

Aa Malar Poykayil ...
Movie | Kaalam Maarunnu (1955) |
Movie Director | R Velappan Nair |
Lyrics | ONV Kurup |
Music | G Devarajan |
Singers | KPAC Sulochana, KS George |
Play Song |
Lyrics
Lyrics submitted by: Sreedevi Pillai aa malar poykayil aadikkalikkunno- romana thaamara poove maanathuninnoru chenkathir maala nin maarilekkaare erinju ! maarilekkaare erinju akkochu kallante punchiri kaanumbol ikkili kollunnathenthe? (akkochu) maanathin pookkani kanaan kothicha nee naanichu pokunnathenthe? (maanathin) akkali veeranaam illithal kumbilil muthamittomanikkumbol (akkali) koritharicha nin thooverpu thullikal aareyo nokki chirippoo aareyo nokki chirippoo sindoora pottittu chandam varuthiya nin mukham vaadunnathenthe? manja veyil vannu thullunnitho ninte kanninayenthe kalangaan? ninnithal thunchile punchiri maayumbol ninne kurichonnu padaan (ninnithal) en mani veenayil veena poove ninte nombaram innu thudippoo nombaram innu thudippoo (aa malar poykayil) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ആ മലര്‍ പൊയ്കയിലാടിക്കളിക്കുന്നോ- രോമനത്താമരപ്പൂവേ മാനത്തു നിന്നൊരു ചെങ്കതിര്‍ മാല നിന്‍ മാറിലേയ്ക്കാരേ എറിഞ്ഞു! മാറിലേയ്ക്കാരേ എറിഞ്ഞു! അക്കൊച്ചു കള്ളന്‍റെ പുഞ്ചിരി കാണുമ്പോള്‍ ഇക്കിളി കൊള്ളുന്നതെന്തേ? മാനത്തിന്‍ പൂക്കണി കാണാന്‍ കൊതിച്ച നീ നാണിച്ചു പോകുന്നതെന്തേ? അക്കളി വീരനാം ഇല്ലി തന്‍ കുമ്പിളില്‍ മുത്തമിട്ടോമനിക്കുമ്പോള്‍ കോരിത്തരിച്ച നിന്‍ തൂവേര്‍പ്പു തുള്ളികള്‍ ആരേയോ നോക്കി ചിരിപ്പൂ! ആരേയോ നോക്കി ചിരിപ്പൂ! ചിന്ദൂരപ്പൊട്ടിട്ടു ചന്തം വരുത്തിയ നിന്‍ മുഖം വാടുന്നതെന്തേ? മഞ്ഞവെയില്‍ വന്നു തുള്ളുന്നിതോ നിന്‍റെ കണ്ണിണയെന്തേ കലങ്ങാന്‍? നിന്നിതള്‍ തുഞ്ചിലെ പുഞ്ചിരി മായുമ്പോള്‍ നിന്നെക്കുറിച്ചൊന്നു പാടാന്‍ എന്‍ മണിവീണയില്‍ വീണപൂവേ നിന്‍റെ നൊമ്പരം നിന്നു തുടിപ്പൂ നൊമ്പരം നിന്നു തുടിപ്പൂ ആ മലര്‍ പൊയ്കയിലാടിക്കളിക്കുന്നോ- രോമനത്താമരപ്പൂവേ മാനത്തു നിന്നൊരു ചെങ്കതിര്‍ മാല നിന്‍ മാറിലേയ്ക്കാരേ എറിഞ്ഞു! മാറിലേയ്ക്കാരേ എറിഞ്ഞു! |
Other Songs in this movie
- Painkiliye VaaVaa
- Singer : Kaviyoor CK Revamma | Lyrics : Thirunayinaarkurichi Madhavan Nair | Music : Br Lakshmanan
- Marayaathe Vilasaavoo
- Singer : Kaviyoor CK Revamma | Lyrics : Thirunayinaarkurichi Madhavan Nair | Music : Br Lakshmanan
- Elayile Punchavayal
- Singer : Chorus, KS George | Lyrics : ONV Kurup | Music : G Devarajan
- Ohoy Thathinanthanam
- Singer : K Leela, KPAC Sulochana, KS George, Lalitha Thampi (R Lalitha), Lekshmi (Thripurasundari) | Lyrics : ONV Kurup | Music : G Devarajan
- Aa Malar Poykayil
- Singer : KPAC Sulochana | Lyrics : ONV Kurup | Music : G Devarajan
- Aa malar Poykayil (Pathos)
- Singer : KPAC Sulochana | Lyrics : ONV Kurup | Music : G Devarajan
- Ambili Muthachan
- Singer : K Leela, Lalitha Thampi (R Lalitha), Lekshmi (Thripurasundari) | Lyrics : ONV Kurup | Music : G Devarajan
- Povano Povano
- Singer : Kamukara, KPAC Sulochana, KS George | Lyrics : ONV Kurup | Music : G Devarajan