View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ണീരുമായ്‌ ...

ചിത്രംമേഘതീര്‍ത്ഥം (2009)
ചലച്ചിത്ര സംവിധാനംയു ഉണ്ണി
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംശരത്‌
ആലാപനംശ്രീനിവാസ്

വരികള്‍

Lyrics submitted by: Sandhya Prakash

Added by ജിജാ സുബ്രഹ്മണ്യൻ on February 2, 2011

Kanneerumaay oru sooryankuram pol nilpu njan
paalunnuvo pakal novunna kaattil paazhthiri
akale aanu nin muraleenaadam
bhagavan neeyaam yamuna kallolam

Doore ninnu nilaavoru peeli thannu
melle melle manassilorormma vannu
athu nintethaavaam alivintethaavaam
pathiye njanen kavililozhukum kadana mazhayolichu

Sandhya pole vishaada vilolayundo
novu pole vimooka vipanchiyundo
iniyengo maayaan oru yaamam maathram
veruthe njaanee vazhiyil nilkke
kanavil kadal pidanju
(Kanneerumaay..)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

Added by ജിജാ സുബ്രഹ്മണ്യൻ on February 2, 2011

കണ്ണീരുമായ്‌ ഒരു സൂര്യാങ്കുരം പോൽ നില്പൂ ഞാൻ
പാളുന്നുവോ പകൽ നോവുന്ന കാറ്റിൽ പാഴ്തിരി
അകലേ ആണു നിൻ മുരളീനാദം
ഭഗവൻ നീയാം യമുനാ കല്ലോലം

ദൂരെ നിന്നു നിലാവൊരു പീലി തന്നു
മെല്ലെ മെല്ലെ മനസ്സിലൊരോർമ്മ വന്നു
അതു നിന്റേതാവാം അലിവിന്റേതാവാം
പതിയെ ഞാനെൻ കവിളിലൊഴുകും കദന മഴയൊളിച്ചു

സന്ധ്യ പോലെ വിഷാദ വിലോലയുണ്ടോ
നോവു പോലെ വിമൂക വിപഞ്ചിയുണ്ടോ
ഇനിയെങ്ങോ മായാൻ ഒരു യാമം മാത്രം
വെറുതെ ഞാനീ വഴിയിൽ നിൽക്കെ
കനവിൽ കടൽ പിടഞ്ഞു
(കണ്ണീരുമായ്...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മഴയാല്‍
ആലാപനം : കെ എസ്‌ ചിത്ര, ശരത്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ശരത്‌
ഭാവയാമി
ആലാപനം : ശരത്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ശരത്‌
മായുന്നു പകല്‍
ആലാപനം : ശങ്കര്‍ മഹാദേവന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ശരത്‌
മഴയാൽ [F]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ശരത്‌
ശാരദ
ആലാപനം : പി ഉണ്ണികൃഷ്ണൻ, പ്രിയ ഹിമേഷ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ശരത്‌
ഓം ..ധ്യാനം കൊണ്ട് നനഞ്ഞ
ആലാപനം : ശരത്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ശരത്‌