

Ambili Muthachan ...
Movie | Kaalam Maarunnu (1955) |
Movie Director | R Velappan Nair |
Lyrics | ONV Kurup |
Music | G Devarajan |
Singers | K Leela, Lalitha Thampi (R Lalitha), Lekshmi (Thripurasundari) |
Play Song |
Lyrics
Lyrics submitted by: Sreedevi Pillai Ambili Mutthachan Picha Nadathunna Nachathrakochungale ! Ey.. Nachathrakochungale! Chantham Pularana Ningade Naattee Nnenthondu Varthaanam (Ambili Mutthachan) Kaachikkurukkiya Kanninilaappaalu Korikkudikkaame! Kuttikkarimukilaanappuratheri Pattanam Chuttaame-Ey Pattanam Chuttaame! (Ambili Mutthachan) Vaavalurangana Thannimarathinte Thaazhathe Pultharamel-Ey Thaazhathe Pultharamel Vevum Vayarumaay Njangalirikkana Kaariyam Kekkande - Ey Kaariyam Kekkande (Ambili Mutthachan) Kaattil Varumanam Paarikkalikkana Hotelilenthu Melam- Dooreya Hotelilenthu Melam! Kothivelaappokkathil Naakku Thuzhayanu Kochukothumbu Vallam - Oh (Ambili Mutthachan) Melu Viyarkkana Velayedukkuvan Melaanjittallallo - Oh.. Melaanjittallallo Menju Nadakkana mettile Pullukal Kaanju Karinjaalo! Oh Kaanju Karinjaalo | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള അമ്പിളിമുത്തച്ഛന്‍ പിച്ചനടത്തുന്ന നക്ഷത്രക്കൊച്ചുങ്ങളേ...ഏ നക്ഷത്രക്കൊച്ചുങ്ങളേ! ചന്തം പുലരണ നിങ്ങടെ നാട്ടീന്ന് എന്തൊണ്ട് വർത്താനം? ഉം.. എന്തൊണ്ട് വർത്താനം? കാച്ചിക്കുറുക്കിയ കന്നിനിലാപ്പാല് കോരിക്കുടിക്കാമേ..ഏ കോരിക്കുടിക്കാമേ... കുട്ടിക്കരിമുകിലാനപ്പുറത്തേറി- പ്പട്ടണം ചുറ്റാമേ? ഏ പട്ടണം ചുറ്റാമേ വാവലൊറങ്ങണ താന്നിമരത്തിന്റെ താഴത്തെ പുല്‍ത്തറമേല്‍..ഏ താഴത്തെപ്പുല്‍ത്തറമേല്‍ വേവുംവയറുമായ് ഞങ്ങളിരിക്കണ കാരിയം കേള്‍ക്കണ്ടേ?..ഏ കാരിയം കേള്‍ക്കണ്ടേ? കാറ്റിൽ വറുമണം പറിക്കളിക്കണ ഹോട്ടലിലെന്തു മേളം? ദൂരെയാ ഹോട്ടലിലെന്തു മേളം? കൊതിവെള്ളപ്പൊക്കത്ത് നാക്കുതുഴയണ് കൊച്ചുകൊതുമ്പുവള്ളം ഓ കൊച്ചുകൊതുമ്പുവള്ളം മേലു വിയർക്കണ വേലയെടുക്കുവാന്‍ മേലാഞ്ഞിട്ടല്ലല്ലോ മേഞ്ഞുനടക്കണ മേട്ടിലെ പുല്ലുകള്‍ കാഞ്ഞുകരിഞ്ഞാലോ.... ഓ കാഞ്ഞുകരിഞ്ഞാലോ! |
Other Songs in this movie
- Painkiliye VaaVaa
- Singer : Kaviyoor CK Revamma | Lyrics : Thirunayinaarkurichi Madhavan Nair | Music : Br Lakshmanan
- Marayaathe Vilasaavoo
- Singer : Kaviyoor CK Revamma | Lyrics : Thirunayinaarkurichi Madhavan Nair | Music : Br Lakshmanan
- Aa Malar Poykayil
- Singer : KPAC Sulochana, KS George | Lyrics : ONV Kurup | Music : G Devarajan
- Elayile Punchavayal
- Singer : Chorus, KS George | Lyrics : ONV Kurup | Music : G Devarajan
- Ohoy Thathinanthanam
- Singer : K Leela, KPAC Sulochana, KS George, Lalitha Thampi (R Lalitha), Lekshmi (Thripurasundari) | Lyrics : ONV Kurup | Music : G Devarajan
- Aa Malar Poykayil
- Singer : KPAC Sulochana | Lyrics : ONV Kurup | Music : G Devarajan
- Aa malar Poykayil (Pathos)
- Singer : KPAC Sulochana | Lyrics : ONV Kurup | Music : G Devarajan
- Povano Povano
- Singer : Kamukara, KPAC Sulochana, KS George | Lyrics : ONV Kurup | Music : G Devarajan