Viriyunnu Kozhiyunnu ...
Movie | Bombay March 12 (2011) |
Movie Director | Babu Janardanan |
Lyrics | Rafeeq Ahamed |
Music | Afsal Yusuf |
Singers | Usha Uthup |
Lyrics
Lyrics submitted by: Dr. Susie Pazhavarical Viriyunnu kozhiyunnu pala pakalukalee vazhiyil theliyunnu marayunnu dinaraathramee vazhiye nanavaarnnorormmakalode murivaarnna verukalode viriyum marayum rithubhedangaliloode viriyunnu kozhiyunnu pala pakalukalee vazhiyil... Naanaa mathangal vedangal vaazhum manassukal nerin velichamelkkaathe kaaraagrihangalaay swarlokavum paathaalavum ninavukalilallo vaazhunnu viriyunnu kozhiyunnu pala pakalukalee vazhiyil... Etho niyogamariyaathe paayum sharangal naam aaro thoduttha njaaninmel mohaandharaayi naam thedunnatho nedunnatho oduviloru man mounam maathram (viriyunnu kozhiyunnu) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ വിരിയുന്നു കൊഴിയുന്നു പല പകലുകളീ വഴിയിൽ തെളിയുന്നു മറയുന്നു ദിനരാത്രമീ വഴിയെ നനവാർന്നൊരോർമ്മകളോടെ മുറിവാർന്ന വേരുകളോടെ വിരിയും മറയും ഋതുഭേദങ്ങളിലൂടെ... വിരിയുന്നു കൊഴിയുന്നു പല പകലുകളീ വഴിയിൽ... നാനാ മതങ്ങൾ വേദങ്ങൾ വാഴും മനസ്സുകൾ നേരിൻ വെളിച്ചമേൽക്കാതെ കാരാഗൃങ്ങളായ് സ്വർലോകവും പാതാളവും നിനവുകളിലല്ലോ വാഴുന്നു... വിരിയുന്നു കൊഴിയുന്നു പല പകലുകളീ വഴിയിൽ... എതോ നിയോഗമറിയാതെ പായും ശരങ്ങൾ നാം ആരോ തൊടുത്ത ഞാണിന്മേൽ മോഹാന്ധരായി നാം തേടുന്നതോ നേടുന്നതോ ഒടുവിലൊരു മൺ മൗനം മാത്രം (വിരിയുന്നു കൊഴിയുന്നു) |
Other Songs in this movie
- Viriyunnu Kozhiyunnu
- Singer : Sadhana Sargam | Lyrics : Rafeeq Ahamed | Music : Afsal Yusuf
- Chakkara Maavin
- Singer : Ganesh Sundaram, Sonu Nigam, Sony Sai | Lyrics : Rafeeq Ahamed | Music : Afsal Yusuf
- Chakkara Maavin
- Singer : Ganesh Sundaram, Sonu Nigam, Sony Sai | Lyrics : Rafeeq Ahamed | Music : Afsal Yusuf
- Onaveyil
- Singer : MG Sreekumar, Sony Sai, Sudheesh | Lyrics : Rafeeq Ahamed | Music : Afsal Yusuf
- Moula Mere (Sufi Song)
- Singer : Kailash Kher | Lyrics : Rafeeq Ahamed | Music : Afsal Yusuf