View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മൗനമായി ...

ചിത്രംകനല്‍ കണ്ണാടി (2008)
ചലച്ചിത്ര സംവിധാനംഎ കെ ജയന്‍ പൊതുവാള്‍
ഗാനരചനപ്രസാദ് പിഷാരടി
സംഗീതംഎഡ്വിന്‍ എബ്രഹാം
ആലാപനംജി വേണുഗോപാല്‍

വരികള്‍

Added by Kalyani on February 11, 2011

മൌനമായെന്‍ വേണുവില്‍ ..രാഗമായനുരാഗമായ്(2)
എന്റെ ഓര്‍മ്മകളോമനിക്കും മധുരമാമൊരു കവിതയോ(2)
നീ വിടര്‍ന്നൊരു രാവിതില്‍ ഈറനായ നിലാവിതില്‍ (2)
തഴുകി നിന്നെയുറക്കിടാം(2)
മൌനമായെന്‍ വേണുവില്‍..രാഗമായനുരാഗമായ്
എന്റെ ഓര്‍മ്മകളോമനിക്കും മധുരമാമൊരു കവിതയോ

മെല്ലെയെന്നെ ഉണര്‍ത്തി നീയെന്‍ സ്വപ്നമാനസമേ
എന്നുമെന്റെ കിനാവിലീറന്‍ മുല്ലമലരായ് നീ..(മെല്ലെയെന്നെ..)
നീല വാനില്‍ താരകങ്ങള്‍ കണ്ണു ചിമ്മുമ്പോള്‍
ആരെയാണോ...ആരെയാണോ...എന്നു നീ തേടി...
മൌനമായെന്‍ വേണുവില്‍..രാഗമായനുരാഗമായ്
എന്റെ ഓര്‍മ്മകളോമനിക്കും മധുരമാമൊരു കവിതയോ

പുഷ്പശയ്യ വിരിച്ചു നിന്നെ ഞാന്‍ വിളിക്കുമ്പോള്‍
നിന്റെ കണ്ണിണയെന്നെനോക്കി പുഞ്ചിരിക്കുന്നു (പുഷ്പശയ്യ...)
മഞ്ഞുപോലെ നിന്റെ നാണം മെല്ലെ ഉരുകുമ്പോള്‍
സ്നേഹമോലും ചുംബനങ്ങള്‍ നിത്യനിര്‍വൃതിയായ്‌...
(മൌനമായെന്‍ വേണുവില്‍ ....)

 

----------------------------------

Added by Kalyani on February 11, 2011

Maunamaayen venuvil..raagamaayanuraagamaay(2)
ente ormmakalomanikkum madhuramaamoru kavithayo (2)
nee vidarnnoru raavithil eeranaaya nilaavithil (2)
thazhuki ninneyurakkidaam (2)
maunamaayen venuvil..raagamaayanuraagamaay
ente ormmakalomanikkum madhuramaamoru kavithayo

melleyenne unarthi neeyen swapna maanasame
ennumente kinaavileeran mulla malaraay nee..(melleyenne..)
neela vaanil thaarakangal kannu chimmumpol
aareyaano...aareyaano...ennu nee thedi...
maunamaayen venuvil..raagamaayanuraagamaay
ente ormmakalomanikkum madhuramaamoru kavithayo

puspa shayya virichu ninne njaan vilikkumpol
ninte kanninayenne nokki punchrikkunnuu(puspa shayya...)
manjupole ninte naanam melle urukumpol
snehamolum chumbanangal nithya nirvrithiyaay...
(maunamaayen venuvil .....)

 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കരളിനുള്ളില്‍ പ്രണയം
ആലാപനം : റിമി ടോമി, ഷാനി   |   രചന : ഏഴാച്ചേരി രാമചന്ദ്രന്‍   |   സംഗീതം : എഡ്വിന്‍ എബ്രഹാം
നീല നേത്രം
ആലാപനം : മഞ്ജരി   |   രചന : ഏഴാച്ചേരി രാമചന്ദ്രന്‍   |   സംഗീതം : എഡ്വിന്‍ എബ്രഹാം
നീല നേത്രം [M]
ആലാപനം : ഡോ ഹരിദാസ്   |   രചന : ഏഴാച്ചേരി രാമചന്ദ്രന്‍   |   സംഗീതം : എഡ്വിന്‍ എബ്രഹാം
എന്നുണ്ണി പൂവിന്‌
ആലാപനം : എസ് ജാനകി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എഡ്വിന്‍ എബ്രഹാം
മഴ മഴ
ആലാപനം : അഫ്‌സല്‍   |   രചന : പ്രൊഫ. മാധവപണിക്കര്‍   |   സംഗീതം : ജേക്സ്‌ ബിജോയ്‌
നീല മുകില്‍
ആലാപനം : രഞ്ജിനി ജോസ്‌   |   രചന : പ്രസാദ് പിഷാരടി   |   സംഗീതം : എഡ്വിന്‍ എബ്രഹാം
ഒരു കുഞ്ഞ്‌ പൂവില്‍
ആലാപനം : സോണി സായ്   |   രചന : പ്രസാദ് പിഷാരടി   |   സംഗീതം : എഡ്വിന്‍ എബ്രഹാം
വേക് അപ്പ്
ആലാപനം : അമൃത   |   രചന : രാജു ജോര്‍ജ്   |   സംഗീതം : എഡ്വിന്‍ എബ്രഹാം