രാരീരാരോ (D) ...
ചിത്രം | പുതുമുഖങ്ങള്‍ (2010) |
ചലച്ചിത്ര സംവിധാനം | ഡോൺ അലക്സ്, ബിജു മജീദ് |
ഗാനരചന | വയലാര്‍ ശരത്ചന്ദ്ര വർമ്മ |
സംഗീതം | രാജേഷ് കൃഷ്ണന് |
ആലാപനം | മാളവിക, ശ്യാം ധര്മന് |
വരികള്‍
Lyrics submitted by: Sandhya Prakash Areeraaro....kelkkaatheyetho raavinte maaril chaayum unnikale innolamoro vaalsallya naalam illaathe koottil vingum praavukale azhalulla naalu maanjille azhakulla kaalamaayille sukhalaalanangalode..ammayinnu koode... ohh...ohh...areeraaro....kelkkaatheyetho raavinte maaril chaayum unnikale... kaippinte paadam maathram ettettu chollum ningal kezhunnuvo mookamaay kaarunnyamillaathaavum.. ee janmam thannavaraale veezhunnuvo veedhiyil (M)vazhiyaathrathannilaayennum ariyaatha chinthayum peri pizhavinte paathayum thaandi idarunna nenchum konde.. novulla baallyam neele... novulla baallyam neele... ohh...ohh... (F)areeraaro....kelkkaatheyetho raavinte maaril chaayum unnikale.. Vedaantham manthram naavil cherunna mannil ningal homichuvo maanasam... thenulla thaaraattullil.. aashwaasamaakaanennum mohichuvo jeevitham.. irulinte koottile maunam iniyilla koottinaay koode pathirinte vaadiyo doore.. kathirinte paadamo chaare naalathe lokam thedum naalangalalle ningal... (ohh...ohh...areeraaro....kelkkaatheyetho...) | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ആരീരാരോ...കേള്ക്കാതെയേതോ രാവിന്റെ മാറില്‍ ചായും ഉണ്ണികളേ ഇന്നോളമോരോ വാത്സല്ല്യനാളം ഇല്ലാതെ കൂട്ടില്‍ വിങ്ങും പ്രാവുകളേ അഴലുള്ള നാളു മാഞ്ഞില്ലേ അഴകുള്ള കാലമായില്ലേ സുഖലാളനങ്ങളോടെ..അമ്മയിന്നു കൂടെ... ഓ...ഓ ...ആരീരാരോ....കേള്ക്കാതെയേതോ രാവിന്റെ മാറില്‍ ചായും ഉണ്ണികളേ കൈപ്പിന്റെ പാഠം മാത്രം ഏറ്റേറ്റു ചൊല്ലും നിങ്ങള്‍ കേഴുന്നുവോ മൂകമായ് കാരുണ്യമില്ലാതാവും .. ഈ ജന്മം തന്നവരാലേ വീഴുന്നുവോ വീഥിയില്‍ വഴിയാത്രതന്നിലായെന്നും അറിയാത്ത ചിന്തയും പേറി പിഴവിന്റെ പാതയും താണ്ടി ഇടറുന്ന നെഞ്ചും കൊണ്ടേ .. നോവുള്ള ബാല്യം നീളേ ... നോവുള്ള ബാല്യം നീളേ ഓ...ഓ ... ആരീരാരോ...കേള്ക്കാതെയേതോ രാവിന്റെ മാറില്‍ ചായും ഉണ്ണികളേ.. വേദാന്തമന്ത്രം നാവില്‍ ചേരുന്ന മണ്ണില്‍ നിങ്ങള്‍ ഹോമിച്ചുവോ മാനസം ... തേനുള്ള താരാട്ടുള്ളില് .. ആശ്വാസമാകാനെന്നും മോഹിച്ചുവോ ജീവിതം .. ഇരുളിന്റെ കൂട്ടിലെ മൌനം ഇനിയില്ല കൂട്ടിനായ് കൂടെ പതിരിന്റെ വാടിയോ ദൂരേ .. കതിരിന്റെ പാടമോ ചാരേ നാളത്തെ ലോകം തേടും നാളങ്ങളല്ലേ നിങ്ങള്‍ ... (ഓ..ഓ ...ആരീരാരോ....കേള്ക്കാതെയേതോ ...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പുത്തൻ പുലരി
- ആലാപനം : | രചന : | സംഗീതം :
- അങ്ങിനെ അങ്ങിനെ
- ആലാപനം : അല്‍ഫോണ്‍സ് ജോസഫ് | രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന് | സംഗീതം : ശ്യാം ധര്മന്
- കിളിയെ കിളിയെ
- ആലാപനം : ബിജു നാരായണന് | രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന് | സംഗീതം : ശ്യാം ധര്മന്
- രാരീരാരോ
- ആലാപനം : ഉണ്ണി മേനോന് | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : രാജേഷ് കൃഷ്ണന്
- മണിമലര്‍ക്കാവില്‍
- ആലാപനം : മഞ്ജരി, ശ്യാം ധര്മന് | രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന് | സംഗീതം : സംഗീത് പവിത്രന്