

Thinkalnilaavil ...
Movie | Hariharan Pilla Happiyaanu (2003) |
Movie Director | Viswanathan Vaduthala |
Lyrics | Rajeev Alunkal |
Music | Stephen Devassy |
Singers | P Jayachandran, Sujatha Mohan |
Lyrics
Added by madhavabhadran on April 15, 2010 (സ്ത്രീ) തിങ്കള്‍ നിലാവില്‍ മഞ്ഞള്‍ നിലാവില്‍ തരളമായനുരാഗമുഖം (പു) മിന്നല്‍ത്തിടമ്പേ തെന്നല്‍ക്കുറുമ്പേ നിന്നിലലിയുവതെന്തു സുഖം (സ്ത്രീ) വേനല്‍ക്കിനാവില്‍ നീറും മനസ്സില്‍ പവിഴമഴയായി നിന്‍ സ്നേഹം (പു) നീയെന്‍റെ മാറില്‍ നീരാളമായി വിടരുകില്ലേ ഈ നേരം (തിങ്കള്‍ നിലാവില്‍) (പു) സാരംഗിപോലെ മാറോടു ചേരൂ ചാരുതേ (സ്ത്രീ) സീമന്തരാഗം ആത്മാവിലേതു സ്വന്തമേ (പു) താഴംപൂമേട്ടില്‍ കൂടെ കൂടാന്‍ പോരില്ലേ തുവെള്ളത്തുമ്പിപ്പെണ്ണാളേ (സ്ത്രീ) മുന്നാഴിപ്പൂമുത്താലേ കൂടു കൂട്ടില്ലേ മഞ്ഞോലും രാവില്‍ നിയില്ലേ (സ്ത്രീ) തിങ്കള്‍ നിലാവില്‍ മഞ്ഞള്‍ നിലാവില്‍ തരളമായനുരാഗമുഖം (പു) മിന്നല്‍ത്തിടമ്പേ തെന്നല്‍ക്കുറുമ്പേ നിന്നിലലിയുവതെന്തു സുഖം (സ്ത്രീ) വാസന്ത യാമം വാചാലമല്ലേ താരകേ (പു) ഈണങ്ങളെല്ലാം നീ തന്നതല്ലേ ആതിരേ (സ്ത്രീ) മാനത്തെ മട്ടുപ്പാവില്‍ സ്നേഹപ്പൂക്കാലം മോഹങ്ങള്‍ക്കെന്നും കൗമാരം (പു) നീരാടും മാടപ്രാവേ നമ്മേ തേടുന്നു മേഘങ്ങള്‍ തീര്‍ക്കും കൂടാരം (സ്ത്രീ) തിങ്കള്‍ നിലാവില്‍ മഞ്ഞള്‍ നിലാവില്‍ തരളമായനുരാഗമുഖം (പു) മിന്നല്‍ത്തിടമ്പേ തെന്നല്‍ക്കുറുമ്പേ നിന്നിലലിയുവതെന്തു സുഖം (സ്ത്രീ) വേനല്‍ക്കിനാവില്‍ നീറും മനസ്സില്‍ പവിഴമഴയായി നിന്‍ സ്നേഹം (പു) നീയെന്‍റെ മാറില്‍ നീരാളമായി വിടരുകില്ലേ ഈ നേരം (പു) ഉംഹുഹു ഹൂം.ഹും (സ്ത്രീ) ഉംഹുഹു ഹൂം.ഹും (ഡു) ഉംഹുഹൂംഹും ഹൂം ഹൂം ഹൂം ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 20, 2011 Thinkal nilaavil manjal nilaavil Tharalamaayanuraaga mukham Minnal thidampe thennal kurumbe Ninnil aliyuvathenthu sukham Venal kinaavil neerum manassil Pavizha mazhayaay nin sneham Neeyente maaril neeraalamaayi Vidarukille ee neram (Thinkal nilaavil...) Saarangi pole maarodu cheroo chaaruthe Seemantha raagam aathmaavilethu swanthame Thazhampoo mettil koode koodaan porille Thoovella thumbippennaale Munnazhi poomuthaale koodum koottille Manjolum raavil neeyille (Thinkal nilaavil...) Vaasantha yaamam vaachaalamalle thaarake Eenangalellaam nee thannathalle aathire Maanathe mattuppaavil sneha pookkaalam Mohangalkkennum koumaaram Neeraadum maadapraave namme thedunnu Meghangal theerkkum koodaaram (Thinkal nilaavil...) |
Other Songs in this movie
- Maayaamayoori
- Singer : MG Sreekumar | Lyrics : Rajeev Alunkal | Music : Stephen Devassy
- Mundiri Vaave
- Singer : KJ Yesudas, Biju Narayanan, Roshni Mohan | Lyrics : Rajeev Alunkal | Music : Stephen Devassy
- Thallu thallu
- Singer : MG Sreekumar, Chorus | Lyrics : Rajeev Alunkal | Music : Stephen Devassy
- Ambaadippoove
- Singer : Biju Narayanan | Lyrics : Rajeev Alunkal | Music : Stephen Devassy
- Pularikal
- Singer : Kalabhavan Jimmi | Lyrics : Rajeev Alunkal | Music : Stephen Devassy
- Ambaadippoove [F]
- Singer : KS Chithra, Jyotsna Radhakrishnan | Lyrics : Rajeev Alunkal | Music : Stephen Devassy
- Mundiri Vaave [M]
- Singer : KJ Yesudas | Lyrics : Rajeev Alunkal | Music : Stephen Devassy