

Aa malar Poykayil (Pathos) ...
Movie | Kaalam Maarunnu (1955) |
Movie Director | R Velappan Nair |
Lyrics | ONV Kurup |
Music | G Devarajan |
Singers | KPAC Sulochana |
Lyrics
Added by devi pillai on October 8, 2009 ആ മലര്‍ പൊയ്കയിലാടിക്കളിക്കുന്നോരോമനത്താമരപ്പൂവേ മാനത്തു നിന്നൊരു ചെങ്കതിര്‍ പൂമാല മാറിലേയ്ക്കാരോ എറിഞ്ഞു മാറിലേയ്ക്കാരോ എറിഞ്ഞു ആ കൊച്ചു കള്ളന്റെ പുഞ്ചിരി കാണുമ്പോള്‍ ഇക്കിളി കൊള്ളുന്നതെന്തേ? മാനത്തിന്‍ പൂക്കണി കാണാന്‍ കൊതിച്ച നീ നാണിച്ചു പോകുന്നതെന്തേ? അക്കളി വീരനാം ഇല്ലി തന്‍ കുമ്പിളില്‍ മുത്തമിട്ട് ഓമനിക്കുമ്പോള്‍ കോരിത്തരിച്ച നിന്‍ തൂവേര്‍പ്പു തുള്ളികള്‍ ആരേയോ നോക്കി ചിരിപ്പൂ ആരേയോ നോക്കി ചിരിപ്പൂ സിന്ദൂര പൊട്ടിട്ടു ചന്തം വരുത്തിയ നിന്‍ മുഖം വാടുന്നതെന്തേ? മഞ്ഞ വെയില്‍ വന്നു തുള്ളുമ്പോള്‍ നിന്റെയീകണ്ണിണ എന്തേ കലങ്ങാന്‍ നിന്നിതള്‍ത്തുമ്പിലെ പുഞ്ചിരി മായുമ്പോള്‍ നിന്നെക്കുറിച്ചൊന്നു പാടാന്‍ എന്‍ മണിവീണയില്‍ വീണ പൂവേ നിന്റെ നൊമ്പരം ഇന്നു തുടിപ്പൂ നൊമ്പരം ഇന്നു തുടിപ്പൂ ആ മലര്‍ പൊയ്കയില്‍ ആടിക്കളിക്കുന്നോരോമന താമരപ്പൂവേ മാനത്തു നിന്നൊരു ചെങ്കതിര്‍ പൂമാല മാറിലേയ്ക്കാരോ എറിഞ്ഞു മാറിലേയ്ക്കാരോ എറിഞ്ഞു ---------------------------------- Added by devi pillai on November 29, 2009 aa malarppoykayiladikkalikkunno- romana thamarappoove maanathu ninnoru chenkathir poomaala maarilekkaaro erinju maarilekkaaro erinju aakkochukallante punchiri kaanumpol ikkili kollunnathenthe? maanathin pookkani kaanan kothicha nee naanichu pokunnathenthe? akkaliveeranam illithan kumbilil muthamittomanikkumpol koritharichanin thooverpputhullikal aareyo nokkichirippoo aareyo nokkichirippoo sondoorappottittu chantham varuthiya ninmukham vaadunnathenthe? manjaveyil vannu thullumpol ninteyee kanninayenthe kalangan ninnithal thumbile punchirimaayumpol ninnekkurichonnu paadaan enmaniveenayil veenapoove ninte nombaram innu thudippoo nombaram innu thudippoo aamalappoykayil............. |
Other Songs in this movie
- Painkiliye VaaVaa
- Singer : Kaviyoor CK Revamma | Lyrics : Thirunayinaarkurichi Madhavan Nair | Music : Br Lakshmanan
- Marayaathe Vilasaavoo
- Singer : Kaviyoor CK Revamma | Lyrics : Thirunayinaarkurichi Madhavan Nair | Music : Br Lakshmanan
- Aa Malar Poykayil
- Singer : KPAC Sulochana, KS George | Lyrics : ONV Kurup | Music : G Devarajan
- Elayile Punchavayal
- Singer : Chorus, KS George | Lyrics : ONV Kurup | Music : G Devarajan
- Ohoy Thathinanthanam
- Singer : K Leela, KPAC Sulochana, KS George, Lalitha Thampi (R Lalitha), Lekshmi (Thripurasundari) | Lyrics : ONV Kurup | Music : G Devarajan
- Aa Malar Poykayil
- Singer : KPAC Sulochana | Lyrics : ONV Kurup | Music : G Devarajan
- Ambili Muthachan
- Singer : K Leela, Lalitha Thampi (R Lalitha), Lekshmi (Thripurasundari) | Lyrics : ONV Kurup | Music : G Devarajan
- Povano Povano
- Singer : Kamukara, KPAC Sulochana, KS George | Lyrics : ONV Kurup | Music : G Devarajan