ഭാവയാമി ...
ചിത്രം | മേഘതീര്‍ത്ഥം (2009) |
ചലച്ചിത്ര സംവിധാനം | യു ഉണ്ണി |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
സംഗീതം | ശരത് |
ആലാപനം | ശരത് |
വരികള്‍
Lyrics submitted by: Charles Vincent aa...aa....aa.......aa...... Thom thanana namthom thom... thom thanana namthom thom... thom thanana namthom thom thom.... (3) Anantha gambheera sindhotsamaanam.... anekajanmarjitha punyalabham ... satsangeethakalaswarooopam ... upasaneeyam purushaardhakamsham ... Bhaavayaami paadumente jeevanaadikalil ... naadagopurangal theertha veda pournamayil ... pranapanjamangal ... pranava sandramaakum ... aadibodhasaadhakam .. .aatmaragasamarppanam ee...sangeetham....saaphalyam.. sarigapada .. sagamapanisa ..nirigamadaniri... bhaavayaami paadumente jeevanaadikalil ... naadagopurangal theertha veda pournamayil ... Aa....aa... aa.......aa....... kalpaantha kaalaatheetha sangeetha punyam neduvaan.. thuzhayaam... aaa... kalpantha kaalatheetha sangeetha punyam neduvaan.. thuzhayaam... manasse.... dhwanitharala varishakalil athuladala kalaviriyum iruliloru.. veenanaadam kelkkaamo... snehodaraam paadamo .. shruthiyidaam kanalukal .. thalaramaakunnu .. murukumee layamitha .. kaattaakunnu... Gagaga sagaga .. nigaga .. pagaga ..magaga ...gagaga .. sanipamagasa .. sasasa nisasa .. pasasa..masasa .. gasasa .. sasasa ..nipamagasani .. rinini .. panini .. manini ..ganini ..sanini ..ninini..pamagasanisa .. nisagamapanisagasa .. sarigapadasa gapasarisa.. sagamapanisa nipamagasa ...sagamapanisa nipamagasa ... sasasa nisasa..sa ... ri riri .niriri ma .. gagaga rigaga..ri.. mamama gamama ..ri garisa risa nisa ... risani sanida ri ..nidapa dapama .. garisa..risani .. sanisa .. garisa .. risari ..sanisa ..nidapa .. garisanidapa magarisa nisa Sari saga sama sapa sari saga sapa sada mani pasa paga pada pamagarisanidama... garisanidapamaga .. sanidapamagarisa .. Sariga rigama gamapa mapada padani dasari ... Bhavayaami paadumente jeevanaadikalil ... naadagopurangal theertha veda pournamayil ... pranapanjamangal ... pranava sandramaakum ... aadibodhasaadhakam .. .aatmaragasamarppanam ee....sangeetham.. saaphalyam.. sangeetham.. saaphalyam.. sarigapada .. sagamapanisa ..nirigamadaniri ... bhaavayaami paadumente jeevanaadikalil ... naadagopurangal theertha veda pournamayil... Haree.... Thomkidaka thamkidathaka thakathiku thakathiku thakathiku...[ jathi] Aa....aa....aa........ Sankramasandhyayil sooryanu pathaakam tharum swarajathiyil hridayanjali kondoru raagam... paathi thakarnnoru veenayilenthinu njaaan ... brahma saadhakam thiranju veendum ee pranavageetham pora .. ee thapana janmam pora .. shyaama bhajanam thalarave... shubhakaramoru sangeetha shruthi pakaruka sammoha .. shruthi madhurithamaam shraavana thamuburuvaakuka janmam.... Sa sa sa (Swarangal) | വരികള്‍ ചേര്‍ത്തത്: ചാള്‍സ് വിന്‍സെന്റ് ആ...