Thallu thallu ...
Movie | Hariharan Pilla Happiyaanu (2003) |
Movie Director | Viswanathan Vaduthala |
Lyrics | Rajeev Alunkal |
Music | Stephen Devassy |
Singers | MG Sreekumar, Chorus |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on April 9, 2011 തള്ള് തള്ള് തള്ള് തള്ള് പന്നാസു വണ്ടി തള്ള് തള്ള് തള്ള് തള്ള് തല്ലിപ്പൊളി വണ്ടി തള്ള് തള്ള് തള്ള് തള്ള് പന്നാസു വണ്ടി തള്ള് തള്ള് തള്ള് തള്ള് തല്ലിപ്പൊളി വണ്ടി ഈ തല്ലിപ്പൊളി വണ്ടി കിണു കിണു കിലു കിലുക്കം കലപിലകളിലൊരുക്കം പറപറക്കാൻ വാ മധുരമയമിറക്കാൻ വാ ചിരിമഴയുടേ മുഴക്കം മണിക്കിനാവിനു വസന്തം ചിറകണിയാൻ വാ ശകടം ഇതിലണയാൻ വാ ഇറക്കമോ ഇതു കയറ്റമോ ഇറക്കമോ കയറ്റമോ കൂത്താരക്കാറ്റേ കാണാച്ചെരുവിലെങ്ങോ ചില ചിലക്കണ ചങ്ങാതീ ആണിൻ ഭാഗ്യമിങ്ങനെ പൂവണിഞ്ഞതു കണ്ടോ നീ (തള്ള് തള്ള്........) ദൂരെ പടകൂട്ടും കൂട്ടങ്ങൾ ആരെ കുഴലൂതി തേടുന്നു ഏടാകൂടങ്ങൾ മാറുന്നു എല്ലാം ജോറായി തീരുന്നു താനേ കുളിരണിയുന്നു മനതാരിലെ തീരങ്ങൾ താഴെ നടവഴികളിൽ തുടി കൊട്ടി മേളങ്ങൾ (2) ആകെ ഉല്ലാസം ചെല്ലും നേരത്തേയ്ക്കെല്ലാർക്കും ആറാട്ട് (തള്ള് തള്ള്........) ഉള്ളം തുള്ളുമ്പോൾ ആരാരോ ഉന്നം തെന്നാതെ ആടുന്നു പായും റോക്കറ്റിലേറുന്നോ പാവം മോഹങ്ങൽ പൂക്കുന്നു കാലം ശനിദശയുടേ മാലെല്ലാം നീക്കുന്നു മീനം രാശിയിലെ ശുക്രൻ തല കാട്ടുന്നു (2) മണ്ണു വിണ്ണായ് തപ്പു തുടിയോടെ ആനന്ദ ചാന്താട്ട് (കിണു കിണു കിലു..) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on April 9, 2011 Thallu thallu Thallu thallu pannaasu vandi Thallu thallu Thallu thallu thallippoli vandi Thallu thallu Thallu thallu pannaasu vandi Thallu thallu Thallu thallu thallippoli vandi ee thallippoli vandi Kinu kinu kilu kilukkam kalapilakalilorukkam paraparakkaan vaa madhura mayamirakkaan vaa chirimazhayude muzhakkam Manikkinaavinu vasantham chirakaniyaan vaa shakadam ithilanayaan vaa irakkamo ithu kayattamo irakkamo kayattamo koothaarakkaatte Kaanaacheruvilengo chila chilakkana changaathee aanin bhaagyamingane poovaninjathu kando nee (Thallu thallu...) Doore pada koottum koottangal aare kuzhaloothi thedunnu Edaakoodangal maarunnu ellaam joraayi theerunnu thaane kuliraniyunnu manathaarile theerangal thaazhe nadavazhikalil thudi kotti melangal (2) aake ullaasam chellum neratheykkellaarkkum aaraattu (Thallu thallu...) Ullam thullumpol aaraaro unnam thennaathe aadunnu paayum rockettil erunno paavam mohangal pookkunnu meenam raashiyile shukran thala kaattunnu (2) mannu vinnaay thappu thudiyode aananda chaanthaattu (Kinu kinu kilu..) |
Other Songs in this movie
- Maayaamayoori
- Singer : MG Sreekumar | Lyrics : Rajeev Alunkal | Music : Stephen Devassy
- Mundiri Vaave
- Singer : KJ Yesudas, Biju Narayanan, Roshni Mohan | Lyrics : Rajeev Alunkal | Music : Stephen Devassy
- Ambaadippoove
- Singer : Biju Narayanan | Lyrics : Rajeev Alunkal | Music : Stephen Devassy
- Pularikal
- Singer : Kalabhavan Jimmi | Lyrics : Rajeev Alunkal | Music : Stephen Devassy
- Thinkalnilaavil
- Singer : P Jayachandran, Sujatha Mohan | Lyrics : Rajeev Alunkal | Music : Stephen Devassy
- Ambaadippoove [F]
- Singer : KS Chithra, Jyotsna Radhakrishnan | Lyrics : Rajeev Alunkal | Music : Stephen Devassy
- Mundiri Vaave [M]
- Singer : KJ Yesudas | Lyrics : Rajeev Alunkal | Music : Stephen Devassy