam kettenam naalaale koottenam pallakkil pokenam panthalil koodenam thaalikku thankamurukkenam ente kunjin kochu pennaay ivalennum vaazhenam kandu kandu kandilla kettu kettu kettilla (2) ethellaam ethellaam ashakalaanenno ethellaam ethellaam poonkanavaanenno (ethellaam......) kunjikkaal kaanenam ponnoonjaal kettenam thaalippoo chaarthenam thaaloalm paadenam chittaada kodikal vaangenam ente veettil pookurumpaay avanethum naaletho kandu kandu kandilla kettu kettu kettilla kochu poompodiyaay poomazhayaay ponnomana kinnaram ee kaivalakal konchumbol ayiram pookalam ee punchirithan palkadalil njan alila poonthoni onnu vannu koottirunnu onnu mindi mindeela kandu kandu kandilla kettu kettu kettilla (2) |
Other Songs in this movie
- Chanchala druthapada
- Singer : KS Chithra | Lyrics : Kaithapram | Music : Mohan Sithara
- Kali parayum
- Singer : Sunil Viswachaithanya | Lyrics : Kaithapram | Music : Mohan Sithara
- Vattathil
- Singer : Sunil Viswachaithanya | Lyrics : Kaithapram | Music : Mohan Sithara
- Ishtam ishtam
- Singer : Chorus | Lyrics : Kaithapram | Music : Mohan Sithara
- Kaanumpol
- Singer : KJ Yesudas | Lyrics : Sachithanandan Puzhankara | Music : Mohan Sithara
- Kandu Kandu Kandilla [F]
- Singer : Dhanya | Lyrics : Kaithapram | Music : Mohan Sithara
- Kaanumpol [D]
- Singer : KJ Yesudas, KS Chithra | Lyrics : Sachithanandan Puzhankara | Music : Mohan Sithara