Ponne Ninnormakalil ...
Movie | Oru Nunakkadha (2011) |
Movie Director | Johnson Thankachan |
Lyrics | Roy Puramadom |
Music | Mithun Eshwar |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical Ponne ninnormmakalil paadaamoru gaanam njaan ariyumo ee sangeetham... aliyumo en nenchoram(ponne ...) manju moodumee...kunnirangi nee... ponnu pootha pol....peythirangiyo.... manju moodumee ...kunnirangi nee... ponnu pootha pol....peytho ennil nee... (ponne ninnormmakalil....) Aa....Aa...Aa...Aa.... pathivaayi njaan padivaathilil ninakkaayi mizhi neetti akalangalil pon thoovalaal nin malarchillayil... ariyaathe njaan theertha kali veettilum maarivil veendum marayunnathenthe... nanavaarnna maunam nirayunnuvo... karalile izhakalilozhuki varunnathu neeyalle.... kanaka nilaavin theru thelikkuvathaaro.... ponne ninnormmakalil paadaamoru gaanam njaan ariyumo ee sangeetham...aliyumo en nenchoram hima bindupol kulir nettiyil priyamode chaarthichu mridu chumbanam akalunnuvo nin kaalochayum aathmaavil nee thanna pulakangalum poyppoya raavum neeyaam nilaavum neerumen nenchil....thazhukunnuvo... karimizhiyazhakinoranjana mezhuthiya thaaraaro... chandana gandhamaninju varunnathu neeyo..... puthu poonkaatto..... (ponne ninnormmakalil....) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ പൊന്നേ നിന്നോര്‍മ്മകളില്‍ പാടാമൊരു ഗാനം ഞാന്‍ അറിയുമോ ഈ സംഗീതം... അലിയുമോ എന്‍ നെഞ്ചോരം(പൊന്നേ...) മഞ്ഞുമൂടുമീ...കുന്നിറങ്ങി നീ... പൊന്നു പൂത്തപോല്‍ ....പെയ്തിറങ്ങിയോ.... മഞ്ഞുമൂടുമീ ...കുന്നിറങ്ങി നീ... പൊന്നു പൂത്തപോല്‍....പെയ്തോ എന്നില്‍ നീ... (പൊന്നേ നിന്നോര്‍മ്മകളില്‍....) ആ....ആ...ആ...ആ.... പതിവായി ഞാന്‍ പടിവാതിലില്‍ നിനക്കായി മിഴി നീട്ടി അകലങ്ങളില്‍ പൊന്‍ തൂവലാല്‍ നിന്‍ മലർച്ചില്ലയില്‍ അറിയാതെ ഞാന്‍ തീര്‍ത്ത കളിവീട്ടിലും മാരിവില്‍ വീണ്ടും മറയുന്നതെന്തേ നനവാര്‍ന്ന മൌനം നിറയുന്നുവോ കരളിലെയിഴകളിലൊഴുകിവരുന്നതു നീയല്ലേ .... കനകനിലാവിന്‍ തേരുതെളിക്കുവതാരോ.... പൊന്നേ നിന്നോര്‍മ്മകളില്‍ പാടാമൊരു ഗാനം ഞാന്‍ അറിയുമോ ഈ സംഗീതം...അലിയുമോ എന്‍ നെഞ്ചോരം ഹിമബിന്ദുപോൽ കുളിര്‍ നെറ്റിയില്‍ പ്രിയമോടെ ചാർത്തിച്ചു മൃദുചുംബനം അകലുന്നുവോ നിന്‍ കാലൊച്ചയും ആത്മാവില്‍ നീ തന്ന പുളകങ്ങളും പൊയ്പ്പോയ രാവും നീയാം നിലാവും നീറുമെന്‍ നെഞ്ചില്‍....തഴുകുന്നുവോ... കരിമിഴിയഴകിനൊരഞ്ജനമെഴുതിയതാരാരോ... ചന്ദനഗന്ധമണിഞ്ഞുവരുന്നതു നീയോ..... പുതു പൂങ്കാറ്റോ......... (പൊന്നേ നിന്നോര്‍മ്മകളില്‍....) |
Other Songs in this movie
- Ponmulam Thandil [F]
- Singer : Sangeetha Prabhu (Sangeetha Sreekant) | Lyrics : Roy Puramadom | Music : Mithun Eshwar
- Ponne Ninnormakalil
- Singer : Rahul Nambiar | Lyrics : Roy Puramadom | Music : Mithun Eshwar
- Maathala Poovupole [D]
- Singer : Anu V Kadammanitta, Sreelakshmi | Lyrics : Roy Puramadom | Music : Mithun Eshwar
- Poonkaattin
- Singer : Afsal, Rahul Nambiar, Anil Sreedhar | Lyrics : Roy Puramadom | Music : Mithun Eshwar
- Maathala Poovupole
- Singer : Biju Narayanan | Lyrics : Roy Puramadom | Music : Mithun Eshwar
- Ponmulam Thandil
- Singer : Shreekumar Vakkiyil, Sadhana Sargam | Lyrics : Roy Puramadom | Music : Mithun Eshwar
- Poonkili Nintechundil
- Singer : Ranjith Govind, Suchithra Karthik | Lyrics : Roy Puramadom | Music : Mithun Eshwar