

Mundiri Vaave [M] ...
Movie | Hariharan Pilla Happiyaanu (2003) |
Movie Director | Viswanathan Vaduthala |
Lyrics | Rajeev Alunkal |
Music | Stephen Devassy |
Singers | KJ Yesudas |
Lyrics
Added by madhavabhadran@yahoo.co.in on January 28, 2010 മുന്തിരിവാവേ എന്തിനീ പിണക്കം ചന്ദനവീണേ എന്തിനീ ചിണുക്കം പുന്നാരക്കിളിമകളേ ഓ ഓ ചാഞ്ചാട് മിഴിയഴകേ കണിപ്പൂവേ വിലോലം താരാട്ടാം വാത്സല്യത്തളിരേ പൂന്തിരളേ പുന്നാരക്കിളിമകളേ ഓ ഓ ചാഞ്ചാട് മിഴിയഴകേ മുന്തിരിവാവേ എന്തിനീ പിണക്കം ചന്ദനവീണേ എന്തിനീ ചിണുക്കം പുന്നാരക്കിളിമകളേ ഓ ഓ ചാഞ്ചാട് മിഴിയഴകേ കൊഞ്ചുന്നകൊലുസ്സേ ഏട്ടന്‍റെ മനസ്സേ മഞ്ചാടിക്കനവിനു തിളക്കമെന്തേ അമ്പിളിക്കൊരുന്നേ അമ്മതന്‍ നിധിയേ ആനന്ദവിളക്കായി വിളങ്ങീടില്ലേ കുസൃതി കാട്ടും കുഞ്ഞാറ്റയല്ലേ കുണുങ്ങി നില്‍ക്കും കഞ്ഞാവയല്ലേ സ്നേഹത്തിന്‍ തിരി കൊളുത്ത് ഓ ഓ നാമത്തിന്‍ശ്രുതിയുണര്‍ത്ത് (മുന്തിരിവാവേ എന്തിനീ പിണക്കം) വെള്ളിലക്കാവില്‍ പാടുന്ന കുയിലേ വെള്ളോട്ടു മലയില്‍ തിരഞ്ഞതാരേ പൂരാടക്കുറുമ്പി പാലാഴിക്കടവില്‍ പായാരം പറയാതെ ഇരുന്നതെന്തേ കരളിലെന്നും നീ മാത്രമല്ലേ കവിതയെല്ലാം നീ തന്നതല്ലേ മായല്ലേ മധുമൊഴിയേ ഓ ഓ മാലേയ മണിമുകിലേ (മുന്തിരിവാവേ എന്തിനീ പിണക്കം) ഉം........... ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on September 10, 2010 Munthiri vave enthinee pinakkam chanthana vave enthinee chinukkam punnara kilimakale Oh chanchadu mizhi azhake kani poove vilolalam tharattam valsalya thalire poonthirale punnara kilimakale ohh chanchadu mizhiyazhake Konchunna koluse ettante manasse manchadi kanavinu thilakkamenthe ambili kurunne ammathan nidhiye anandha vilakkayi vidangidille kusruthi kattum kunjatta alle kunungi nilkkum kunjava alle snehathin thiri koluith ohh namathin shruthi unarth (munthiri...) vellila kavil padunna kuyile vellottu mala mele thiranjathare poorada kurumbi palazhi kadavil parayam parayathe irunnathenthe karalilennum nee mathramalle ente kavithyellam nee thannathalle mayalle madhu mazhiye ohh maleya mani mukile (munthiri...) |
Other Songs in this movie
- Maayaamayoori
- Singer : MG Sreekumar | Lyrics : Rajeev Alunkal | Music : Stephen Devassy
- Mundiri Vaave
- Singer : KJ Yesudas, Biju Narayanan, Roshni Mohan | Lyrics : Rajeev Alunkal | Music : Stephen Devassy
- Thallu thallu
- Singer : MG Sreekumar, Chorus | Lyrics : Rajeev Alunkal | Music : Stephen Devassy
- Ambaadippoove
- Singer : Biju Narayanan | Lyrics : Rajeev Alunkal | Music : Stephen Devassy
- Pularikal
- Singer : Kalabhavan Jimmi | Lyrics : Rajeev Alunkal | Music : Stephen Devassy
- Thinkalnilaavil
- Singer : P Jayachandran, Sujatha Mohan | Lyrics : Rajeev Alunkal | Music : Stephen Devassy
- Ambaadippoove [F]
- Singer : KS Chithra, Jyotsna Radhakrishnan | Lyrics : Rajeev Alunkal | Music : Stephen Devassy