ആ...ആ...ആ... തോം തനന നം തൊം തൊം.... തോം തനന നം തൊം തൊം... തോം തനന നം തൊം തൊം തോം...(3) അനന്ത ഗംഭീര സിന്ധോത്‌സമാനം... അനേക ജന്മാർജിത പുണ്യലഭം... സത് സംഗീത കലാ സ്വരൂപം... ഉപാസനീയം പുരുഷാർധകംശം.. ഭാവയാമി പാടുമെന്റെ ജീവനാടികളിൽ.... നാദഗോപുരങ്ങൾ തീർത്ത വേദ പൗർണ്ണമിയിൽ പ്രാണ പഞ്ചമങ്ങൾ..പ്രണവ സാന്ദ്രമാകും... ആദിബോധസാധകം... ആത്മരാഗസമർപ്പണം... ഈ.......സംഗീതം....സാഫല്യം... സരിഗപധ...സഗമപനിസ...നിരിഗമ ധനിരി... ഭാവയാമി പാടുമെന്റെ ജീവനാടികളിൽ.... നാദഗോപുരങ്ങൾ തീർത്ത വേദ പൗർണ്ണമിയിൽ... ആ.....ആ.....ആ.....ആ..... കല്പാന്ത കാലാതീത സംഗീത പുണ്യം നേടുവാൻ...തുഴയാം... ആ.....ആ.....ആ..... കല്പാന്ത കാലാതീത സംഗീത പുണ്യം നേടുവാൻ...തുഴയാം... മനസ്സേ...... ധ്വനിതരള വരിശകളിൽ അതുലദല കലവിരിയും ഇരുളിലൊരു വീണാ നാദം കേൾക്കാമോ... സ്നേഹോദാരം പാടാമോ... ശ്രുതിയിടാൻ കനലുകൾ തരളമാകുന്നു... മുറുകുമീ ലയമിതാ കാറ്റാകുന്നു... ഗഗഗ സഗഗ ..നിഗഗഗ ..പഗഗ ..മഗഗ ..ഗഗഗ ..സനിപമഗസ സസസ നിസ പസസ മസസ ..ഗസസ ..സസസ..നിപമഗസനി ... രിനിനി പനിനി മനിനി ഗനിനി സനിനി നിനിനി പമഗസനിസ .. നിസഗമപനിസഗസ... സരിഗപധസ ഗപസരിസ... സഗമപനിസ നിപമഗസ....സഗമപനിസ നിപമഗസ സസസ നിസസ സ .. രിരിരി നിരിരി മ .. ഗഗഗ രിഗഗ രി .. മമമ ഗമമ രി .. ഗരിസ രിസനിസ .. രിസനി സനിധരി ..നിധപ ധപമ .. ഗരിസ രിസനി സനിസ ... ഗരിസ രിസനി സനിസ നിധപ ... ഗരിസനിധപ മഗരിസ നിസ .. സരി ..സഗ ..സമ..സപ .. സരി ..സഗ..സപ ..സധ .. മനി .. പസ.. പഗ ..പധ .. പമഗരിസനിധപ ... ഗരിസനിധപമഗ .. സനിധപമഗരിസ ... സരിഗ രിഗമ ഗമപ മപധ പധനി ധസരി ... ഭാവയാമി പാടുമെന്റെ ജീവനാടികളിൽ.... നാദഗോപുരങ്ങൾ തീർത്ത വേദ പൗർണ്ണമിയിൽ പ്രാണ പഞ്ചമങ്ങൾ..പ്രണവ സാന്ദ്രമാകും... ആദിബോധ സാധകം... ആത്മരാഗ സമർപ്പണം... ഈ.........സംഗീതം.. സാഫല്യം.. സംഗീതം.. സാഫല്യം.. .. സരിഗപധ...സഗമപനിസ...നിരിഗമ ധനിരി.. ഭാവയാമി പാടുമെന്റെ ജീവനാടികളിൽ.... നാദഗോപുരങ്ങൾ തീർത്ത വേദ പൗർണ്ണമിയിൽ ഹരീ...... തൊംകിടതക തംകിടതക തകതികു...[ജതി] ആ...ആ...ആ...ആ..... സംക്രമ സന്ധ്യയിൽ സൂര്യനു പതാകം തരും സ്വരജതിയിൽ ഹൃദയാഞ്ജലി കൊണ്ടൊരു രാഗം... പാതി തകർന്നൊരു വീണയിലെന്തിനു ഞാൻ... ബ്രഹ്മസാധകം തിരഞ്ഞു വീണ്ടും... ഈ പ്രണവഗീതം പോര ..ഈ തപനജന്മം പോര... ശ്യാമ ഭജനം തളരവെ... ശുഭകരമൊരു സംഗീത ശ്രുതിപകരുക സമ്മോഹ .. ശ്രുതിമധുരിതമാം ശ്രാവണ തംബുരുവാകുക ജന്മം... സസസ..... [സ്വരങ്ങൾ] |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മഴയാല്‍
- ആലാപനം : കെ എസ് ചിത്ര, ശരത് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ശരത്
- മായുന്നു പകല്‍
- ആലാപനം : ശങ്കര്‍ മഹാദേവന്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ശരത്
- മഴയാൽ [F]
- ആലാപനം : കെ എസ് ചിത്ര | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ശരത്
- കണ്ണീരുമായ്
- ആലാപനം : ശ്രീനിവാസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ശരത്
- ശാരദ
- ആലാപനം : പി ഉണ്ണികൃഷ്ണൻ, പ്രിയ ഹിമേഷ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ശരത്
- ഓം ..ധ്യാനം കൊണ്ട് നനഞ്ഞ
- ആലാപനം : ശരത് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ശരത്