

Ponmulam Thandil [F] ...
Movie | Oru Nunakkadha (2011) |
Movie Director | Johnson Thankachan |
Lyrics | Roy Puramadom |
Music | Mithun Eshwar |
Singers | Sangeetha Prabhu (Sangeetha Sreekant) |
Lyrics
Lyrics submitted by: Sandhya Prakash jumtha jumthanana | jumtha jumthanana | jumtha jumthanana | jumtha (4) Ponmulam thandilumma nalkunna kunjilam kaattu neeye kathiru koyyunna vayalu neenthiyee kavilumma thaa kaatte.. kalakalam paadumolam kavithayaay nin mozhi mizhikalil neelavaanam thaliridum mohavum makara manjinte kuliraninju nee arikil vaa thinkale... neela raavinte kaikalil pootha paathiraappoovu pol azhakinte thereri vaa.... ponmulam thandilumma nalkunna kunjilam kaattu neeye kathiru koyyunna vayalu neenthiyee kavilumma thaa kaatte.. kanavurangumee poomukhathu kani malarupole viriyuu mookamaamente karalinullil mazhavillu pole nirayuu.. (hum....kanavurangumee..) panineeru peyyum vaasantha maaril niradeepamaayi theliyunnu sneham mohamini manassilunarnnoreenamaakave.. maunamini marannu raagamaay vaa..... ponmulam thandilumma nalkunna kunjilam kaattu neeye kathiru koyyunna vayalu neenthiyee kavililumma thaa kaatte.. Oh...lolamaamente hridaya thanthriyil raagamaakumo....nee..... madhu niranjoree chashakaminnu njaan priyanumaathramekaam..(oh....lolamaamente...) malarinte maaril thoo manju pole kulireki vaa......anuraagameki... kankalathilolinja rahasyame chollumo... thoo velli meghamaala nee.... (ponmulam thandilumma nalkunna....) | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ജുംത ജുംതനന| ജുംത ജുംതനന| ജുംത ജുംതനന| ജുംത (4) പൊന്മുളംതണ്ടിലുമ്മനല്‍കുന്ന കുഞ്ഞിളം കാറ്റു നീയേ കതിരു കൊയ്യുന്ന വയലു നീന്തിയീകവിളിലുമ്മ താ കാറ്റേ കളകളംപാടുമോളം കവിതയായ് നിന്‍ മൊഴി മിഴികളില്‍ നീലവാനം തളിരിടും മോഹവും മകരമഞ്ഞിന്റെ കുളിരണിഞ്ഞു നീ അരികില്‍ വാ തിങ്കളേ..... നീലരാവിന്റെ കൈകളില്‍ പൂത്ത പാതിരാപ്പൂവുപോല്‍ അഴകിന്റെ തേരേറി വാ.... പൊന്മുളംതണ്ടിലുമ്മനല്‍കുന്ന കുഞ്ഞിളം കാറ്റു നീയേ കതിരു കൊയ്യുന്ന വയലു നീന്തിയീ കവിളിലുമ്മ താ കാറ്റേ.... കനവുറങ്ങുമീ പൂമുഖത്തു കണിമലരുപോലെ വിരിയൂ മൂകമാമെന്റെ കരളിനുള്ളില്‍ മഴവില്ലു പോലെ നിറയൂ .. (ഹും....കനവുറങ്ങുമീ..) പനിനീരു പെയ്യും വാസന്ത മാറില്‍ നിറദീപമായി തെളിയുന്നു സ്നേഹം മോഹമിനി മനസ്സിലുണർന്നൊരീണമാകവേ മൌനമിനി മറന്നു രാഗമായ് വാ..... പൊന്മുളംതണ്ടിലുമ്മനല്‍കുന്ന കുഞ്ഞിളം കാറ്റു നീയേ കതിരു കൊയ്യുന്ന വയലു നീന്തിയീ കവിളിലുമ്മ താ കാറ്റേ.... ഓ...ലോലമാമെന്റെ ഹൃദയ തന്ത്രിയില്‍ രാഗമാകുമോ....നീ..... മധു നിറഞ്ഞൊരീ ചഷകമിന്നു ഞാന്‍ പ്രിയനുമാത്രമേകാം..(ഓ....ലോലമാമെന്റെ...) മലരിന്റെ മാറിൽ തൂമഞ്ഞു പോലെ കുളിരേകി വാ.....അനുരാഗമേകി... കണ്‍കളതിലൊളിഞ്ഞ രഹസ്യമേ ചൊല്ലുമോ... തൂവെള്ളി മേഘമാല നീ....... (പൊന്മുളംതണ്ടിലുമ്മനല്‍കുന്ന....) |
Other Songs in this movie
- Ponne Ninnormakalil
- Singer : Rahul Nambiar | Lyrics : Roy Puramadom | Music : Mithun Eshwar
- Maathala Poovupole [D]
- Singer : Anu V Kadammanitta, Sreelakshmi | Lyrics : Roy Puramadom | Music : Mithun Eshwar
- Poonkaattin
- Singer : Afsal, Rahul Nambiar, Anil Sreedhar | Lyrics : Roy Puramadom | Music : Mithun Eshwar
- Maathala Poovupole
- Singer : Biju Narayanan | Lyrics : Roy Puramadom | Music : Mithun Eshwar
- Ponne Ninnormakalil
- Singer : KJ Yesudas | Lyrics : Roy Puramadom | Music : Mithun Eshwar
- Ponmulam Thandil
- Singer : Shreekumar Vakkiyil, Sadhana Sargam | Lyrics : Roy Puramadom | Music : Mithun Eshwar
- Poonkili Nintechundil
- Singer : Ranjith Govind, Suchithra Karthik | Lyrics : Roy Puramadom | Music : Mithun Eshwar