View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആരാണു ...

ചിത്രംചൈനാ ടൗൺ (2011)
ചലച്ചിത്ര സംവിധാനംറാഫി, മെക്കാര്‍ട്ടിന്‍
ഗാനരചനഅനില്‍ പനച്ചൂരാന്‍, സന്തോഷ് വര്‍മ്മ
സംഗീതംജാസ്സീ ഗിഫ്റ്റ്‌
ആലാപനംകാവാലം ശ്രീകുമാര്‍

വരികള്‍

Lyrics submitted by: Sandhya Prakash

Aaraanu koottu neraaya koottu
Porin naduvil theraali koottu (2)
Chankinu koottaay sankadam vannaal
munthirichaaru nalloru koottu
Munthirichaarilum sankadam vannaal
namalallo nalloru koottu

Dehathinennum dehiye koottu
aa.. mohathinennum swapnangal koottu
snehathinennum snehame koottu
Jeevithathinte veedhiyilellaam
kai koruthu nadannoru koottu

Aaraanu koottu neraaya koottu
Porin naduvil theraali koottu
Aaraanu koottu neraaya koottu
Porin naduvil theraali koottu
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ആരാണ് കൂട്ട് നേരായ കൂട്ട്
പോരിൻ നടുവിൽ തേരാളി കൂട്ട് (2)
ചങ്കിനു കൂട്ടായ് സങ്കടം വന്നാൽ
മുന്തിരിച്ചാറ്‌ നല്ലൊരു കൂട്ട്
മുന്തിരിച്ചാറിലും സങ്കടം വന്നാൽ
നമ്മളല്ലേടാ നല്ലൊരു കൂട്ട്

ദേഹത്തിനെന്നും ദേഹിയെ കൂട്ട്
ആ... മോഹത്തിനെന്നും സ്വപ്നങ്ങൾ കൂട്ട്
സ്നേഹത്തിനെന്നും സ്നേഹമേ കൂട്ട്
ജീവിതത്തിന്റെ വീഥിയിലെല്ലാം
കൈ കൊരുത്തു നടന്നൊരു കൂട്ട്

ആരാണ് കൂട്ട് നേരായ കൂട്ട്
പോരിൻ നടുവിൽ തേരാളി കൂട്ട്
ആരാണ് കൂട്ട് നേരായ കൂട്ട്
പോരിൻ നടുവിൽ തേരാളി കൂട്ട്


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആരാണു കൂട്ട്
ആലാപനം : അഫ്‌സല്‍, ജാസ്സീ ഗിഫ്റ്റ്‌, പ്രദീപ്‌ പള്ളുരുത്തി   |   രചന : അനില്‍ പനച്ചൂരാന്‍, സന്തോഷ് വര്‍മ്മ   |   സംഗീതം : ജാസ്സീ ഗിഫ്റ്റ്‌
മോഹപട്ടം
ആലാപനം : അഫ്‌സല്‍, ജാസ്സീ ഗിഫ്റ്റ്‌, രഞ്ജിത്ത്, റിജിയ   |   രചന : അനില്‍ പനച്ചൂരാന്‍, സന്തോഷ് വര്‍മ്മ   |   സംഗീതം : ജാസ്സീ ഗിഫ്റ്റ്‌
ഇന്നു പെണ്ണിനു
ആലാപനം : മഞ്ജരി, ജാസ്സീ ഗിഫ്റ്റ്‌, രാജലക്ഷ്മി അഭിരാം   |   രചന : അനില്‍ പനച്ചൂരാന്‍, സന്തോഷ് വര്‍മ്മ   |   സംഗീതം : ജാസ്സീ ഗിഫ്റ്റ്‌
അരികെ നിന്നാലും
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : അനില്‍ പനച്ചൂരാന്‍, സന്തോഷ് വര്‍മ്മ   |   സംഗീതം : ജാസ്സീ ഗിഫ്റ്റ്‌