View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Poonkaattin ...

MovieOru Nunakkadha (2011)
Movie DirectorJohnson Thankachan
LyricsRoy Puramadom
MusicMithun Eshwar
SingersAfsal, Rahul Nambiar, Anil Sreedhar

Lyrics

Poonkaattin thereri vaa...ponnodakkuzhaloothi vaa..(2)
manassil ninnakalunna ninvinte kadalaassil
kozhiyunna nimishangale....(manassil ....)
minnum pon thaaram pole..maanatheppoonthoppum thedi
thankatheril poyidaam......
poonkaattin thereri vaa...ponnodakkuzhaloothi vaa..
vaa........................

chiku chiku chiku chiku chiku chiku thaalam pole
thaka thaka thaka thaka thaka thaka melam pole (2)
minnippaayum minnalchirakil
swargam thedum onnaay nammal
thannaaram chollicholli pokumpol
nakshathram poovaarichoodum nammal
mandaaram pookkum kaattil
maanikkyam minnum mettil..
muthum thedi poyeedaam....
poonkaattin thereri vaa...ponnodakkuzhaloothi vaa..

manikkinaavukalezhuthum kavithayileenam pole
kuruvikal moolippaadi varum puthu gaanam pole
manimukilaadakalezhuthum kavithayileenam pole
kuruvikal moolippaadi varum puthu gaanam pole
thennippaayum kaattin kaiyyil
manjin thooval thedum nammal
pookkaalam thedithedi pokumpol
oliminnum thaalathil paadum nammal
kanmaniyekkaanum naattil
kanavunarum swapnakkoottil
sneham thedippoyeedaam....
(poonkaattin thereri vaa........)
പൂങ്കാറ്റിന്‍ തേരേറി വാ...പൊന്നോടക്കുഴലൂതി വാ..(2)
മനസ്സിൽ നിന്നകലുന്ന നിനവിന്റെ കടലാസ്സില്‍
കൊഴിയുന്ന നിമിഷങ്ങളേ....(മനസ്സിൽ ....)
മിന്നും പൊൻതാരം പോലെ ..മാനത്തെപ്പൂന്തോപ്പും തേടി
തങ്കത്തേരില്‍ പോയിടാം ......
പൂങ്കാറ്റിന്‍ തേരേറി വാ...പൊന്നോടക്കുഴലൂതി വാ....
വാ................

ചികു ചികു ചികു ചികു ചികു ചികു താളം പോലെ
തക തക തക തക തക തക മേളം പോലെ (2)
മിന്നിപ്പായും മിന്നൽച്ചിറകിൽ
സ്വർഗ്ഗം തേടും ഒന്നായ് നമ്മള്‍
തന്നാരം ചൊല്ലിച്ചൊല്ലിപ്പോകുമ്പോള്‍
നക്ഷത്രം പൂവാരിച്ചൂടും നമ്മള്‍
മന്ദാരം പൂക്കും കാട്ടില്‍
മാണിക്യം മിന്നും മേട്ടില്‍
മുത്തും തേടിപ്പോയീടാം........
പൂങ്കാറ്റിന്‍ തേരേറി വാ...പൊന്നോടക്കുഴലൂതി വാ....

മണിക്കിനാവുകളെഴുതും കവിതയിലീണം പോലെ
കുരുവികള്‍ മൂളിപ്പാടി വരും പുതു ഗാനം പോലെ
മണിമുകിലാടകളെഴുതും കവിതയിലീണം പോലെ
കുരുവികള്‍ മൂളിപ്പാടി വരും പുതു ഗാനം പോലെ
തെന്നിപ്പായും കാറ്റിൻ കൈയില്‍
മഞ്ഞിന്‍ തൂവല്‍ തേടും നമ്മള്‍
പൂക്കാലം തേടിത്തേടിപ്പോകുമ്പോള്‍
ഒളിമിന്നും താളത്തില്‍ പാടും നമ്മള്‍
കണ്മണിയെക്കാണും നാട്ടില്‍
കനവുണരും സ്വപ്നക്കൂട്ടില്‍
സ്നേഹം തേടിപ്പോയീടാം ....
(പൂങ്കാറ്റിന്‍ തേരേറി വാ....)


Other Songs in this movie

Ponmulam Thandil [F]
Singer : Sangeetha Prabhu (Sangeetha Sreekant)   |   Lyrics : Roy Puramadom   |   Music : Mithun Eshwar
Ponne Ninnormakalil
Singer : Rahul Nambiar   |   Lyrics : Roy Puramadom   |   Music : Mithun Eshwar
Maathala Poovupole [D]
Singer : Anu V Kadammanitta, Sreelakshmi   |   Lyrics : Roy Puramadom   |   Music : Mithun Eshwar
Maathala Poovupole
Singer : Biju Narayanan   |   Lyrics : Roy Puramadom   |   Music : Mithun Eshwar
Ponne Ninnormakalil
Singer : KJ Yesudas   |   Lyrics : Roy Puramadom   |   Music : Mithun Eshwar
Ponmulam Thandil
Singer : Shreekumar Vakkiyil, Sadhana Sargam   |   Lyrics : Roy Puramadom   |   Music : Mithun Eshwar
Poonkili Nintechundil
Singer : Ranjith Govind, Suchithra Karthik   |   Lyrics : Roy Puramadom   |   Music : Mithun Eshwar